Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 601 to 620 of about 1929


Sl No. Circulars No. Date Abstract
601ഡി എ1/441/2018/തസ്വഭവ 28/04/20182018-19 വാര്‍ഷിക പദ്ധതിയുടെ നിര്‍വഹണം –നിർദ്ദേശം
602336/ഡിബി1/18/തസ്വഭവ 25/04/2018ലൈഫ് മിഷന്‍ - വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയതും പൂര്‍ത്തീയാകാത്തതുമായ വീടുകളുടെ പൂര്‍ത്തീകരണത്തിനു ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക
603നം.625/എസ്2/18/എസ്.സി.പി.ഡബ്ലൃു.ഡി13/04/2018സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - അംഗപരിമിതര്‍ക്ക് സ്ഥായിയായ Disability Certificate പുതുക്കേണ്ട ആവശ്യം ഇല്ല എന്നത് സംബന്ധിച്ച്.
604എല്‍ എഫ് -6/653/2018/ലൈഫ്11/04/2018ലൈഫ് മിഷന്‍ കുടുംബശ്രീയുമായുള്ള സംയോജനം –ഗുണഭോക്താക്കളുടെ ഉപജീവനം /നൈപുണ്യ പരിശീലനം /ചെറുകിട സംരംഭം –സംബന്ധിച്ച്
605289/ഡിബി 1/2018/തസ്വഭവ31/03/2018ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭൂമി വാങ്ങുന്നത്-നിര്‍ദേശം
606എസ്‌എഫ്‌സിബി2/47/2017/ധന 31/03/2018സാമൂഹ്യ സുരക്ഷാ പെൻഷന്‍ - ക്രമപ്പെടുത്തല്‍ -മാർഗ്ഗ നിർദ്ദേശങ്ങൾ
607236/ഡിബി-1/2018/തസ്വഭവ28/03/2018ലൈഫ് മിഷന്‍ -ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിര്‍മാണത്തിനായി തിതല പഞ്ചായത്തുകള്‍ നീക്കി വക്കേണ്ട പദ്ധതി വിഹിതത്തിലെ അനുപാതം നിശ്ചയിക്കുന്നത് -നിര്‍ ദേശം
608360/ഡിബി1/17/തസ്വഭവ26/03/2018ലൈഫ് മിഷന്‍ - പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണം – മേഖലാ വിഭജനത്തില്‍ ക്രമീകരണം നടത്തുന്നതും പ്രോജക്ടുകള്‍ ഭേദഗതി ചെയ്യുന്നതും –നിര്‍ദേശങ്ങള്‍
609ഡിഎ1 /293(1)/2018/തസ്വഭവ 24/03/2018തദ്ദേശസ്വയംഭരണ വകുപ്പ് – പ്രോജക്ടുകളുടെ ബില്‍ തുക നല്‍കുന്നതിനു പാര്‍ട്ട്‌ ബില്‍ സംവിധാനം അവലംബിക്കുന്നത് സംബന്ധിച്ച്
610ഡിഎ1 /293/2018/തസ്വഭവ 24/03/2018തദ്ദേശസ്വയംഭരണ വകുപ്പ് -2018-19 ലെ നിര്‍മാണ പ്രോജക്ടുകള്‍ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
611ഡിഎ1 /293/2018/തസ്വഭവ 24/03/2018തദ്ദേശസ്വയംഭരണ വകുപ്പ് - 2018-19 ലെ പദ്ധതി അംഗീകാര കലണ്ടര്‍
612ഡി.ബി3/753/2012/സിഇ/തസ്വഭവ19/03/20182018-19 സാമ്പത്തിക വര്ഷം മുതല്‍ ബൃഹത്തായ പ്രോജക്ടുകളുടെ ബില്‍ തുക നല്‍കുന്നതിനു പാര്‍ട്ട്‌ ബില്‍ സംവിധാനം-ചീഫ് എന്‍ജിനീയര്‍
613ആര്‍സി4/244/2017/തസ്വഭവ12/03/2018ഭൂഗര്‍ഭ ജലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുപ്പി വെള്ള വ്യവസായ യൂണിറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് –സംസ്ഥാന ഭൂജല അതോറിറ്റിയുടെ നിരാക്ഷേപ സാക്ഷ്യ പത്രം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച്
61441/ആര്‍സി2/2018/തസ്വഭവ07/03/2018ബോര്‍ഡുകള്‍ /ബാനറുകള്‍/ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച്
615ഡിഎ1 /178/2018/തസ്വഭവ 03/03/2018തദ്ദേശ സ്വയംഭരണ വകുപ്പ് –2017-18 ല്‍ തുടരുന്ന മാറ്റമില്ലാത്ത സ്പില്‍ ഓവര്‍ പ്രോജക്ടിലെ തുക /സേവിങ്ങ്സ് സംബന്ധിച്ച്
616 ഡിഎ1/177/2018/തസ്വഭവ 28/02/2018ജില്ലാ പദ്ധതിയിലെ കീഴ് തട്ട് നിർദേശങ്ങൾ
61777/ആര്‍.സി 3/18/തസ്വഭവ 27/02/201827/02/2018കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി ഡി & ഒ ലൈസന്‍സ് ഫീസ്‌ നിരക്ക് നിര്‍ണ്ണയം ഏകീകരിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍
618ഡിബി1/178/2018/തസ്വഭവ 23/02/2018ലൈഫ് ഭവന നിര്‍മാണത്തിന് തുക വകയിരുത്തുന്നത് സംബന്ധിച്ച്
619ഡിഎ1 /171/2018/തസ്വഭവ23/02/2018പതിമൂന്നാം പഞ്ചവല്‍സര പദ്ധതി –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ആസൂത്രണവും നിര്‍വഹണവും –വിവിധ കമ്മിറ്റികളുടെ രൂപീകരണം സംബന്ധിച്ച്
620ഡി.ബി3/5068/2017/സിഇ/തസ്വഭവ 20/02/2018തസ്വഭവ-ചീഫ് എന്‍ജിനീയറുടെ കാര്യാലയം – സാങ്കേതിക വിഭാഗം -2018-19 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച്
Previous 20 PagesPrevious Page31323334353637383940Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala