Sl No. |
Government Orders No. |
Date |
Abstract |
421 | സ.ഉ(ആര്‍.ടി) 1424/2024/LSGD | 02/08/2024 | ജീവനക്കാര്യം-എറണാകുളം-ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് |
422 | സ.ഉ(ആര്‍.ടി) 1419/2024/LSGD | 02/08/2024 | ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്-വൃക്കരോഗികൾക്ക് ഡയാലിസിസിന് ധനസഹായം നൽകുന്ന പ്രോജക്ട് 2024-25 വാർഷിക പദ്ധതിയിൽ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് അനുമതി സംബന്ധിച്ച ഉത്തരവ് |
423 | സ.ഉ(ആര്‍.ടി) 1414/2024/LAGD | 02/08/2024 | തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
424 | സ.ഉ(ആര്‍.ടി) 1421/2024/LSGD | 02/08/2024 | ലോകകേരളസഭ-2024-തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
425 | സ.ഉ(ആര്‍.ടി) 1426/2024/LSGD | 02/08/2024 | OA 584/2024/EKM കേസിൻമേലുള്ള 09.04.2024 ലെ വിധിന്യായം സംബന്ധിച്ച് |
426 | G.O.(Rt) 1415/2024/LSGD | 02/08/2024 | Rebuild Kerala Initiative-Project Management Unit-Extension of tenure-Sanctioned-Orders issued. |
427 | സ.ഉ(ആര്‍.ടി) 1403/2024/LSGD | 01/08/2024 | കണ്ണൂർ-ചിറയ്ക്കൽ ഗ്രാമപഞ്ചായത്ത്-പദ്ധതികൾ നടപ്പിലാക്കിയത് സാധൂകരിച്ചത് സംബന്ധിച്ച് |
428 | സ.ഉ(ആര്‍.ടി) 1407/2024/LSGD | 01/08/2024 | കോഴിക്കോട്-ചെക്യാട് ഗ്രാമപഞ്ചായത്ത്-പ്ലാൻഫണ്ട് ചെലവഴിച്ചത് സാധൂകരണം സംബന്ധിച്ച് |
429 | സ.ഉ(ആര്‍.ടി) 1409/2024/LSGD | 01/08/2024 | മലപ്പുറം-പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്-വഴി വീതി, കെട്ടിടങ്ങൾ തമ്മിലുള്ള അകലം-ഇളവ് സംബന്ധിച്ച ഉത്തരവ് |
430 | G.O.(Rt) 1411/2024/LSGD | 01/08/2024 | Training Programme 24X7 Water Supply and Urban water Management from 5th to 8th August 2024 at IIT, Madras-Participation of Officials -Sanction accorded-Orders issued. |
431 | സ.ഉ(ആര്‍.ടി) 1412/2024/LSGD | 01/08/2024 | വയനാട് ഉരുൾപൊട്ടൽ-രക്ഷാപ്രവർത്തനവും പുനരധിവാസവും-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് യഥേഷ്ടാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
432 | സ.ഉ(ആര്‍.ടി) 1400/2024/LSGD | 31/07/2024 | വിജിലൻസ് വിംഗ്-ജീവനക്കാര്യം |
433 | സ.ഉ(ആര്‍.ടി) 1401/2024/LSGD | 31/07/2024 | കുടുംബശ്രീ-ജീവനക്കാര്യം |
434 | സ.ഉ(ആര്‍.ടി) 1395/2024/LSGD | 31/07/2024 | കുടുംബശ്രീ-ജീവനക്കാര്യം |
435 | സ.ഉ(ആര്‍.ടി) 1399/2024/LSGD | 31/07/2024 | ആര്യനാട് ഗ്രാമപഞ്ചായത്ത്-ഹരിതകർമ്മസേനയുടെ ഇൻഷ്വറൻസ് കൺസോർഷ്യത്തിൽ നിന്ന് ബാക്കിതുക നൽകാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
436 | സ.ഉ(ആര്‍.ടി) 1397/2024/LSGD | 31/07/2024 | കണ്ണൂർ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
437 | സ.ഉ(ആര്‍.ടി) 1385/2024/LSGD | 30/07/2024 | കുടുംബശ്രീ-ജീവനക്കാര്യം |
438 | സ.ഉ(എം.എസ്) 97/2024/LSGD | 30/07/2024 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന നിലവിലുള്ള കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ്, അപേക്ഷാഫീസ്, സ്ക്രൂട്ട്നി ഫീ എന്നിവ 01.08.2024 മുതൽ പ്രാബല്യത്തിൽ കുറവ് വരുത്തിയ ഉത്തരവ് സംബന്ധിച്ച് |
439 | സ.ഉ(ആര്‍.ടി) 1391/2024/LSGD | 30/07/2024 | കാലവർഷക്കെടുതി-ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
440 | സ.ഉ(ആര്‍.ടി) 1386/2024/LSGD | 30/07/2024 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024 -25 വാർഷിക പദ്ധതി സ്പിൽ ഓവർ പ്രോജക്റ്റുകൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച് ജില്ലാ ആസൂത്രണ സമിതിയ്ക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala