Sl No. |
Gazette Notifications No. |
Date |
Abstract |
321 | Vol IV No 1062 | 30/04/2015 | Gazette Vol IV No 1062,Constitution of New Municipalities converting GP area as urban area |
322 | Vol IV No 1058 | 30/04/2015 | Gazette Vol IV No 1058,Constitution of Kazhakuttam, Elathur, Cheruvannur-Nallalam & Beypore Municipalities |
323 | Vol IV No 1061 | 30/04/2015 | Gazette Vol IV No 1061 Constitution of New Municipalities |
324 | Vol IV No 1054 | 30/04/2015 | Gazette Vol IV No 1054,Amendment to the notification specifying urban areas under Art.243Q |
325 | Vol IV No 1056 | 30/04/2015 | Gazette Vol IV No 1056,Merger of parts of Padne Grama Panchayat to Neeleswaram Municipality |
326 | Vol IV No 1057 | 30/04/2015 | Gazette Vol IV No 1057 ,Constitution of Anthur Municipality |
327 | Vol IV No 1060 | 30/04/2015 | Gazette Vol IV No 1060 ,Amendment to the notification specifying urban areas under Art.243Q |
328 | Vol IV No 1059 | 30/04/2015 | Gazette Vol IV No 1059 ,Constitution of Kannur Municipal Corporation |
329 | Vol IV No 1055 | 30/04/2015 | Gazette Vol IV No 1055 ,Merger of Thrikkadavur Grama Panchayat to Kollam Municipal Corporation |
330 | Vol IV No: 913 | 25/04/2015 | വിവിധ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളുടെ ഭൂപ്രദേശങ്ങള്‍ മറ്റു ഗ്രാമ പഞ്ചായത്തുകളിലേക്ക് കൂട്ടി ചേര്‍ക്കുന്നതിന് കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വിവരം പ്രസിദ്ധീകരിക്കുന്നു |
331 | Vol IV No: 912 | 25/04/2015 | 2015 നവംബര്‍ 1ന് പ്രാബല്യത്തില്‍ വരത്തക്ക വണ്ണം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ വിവരം പ്രസിദ്ധീകരിക്കുന്നു |
332 | Vol IV No: 646 | 23/03/2015 | Kerala Panchayath Building(Regularisation of Unauthorised Constructions) Amendment Rules -2015 |
333 | Vol IV No.448 | 27/02/2015 | 2015 ലെ - കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ഭേദഗതി ചട്ടങ്ങള്‍. |
334 | Vol IV No 406 | 25/02/2015 |
1997 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 203-ാം വകുപ്പ് (2)ഉം (5)ഉം ഉപവകുപ്പ് പ്രകാരം - സ.ഉ.(അ)19/2011/തസ്വഭവ , എസ്.ആര്‍.ഒ നം :36/2011 - ഭേദഗതി ഉത്തരവ്. |
335 | Vol IV No:187 | 25/01/2015 | മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ഒഴിവാക്കുന്ന പ്രദേശങ്ങള്‍ ചേര്‍ത്ത് പുതുതായി മുനിസിപ്പാലിറ്റി രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വിവരം പ്രസിദ്ധീകരിക്കുന്നു |
336 | Vol IV No:186 | 25/01/2015 | മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ഒഴിവാക്കുന്ന പ്രദേശങ്ങളും ഗ്രാമപഞ്ചായത്തും ചേര്‍ത്ത് മുനിസിപ്പാലിറ്റി രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വിവരം പ്രസിദ്ധീകരിക്കുന്നു |
337 | Vol IV No:185 | 25/01/2015 | 2015 നവംബര്‍ 1ന് പ്രാബല്യത്തില്‍ വരത്തക്ക വണ്ണം നിലവിലെ മുനിസിപ്പാലിറ്റികളില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ പ്രത്യേക മുനിസിപ്പാലിറ്റിയായി രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വിവരം പ്രസിദ്ധീകരിക്കുന്നു |
338 | Vol IV No:184 | 25/01/2015 | 2015 നവംബര്‍ 1ന് പ്രാബല്യത്തില്‍ വരത്തക്ക വണ്ണം നഗര സ്വഭാവമാര്‍ജിച്ച ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മുനിസിപ്പാലിറ്റിയോട് സംയോജിപ്പിക്കുവാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വിവരം പ്രസിദ്ധീകരിക്കുന്നു |
339 | Vol IV No:183 | 25/01/2015 | 2015 നവംബര്‍ 1ന് പ്രാബല്യത്തില്‍ വരത്തക്ക വണ്ണം കണ്ണൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വിവരം പ്രസിദ്ധീകരിക്കുന്നു |
340 | Vol IV No:182 | 25/01/2015 | 2015 നവംബര്‍ 1ന് പ്രാബല്യത്തില്‍ വരത്തക്ക വണ്ണം ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളിലേക്ക് കൂട്ടി ചേര്‍ക്കുന്നതിന് കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വിവരം പ്രസിദ്ധീകരിക്കുന്നു |
Developed and maintained by Information Kerala Mission for Local Self Government Department, Kerala