Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Gazette Notifications 341 to 360 of about 440


Sl No. Gazette Notifications No. Date Abstract
341G.O.(MS) 83/11/LSGD28/03/2011Kerala Panchayat Raj (Accounts) Rules,2011
342G.O.(MS) 64/2011/LSGD26/02/2011Kerala Panchayat Building Rules-2011, The Government have categorized the village Panchayats into Category-I Village Panchayat and Category-II Village Panchayat.
343 Vol56/No35916/02/2011Special rules for the posts in Kerala State Rural Development Service
344 GO.No: 18/2011/തസ്വഭവ14/01/2011ശുചിത്വ പരിപാലനം, ജലവിതരണം, തെരുവു വിളക്കുകളും ഡ്രെയിനേജും എന്നിവ സംബന്ധിച്ച് പുതിയ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേക്കായി കൌണ്‍സില്‍ നിശ്ചയിക്കുന്ന നിരക്കില്‍ സേവന ഉപനികുതി ചുമത്തുന്നത് സംബന്ധിച്ച വിജ്ഞാപനം.
345സ.ഉ(പി) 20/2011/തസ്വഭവ Vol.56/No.8214/01/2011പുതുക്കിയ വസ്തുനികുതി നിരക്കുകള്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കെട്ടിടങ്ങള്‍ക്കും അതിന്റെ ഉപ വിഭാഗങ്ങള്‍ക്കും 2011 ഏപ്രില്‍ 1 ന് നിലവില്‍ വരുന്ന വിജ്ഞാപനം.
346സ.ഉ(പി) 19/2011/തസ്വഭവ14/01/2011കേരള പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ അനുസരിച്ച് പുതുക്കിയ വസ്തു നികുതി - സേവന നികുതി - സര്‍ചാര്‍ജ് നിരക്കുകള്‍ 2011 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്ന വിജ്ഞാപനം.
347സ.ഉ(പി) 17/2011/തസ്വഭവ14/01/2011മുനിസിപ്പാലിറ്റി –കോര്‍പ്പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്കും അതിന്റെ ഉപ വിഭാഗങ്ങള്‍ക്കും പുതുക്കിയ വസ്തുനികുതി നിരക്കുകള്‍ 2011 ഏപ്രില്‍ 1 ന് നിലവില്‍ വരുന്ന വിജ്ഞാപനം.
348 ജി.ഒ. (പി) നം. 10/2011/ത.സ്വ.ഭ.വ.13/01/20111995-ലെ കേരള ജില്ലാ ആസൂത്രണ കമ്മിറ്റി (അംഗങ്ങളുടെ തിരഞ്ഞെടുപ്പും യോഗ നടപടിക്രമവും) ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നു.
349 291/10/തസ്വഭവ26/11/2010തൃക്കാക്കര എന്ന ചെറിയ നഗര പ്രദേശത്തിന് കാക്കനാട്‌ ആസ്ഥാനമാക്കി തൃക്കാക്കര എന്ന പേരില്‍ ഒരു മുനിസിപ്പല്‍ കൌണ്‍സില്‍ രൂപീകരിച്ച് 2010 നവംബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുന്നതായി മാറ്റുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സംബന്ധിച്ച്.
350സ.ഉ(പി) 290/10/തസ്വഭവ26/11/2010തൃക്കാക്കര എന്ന ചെറിയ നഗര പ്രദേശത്തിന് കാക്കനാട്‌ ആസ്ഥാനമാക്കി തൃക്കാക്കര എന്ന പേരില്‍ ഒരു മുനിസിപ്പല്‍ കൌണ്‍സില്‍ രൂപീകരിച്ച് 2010 നവംബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുന്നതായി മാറ്റുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സംബന്ധിച്ച്.
351 Vol.55/No.251010/11/2010Kerala Building (Regularisation of Unauthorised Construction)- Rules, 2010
352 J3/28388/1003/11/2010ഗ്രാമ പഞ്ചായത്തുകള്‍, ബ്ലോക്ക്‌ പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ സംവരണം
353 No. 2247/SRO No. 949/201030/09/20102010 നവംബര്‍ 1-ാം തീയതിക്കു മുന്‍പായി കാലാവധി കഴിയുന്ന സംസ്ഥാനത്തെ ഓരോ മുനിസിപ്പാലിറ്റിക്കും പ്രത്യേകമായി, അവയില്‍ നിലവിലുള്ള ഭരണസമിതികളുടെ കാലാവധി കഴിഞ്ഞ് 2010 -ലെ പൊതു തെരഞ്ഞെടുപ്പിനുശേഷം അത്തരം മുനിസിപ്പാലിറ്റികള്‍ പുനര്‍രൂപീകരിക്കുന്നതിനിട യിലുള്ള കാലയളവിലേക്ക് അങ്ങനെയുള്ള ഓരോ മുനിസിപ്പാലിറ്റികളുടെയും ഭരണ നിര്‍വ്വഹണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മൂന്നംഗങ്ങള്‍ ഉള്‍പ്പെടുന്ന ഓരോ ഭരണ നിര്‍വ്വഹണ കമ്മിറ്റിവീതം നിയമിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഇതിനാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
354 No. 2246/SRO No. 948/201030/09/20102010 നവംബര്‍ 1-ാം തീയതിക്കു മുന്‍പായി കാലാവധി അവസാനിക്കുന്ന സംസ്ഥാനത്തെ ഓരോ പഞ്ചായത്തിനും പ്രത്യേകമായി, അവയില്‍ നിലവിലുള്ള ഭരണ സമിതികളുടെ കാലാവധി അവസാനിക്കുന്നതു മുതല്‍, 2010 -ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം അത്തരം പഞ്ചായത്തുകള്‍ പുനര്‍രൂപീകരിക്കുന്നതുവരെയുള്ള കാലയളവിലേക്ക് അങ്ങനെയുള്ള ഓരോ പഞ്ചായത്തിന്റെയും ഭരണ നിര്‍വ്വഹണത്തിനുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മൂന്നംഗങ്ങളുള്‍പ്പെടുന്ന ഓരോ ഭരണ നിര്‍വ്വഹണ കമ്മിറ്റിവീതം നിയമിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഇതിനാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
355 No. 2245/SRO No. 947/201030/09/20102010 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ സംസ്ഥാനത്തെ ബ്ളോക്ക് പഞ്ചായത്തുകള്‍ പുന:സംഘടിപ്പിച്ചുകൊണ്ടും പുതിയ ബ്ളോക്ക് പഞ്ചായത്തുകള്‍ രൂപീകരിച്ചുകൊണ്ടും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
356 No. 2244/SRO No. 946/201030/09/2010നഗര സ്വഭാവമാര്‍ജ്ജിച്ച കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍, മരട്, കോട്ടയ്ക്കല്‍, നിലമ്പൂര്‍, നീലേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പല്‍ കൌണ്‍സിലുകളാക്കി പരിവര്‍ത്തനപ്പെടുത്തി രൂപീകരിക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
357 No. 2243/SRO No. 945/201030/09/2010കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍, മരട്, കോട്ടയ്ക്കല്‍, നിലമ്പൂര്‍, നീലേശ്വരം എന്നീ ചെറിയ നഗര പ്രദേശങ്ങള്‍ക്ക് ഓരോ മുനിസിപ്പല്‍ കൌണ്‍സിലുകള്‍ വരത്തക്കവിധം രൂപീകരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
358 No. 2242/SRO No. 944/201030/09/2010Governor of Kerala have notified the areas in Karunagappally, Thrikkakara, Eloor, Maradu, Kottakkal, Nilampur, Neeleswaram Grama Panchayats as smaller urban areas. for the purpose of Part IX A of the Constitution of India with effect from the 1st day of October, 2010. The Government have decided to amend the date of effect of the said notification as the 1st day of November, 2010 instead of 1st day of October 2010.
359 No. 2241/SRO No. 943/201030/09/2010നാട്ടകം, കുമാരനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം കോട്ടയം മുനിസിപ്പല്‍ കൌണ്‍സിലിനോടും, തിരുവാങ്കുളം ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം തൃപ്പുണിത്തുറ മുനിസിപ്പല്‍ കൌണ്‍സിലിനോടും, പൂക്കോട്, തൈക്കാട് ഗ്രാമ പഞ്ചായത്തുകളിലെ ഭൂപ്രദേശങ്ങള്‍ ഗുരുവായൂര്‍ മുനിസിപ്പല്‍ കൌണ്‍സിലിനോടും, പൊറത്തിശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൌണ്‍സിലിനോടും, മേത്തല ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ കൌണ്‍സിലിനോടും സംയോജിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
360 No. 2240/SRO No. 942/201030/09/2010ശ്രീകാര്യം, വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന്, വിഴിഞ്ഞം, കഴക്കൂട്ടം എന്നീ ഗ്രാമപഞ്ചായത്തുകളുടെ ഭൂപ്രദേശങ്ങള്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കും ഏലത്തൂര്‍, ചെറുവണ്ണൂര്‍-നല്ലളം, ബേപ്പൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളുടെ ഭൂപ്രദേശങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്കും വരത്തക്കവണ്ണം സംയോജിപ്പിക്കുവാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala