Sl No. |
Gazette Notifications No. |
Date |
Abstract |
301 | Vol V No 645 | 17/03/2016 | The Kerala Town and Country Planning Act 2016(Act 9 of 2016)
|
302 | Vol V No 589 | 04/03/2016 | Kerala Municipality Building Rule Amendment 2016 |
303 | Vol V No 579 | 04/03/2016 | The Kerala Local Authorities Entertainments Tax (Amendment) Rules. |
304 | Vol V No 578 | 04/03/2016 | To implement e-ticket in cinema theatres
|
305 | Vol IV No.2387 | 20/10/2015 | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 2015 ലെ പൊതുതെരഞ്ഞെടുപ്പ് - ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് , ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഭരണനിര്‍വ്വഹണ കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവ്. |
306 | Vol IV No.2375 | 17/10/2015 | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 2015 ലെ പൊതുതെരഞ്ഞെടുപ്പ് - മുനിസിപ്പാലിറ്റികളില്‍ ഭരണനിര്‍വ്വഹണ കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവ്. |
307 | Vol IV No.2236 | 03/10/2015 | 2015 ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) 18 -ാം നമ്പര്‍ ഓര്‍ഡിനന്‍സ് |
308 | Vol IV No 2143 | 23/09/2015 | ഗ്രാമപഞ്ചായത്തുകളിലെ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും, സ്ത്രീകള്‍ക്കും, പട്ടികജാതിക്കാര്‍ക്കും, പട്ടികവര്‍ഗ്ഗക്കാര്‍ക്കും, പട്ടികജാതികളിലും പട്ടികവര്‍ഗ്ഗങ്ങളിലും പെടുന്ന സ്ത്രീകള്‍ക്കും സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണവും സംബന്ധിച്ച്. |
309 | Vol IV No 2082 | 15/09/2015 | ബ്ലോക്ക് പഞ്ചായത്തുകളിലേയും, ജില്ലാ പഞ്ചായത്തുകളിലേയും, നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും, സ്ത്രീകള്‍ക്കും, പട്ടികജാതിക്കാര്‍ക്കും, പട്ടികവര്‍ഗ്ഗക്കാര്‍ക്കും, പട്ടികജാതികളിലും പട്ടികവര്‍ഗ്ഗങ്ങളിലും പെടുന്ന സ്ത്രീകള്‍ക്കും സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണവും സംബന്ധിച്ച്. |
310 | Vol IV No 1812 | 03/08/2015 | 2015 നവംബര്‍ 1ന് പ്രാബല്യത്തില്‍ വരത്തക്കവണ്ണം പു ന:ക്രമീകരിച്ച ബ്ലോക്ക് പഞ്ചായത്തുകള്‍, പുന:ക്രമീകരിച്ച ഗ്രാമപഞ്ചായത്തുകള്‍,പേര്,ആസ്ഥാനം |
311 | Vol IV No: 1763 | 25/07/2015 | 2015 ലെ കേരള മുനിസിപ്പാലിറ്റി (സമ്മതിദായകരുടെ രജിസ്ട്രേഷന്‍) രണ്ടാം ഭേദഗതി ചട്ടങ്ങള്‍ |
312 | Vol IV No 1583 | 30/06/2015 | Town and Country Planning Department – List for the appointment to the cadre of Town Planner – Extra Ordinary Gazette.
|
313 | Vol IV No: 1568 Dated 29/06/2015 | 29/06/2015 | ബ്ലോക്ക് പഞ്ചായത്തുകളുടെ പുന:ക്രമീകരണം |
314 | Vol IV No1311 | 01/06/2015 | മുനിസിപ്പല്‍ കൌണ്‍സിലുകളില്‍ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ട സ്ഥാനങ്ങളുടെ എണ്ണവും, സംവരണ സീറ്റുകളുടെ എണ്ണവും സംബന്ധിച്ച ഗസറ്റ് |
315 | Vol IV No: 1273 | 26/05/2015 | കൊണ്ടോട്ടി,ഫറോക്ക് മുനിസിപ്പാലിറ്റികളുടെ രൂപീകരണം |
316 | Vol IV No: 1272 | 26/05/2015 | കൊണ്ടോട്ടി,ഫറോക്ക് മുനിസിപ്പാലിറ്റികളുടെ രൂപീകരണം |
317 | Vol IV No: 1271 | 26/05/2015 | New Municipalities Kondotty and Faroke related Notification |
318 | Vol IV No.1160 | 14/05/2015 | Select list for the appointment to the Cadre of Deputy Town Planner. |
319 | Vol.IV No.1159 | 14/05/2015 | Select list for the appointment to the Cadre of Senior Town Planner. |
320 | Vol IV No 1135 | 11/05/2015 | Gazette Vol IV NO 1135 : മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ട സ്ഥാനങ്ങളുടെ എണ്ണവും,സംവരണ സീറ്റുകളുടെ എണ്ണവും സംബന്ധിച്ച ഗസറ്റ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala