Sl No. |
Circulars No. |
Date |
Abstract |
741 | FM1/95/2016/LSGD | 31/03/2016 | Finance Department -IFMS_Pre authorization system-Revalidation of bills/cheques-Procedures-reg….. |
742 | 17/AA1/2016/LSGD | 19/03/2016 | Procurement of Goods and Services by Local Government Institutions - Insructions Issued. |
743 | 916/എഫ് എം1/16/തസ്വഭവ | 11/03/2016 | തദ്ദേശസ്വയം ഭരണ വകുപ്പ് _ നിയമ സഭ പൊതു തെരഞ്ഞെടുപ്പ്2016 – തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ബജറ്റ് പാസ്സാക്കുന്നത് സംബന്ധിച്ച് |
744 | ഡിഎ1_125/2016_തസ്വഭവ | 09/03/2016 | വനിതകള്‍ക്ക് സ്വയം തൊഴില്‍ -ഓട്ടോ റിക്ഷകള്‍ നല്‍കുന്നത് നിര്‍ദ്ദേശങ്ങള്‍ |
745 | 379/ഡിഡി2/2015/തസ്വഭവ | 26/02/2016 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതി- മുനിസിപ്പാലിറ്റികളായി മാറുന്ന ഗ്രാമപഞ്ചായത്തുകളിലെ കരാര്‍ ജീവനക്കാരെ മറ്റു പഞ്ചായത്തുകളില്‍ മുന്‍ഗണന നല്‍കി പുന:ക്രമീകരിക്കുന്നത് സംബന്ധിച്ച്
|
746 | ഐഎ1/758/2016/തസ്വഭവ | 25/02/2016 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാ ഘടക പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന അംഗനശ്രീ ഓട്ടോ വിതരണ പദ്ധതി –നിര്‍ദ്ദേശങ്ങള്‍ |
747 | 304282/RD2/15/LSGD | 18/02/2016 | Procedure for dispensing with or modifying any of the requirements of Master Plans and Detailed Town Planning Schemes deemed to have been sanctioned |
748 | എസി2/426/2015 | 12/02/2016 | കെ എല്‍ ജിഎസ് ഡി പി 2014-15 വാര്‍ഷിക പ്രവര്‍ത്തന വിലയിരുത്തല്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ക്വാളിറ്റി ഓഡിറ്റ് നടത്തുന്നത്തിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
749 | എസി2_25_2016/തസ്വഭവ | 29/01/2016 | എയിംസ് സോഫ്റ്റ്‌വെയര്‍ മുഖേന തദ്ദേശ സ്ഥാപനങ്ങള്‍ അക്കൌണ്ട്സ് ഇ സബ്മിഷന്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ |
750 | എബി2/703/2015/തസ്വഭവ | 16/01/2016 | ധനകാര്യ പരിശോധന വിഭാഗം തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന നിര്‍ദേശം |
751 | 187609/ആര്‍ഡി3/15/തസ്വഭവ | 12/01/2016 | മാതാവ്/പിതാവ് ഉപേക്ഷിച്ച കുട്ടികളുടെ ജനന രജിസ്റ്ററില്‍ പേരു തിരുത്തി നല്‍കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പരിഷ്കരിച്ച ഉത്തരവ് |
752 | എസി2/426/15/തസ്വഭവ | 01/01/2016 | കെ.എല്‍ .ജി.എസ്.ഡി.പി-2014-15 വാര്‍ഷിക പ്രവര്‍ത്തന വിലയിരുത്തല്‍ നടത്തിപ്പ് -തദ്ദേശ സ്ഥാപനങ്ങളില്‍ വിലയിരുത്തല്‍ നടത്തുന്ന സമയക്രമം സംബന്ധിച്ച് |
753 | 13774/ഡിഎ1/2015/തസ്വഭവ | 29/12/2015 | കെ.എല്‍ .ജി.എസ്.ഡി.പി-2015-16 വാര്‍ഷിക പ്രവര്‍ത്തന വിലയിരുത്തല്‍ നടത്തിപ്പ് സംബന്ധിച്ച് |
754 | 451/എഫ്എം2/2015/തസ്വഭവ | 17/12/2015 | തദ്ദേശസ്വയം ഭരണവകുപ്പ് ,ഗ്രാമപഞ്ചായത്ത്, -അസാധാരണ ചെലവുകള്‍ പൊതുപരിധി-കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശം സംബന്ധിച്ച് |
755 | 406/AC2/2015/LSGD | 16/12/2015 | LSGD_Performance Audit –Internal Audit of KLGSD projects in Grama Panchayaths and Municipalities of the first half of the FY 2015-16 –Instructions issued reg
|
756 | 142/ആര്‍ ഡി 3/2015/തസ്വഭവ | 16/12/2015 | ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് ഡി.എന്‍.എ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ അനുമതി - നിര്‍ദ്ദേശം |
757 | 12900/ആര്‍എ1/2015/തസ്വഭവ | 02/12/2015 | കെട്ടിട നിര്‍മാണ അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ |
758 | 64608/ആര്‍ സി4/2014/ത സ്വ ഭ വ | 30/11/2015 | തദ്ദേശ സ്ഥാപനങ്ങളുടെയും (പഞ്ചായത്ത്) സ്വകാര്യ വ്യക്തികളുടെയും സ്ഥലങ്ങള്‍പരസ്പരം കൈമാറുന്നത് -മാര്‍ഗനിര്‍ദേശങ്ങള്‍ |
759 | 330967/ഇഎം1/2015/തസ്വഭവ | 18/11/2015 | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ -സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് |
760 | ഡി.എ 1/208/2015/തസ്വഭവ | 16/11/2015 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജൈവവൈവിധ്യ പരിപാലന സമിതികളുടെ പുനര്‍ രൂപീകരണം സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala