Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 701 to 720 of about 1889


Sl No. Circulars No. Date Abstract
701ഡിബി3-6512(സി)/2013/സി.ഇ/തസ്വഭവ 03/11/2016പൊതുമരാമത്ത് പ്രവൃത്തികളുടെ പദ്ധതി രൂപീകരിക്കുന്നതും അടങ്കല്‍ തയ്യാറാക്കുന്നതും സാങ്കേതികാനുമതി നല്‍കുന്നതും സംബന്ധിച്ച്.
702908190/ഡി ഡി 3/2016/തസ്വഭവ 30/10/2016ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ട് 2013 – ലെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് സംബന്ധിച്ച്
703എസി2/241/15/തസ്വഭവ22/10/2016പെര്‍ഫോര്‍മന്‍സ് ഓഡിറ്റ്‌ -ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഇന്റെണല്‍ ഓഡിറ്റ്‌_- പരിഷ്കരിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍
704279/ഡിഡി2/തസ്വഭവ05/10/2016ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി-2017-18 ലേബർ ബജറ്റിന്റെയും വാർഷികകർമ്മ പദ്ധതി യുടെയും രൂപീകരണം സംബന്ധിച്ച്
705എ സി2/217/2016/തസ്വഭവ 30/09/2016കംപ് ട്രോളര്‍ & ആഡിറ്റര്‍ ജനറലിന്റെ 2015 മാര്‍ച്ച്‌ 31 ന് അവസാനിച്ച വര്‍ഷത്തെ ( തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ) ഓഡിറ്റ് റിപ്പോര്‍ട്ട്‌ - ഓഡിറ്റ് ഖണ്ഡികകള്‍ക്ക് സമയബന്ധിതമായി ന്യൂതന പരിഹാര നടപടി പത്രികകള്‍ (RMT) സമര്‍പ്പിക്കുന്നത് സംബന്ധിച്ച്.
706280/ഡി ഡി 3/2016/തസ്വഭവ28/09/2016ഗ്രാമ വികസനവാരം 2016- സംഘടിപ്പിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ -നിര്‍ദേശങ്ങള്‍
707ഐബി1/270/ 2016/തസ്വഭവ 27/09/2016ഐ കെ എം -ന് മെമ്പർഷിപ്പ് ഫീസ് അനുവദിക്കുന്നത് സംബന്ധിച്ച്
708576/ഡിസി1/2016/തസ്വഭവ24/09/2016പ്ലാസ്റ്റിക്‌ ക്യാരിബാഗുകളുടെ ഉപയോഗം സംബന്ധിച്ച നിര്‍ദേശങ്ങള്‍
709സി1_29777/201624/09/2016കേരള തീരദേശ പരിപാലന അതോറിറ്റി-അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച്
71078/2016/Fin19/09/2016Execution of public works- Guidelines on estimate preparation
7113/143/2016/തസ്വഭവ 10/09/2016പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് സാങ്കേതികാനുമതി നല്‍കുന്നതിനും പ്രവര്‍ത്തി നിര്‍വ്വഹിക്കുന്നതിനും ബില്ലുകള്‍ തയ്യാറാക്കുന്നത്തിനുള്ള കാലതാമസം - അവലോകനംയോഗം ചേരുന്നത് - സംബന്ധിച്ച്.
71280/ആര്‍ഡി1/201609/09/2016കെട്ടിട നിര്‍മാണ പെര്‍മിറ്റ്‌ നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്
713c6_27600/1609/09/2016അവധി ദിവസങ്ങളില്‍ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച അറിയിപ്പ്
714ഐ ബി1/275/2015/തസ്വഭവ30/08/2016തദ്ദേശ സ്ഥാപനങ്ങള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ മെമ്പര്‍ഷിപ്പ് ഫീസ്‌ അനുവദിക്കുന്നത് സംബന്ധിച്ച്
715No.71/2016/Fin30/08/2016Disbursement of Social Security Pensions through DCB/PACS – Proper data entry - reg
7161/367/2016/തസ്വഭവ 29/08/2016തദ്ദേശ സ്വയംഭരണ വകുപ്പ് – വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
71745151/RC3/2016/LSGD27/08/2016Stray dog Menace-Comprehensive action plan -Instruction issued
718ജെ 4 /20560/201623/08/2016അന്ത്യോദയ അന്നയോജന പദ്ധതിയുടെ ഗുണഭോക്തക്കളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച്
719ഐബി2 /369/2016/തസ്വഭവ 18/08/2016ശ്രീ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയെ എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പരിഗണിക്കുന്നതിനായി നടപടി സ്വീകരിക്കുന്നതിനുള്ള നിര്‍ദേശം
720611417/ആര്‍ ഡി 3/2016/തസ്വഭവ 12/08/2016 മാതാപിതാക്കള്‍ പരസ്പരം അകന്നു കഴിയുന്ന കേസുകളില്‍ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍.
Previous 20 PagesPrevious Page31323334353637383940Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala