Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 441 to 460 of about 27870


Sl No. Government Orders No. Date Abstract
441സ.ഉ(ആര്‍.ടി) 1284/2024/LSGD17/07/2024ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി -ലൈഫ് ചിറ്റിലപ്പള്ളി ഭവനപദ്ധതി രണ്ടാംഘട്ടം-നടപ്പിലാക്കുന്നത് സംബന്ധിച്ച്
442സ.ഉ(ആര്‍.ടി) 1283/2024/LSGD16/07/2024എറണാകുളം-ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്-കെട്ടിടനിർമ്മാണ പെർമിറ്റ് കാലാവധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
443സ.ഉ(പി) 26/2024/LSGD15/07/2024ഗ്രാമവികസന വകുപ്പ്- സെക്രട്ടറി തസ്തിക-ബൈ-ട്രാൻസ്ഫർ- നിയമന അനുപാതം പുനക്രമീകരിച്ച ഉത്തരവ് സംബന്ധിച്ച്
444സ.ഉ(ആര്‍.ടി) 1281/2024/LSGD15/07/2024കുടുംബശ്രീ-ഉപയോഗമില്ലാത്ത വാഹനത്തിന് പകരം വാഹനം അനുവദിച്ചത് സംബന്ധിച്ച്
445സ.ഉ(ആര്‍.ടി) 1279/2024/LSGD14/07/2024തലസ്ഥാന നഗര വികസന പദ്ധതി-തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച്
446സ.ഉ(ആര്‍.ടി) 1280/2024/LSGD14/07/2024മലപ്പുറം-എടയൂർ ഗ്രാമപഞ്ചായത്ത്-തനത്/പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച്
447സ.ഉ(ആര്‍.ടി) 1276/2024/LSGD12/07/2024വിശാല കൊച്ചി വികസന അതോറിറ്റി-എറണാകുളം -She Hotel പദ്ധതി-ഫണ്ട് റിലീസ് സംബന്ധിച്ച്
448സ.ഉ(ആര്‍.ടി) 1275/2024/LSGD12/07/2024മാലിന്യമുക്ത സംസ്ഥാനം-എന്ന ലക്ഷ്യം മുൻനിർത്തി തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ കർമ്മപദ്ധതി അംദീകരിച്ച ഉത്തരവ് സംബന്ധിച്ച്
449സ.ഉ(ആര്‍.ടി) 1269/2024/LSGD11/07/2024തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ടെക്നിക്കൽ അസിസ്റ്റൻ്റുമാരുടെ കരാർകാലാവധി-ദീർഘിപ്പിച്ച ഉത്തരവ് ഭേദഗതി സംബന്ധിച്ച്
450സ.ഉ(ആര്‍.ടി) 1270/2024/LSGD11/07/2024കോഴിക്കോട്-മടവൂർ ഗ്രാമപഞ്ചായത്ത്-കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണചട്ടം 3(4) ബി പ്രകാരം ഇളവനുവദിച്ച ഉത്തരവ് സംബന്ധിച്ച്
451സ.ഉ(എം.എസ്) 88/2024/LSGD11/07/2024മൂന്നാർ ഹിൽ ഏരിയ അതോറിറ്റി-IMPACT Kerala-യെ Special Function Agency-യായി നിയമിച്ച ഉത്തരവ് സംബന്ധിച്ച്
452സ.ഉ(ആര്‍.ടി) 1272/2024/LSGD11/07/2024കണ്ണൂർ-ഇരിട്ടി ബ്ലോക്ക്പഞ്ചായത്ത്-2017-18-സർക്കാരിൻ്റെ മുൻകൂർ അനുമതി ഇല്ലാതെ ആംബുലൻസ് വാങ്ങിയ നടപടി സാധൂകരിച്ചത് സംബന്ധിച്ച്
453സ.ഉ(ആര്‍.ടി) 1262/2024/LSGD10/07/2024LID & EW -ജീവനക്കാര്യം
454സ.ഉ(ആര്‍.ടി) 1261/2024/LSGD10/07/2024LID & EW -ജീവനക്കാര്യം
455സ.ഉ(ആര്‍.ടി) 1266/2024/LSGD10/07/2024ക്യാമ്പയിൻ സെക്രട്ടേറിയറ്റ് - ശ്രീ ഷാജി കെ.എം നെ വയനാട് ജില്ലാകോർഡിനേറ്റർ ആയി തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച്
456സ.ഉ(ആര്‍.ടി) 1265/2024/LSGD10/07/2024ക്യാമ്പയിൻ സെക്രട്ടേറിയറ്റ് -ജില്ലാ ക്യാമ്പയിൻ സെക്രട്ടേറിയറ്റിൽ ജില്ലാപ്ലാനിംഗ് ഓഫീസറെ അംഗമായി ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്.
457സ.ഉ(ആര്‍.ടി) 1259/2024/LSGD10/07/2024കേരള മുനിസിപ്പൽ കോമൺസർവ്വീസ്-ജീവനക്കാര്യം
458G.O.(Rt) 1253/2024/LSGD09/07/2024NABARD-RIDF Projects implemented under Tranche XXII and XXIII-Reimbursement-Revalidation of Governement orders for releasing the amounts from the current year budget provision-Orders issued
459സ.ഉ(ആര്‍.ടി) 1255/2024/LSGD09/07/2024പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം
460സ.ഉ(ആര്‍.ടി) 1254/2024/LSGD09/07/2024LID & EW -ജീവനക്കാര്യം
Previous 20 PagesPrevious Page21222324252627282930Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala