Sl No. |
Circulars No. |
Date |
Abstract |
641 | 382/ഡിസി1/2017/തസ്വഭവ | 31/07/2017 | മാലിന്യത്തില്‍ നിന്ന് സ്വാത്രന്ത്ര്യം-പ്രഖ്യാപനം-ആഗസ്റ്റ് 6 മുതല്‍ 13വരെയുള്ള ക്യാമ്പയിന് വിജയകരമാക്കുന്നതിനുള്ള -നിര്‍ദേശങ്ങള്‍ |
642 | പിഎഫ്5/35813/15 | 28/07/2017 | മറ്റു വകുപ്പുകളില്‍ നിന്ന് പഞ്ചായത്ത് വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ ജിപിഎഫ് അക്കൌണ്ട് അവസാനിപ്പിച്ച് കെ പി ഇ പി എഫ് അംഗത്വം നേടുന്നത് സംബന്ധിച്ച് |
643 | ഡി.എ.1/529(1)/2017/തസ്വഭവ | 26/07/2017 | പദ്ധതി നിര്‍വ്വഹണവും അവലോകനവും - സ്പില്‍ഓവര്‍ പദ്ധതികളുടെ നിര്‍വ്വഹണം സംബന്ധിച്ച്. |
644 | ഡി.എ.1/529/2017/തസ്വഭവ | 26/07/2017 | 2017-18 വാര്‍ഷിക പദ്ധതി പ്രോജക്ടുകളുടെ നിര്‍വ്വഹണം സംബന്ധിച്ച് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതി തേടുന്നത് - സ്പസ്ടീകരണം സംബന്ധിച്ച്. |
645 | ഡിഎ2/277/2017/തസ്വഭവ | 22/07/2017 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ വനം വകുപ്പിന്റെ അധീനതയിലുള്ളതും ആയ റോഡുകളില്‍ പ്രവത്തികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച്
|
646 | 263/ഡിസി3/2017/തസ്വഭവ | 15/07/2017 | റോഡ് നിര്‍മാണത്തിനു ആവശ്യമായ അനുമതികള്‍ നേടിയ ശേഷം വര്‍ക്കിന്റെ സ്ഥാനം മാറ്റുന്നത് സംബന്ധിച്ച് |
647 | 460/ഡിഎ1/2017/തസ്വഭവ | 14/07/2017 | പൊതുമരാമത്ത് പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് |
648 | 248/ആര്‍സി3/2016/തസ്വഭവ | 14/07/2017 | പൊതു നിരത്തുകളിലും പൊതു സ്ഥലങ്ങളിലും നില്ക്കുന്ന വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതിനും അവയുടെ ശിഖരങ്ങളും കടപുഴകി ഒടിഞ്ഞു വീണും ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച്
|
649 | 84/ആര്‍ഡി1/2017/തസ്വഭവ | 13/07/2017 | അനധികൃത കെട്ടിട നിർമാണം മൂലം ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് |
650 | ഡിഎ1/5/2017/തസ്വഭവ | 07/07/2017 | വന്യമൃഗ ശല്യം നേരിടുന്ന പ്രദേശങ്ങളിൽ അനുയോജ്യമായ പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച സർക്കുലർ
|
651 | ഡിഎ1/458/2017/തസ്വഭവ | 07/07/2017 | പദ്ധതി നിർവഹണം 2017 -18 -വാർഷിക പദ്ധതി കലണ്ടർ സംബന്ധിച്ച സർക്കുലർ
|
652 | ഡിഡി3/20/2017/തസ്വഭവ | 01/07/2017 | കുടുംബശ്രീ അട്ടപ്പാടി സ്പെഷ്യൽ പ്രോജക്ട് -ബ്ലാക്ക് ആടിനങ്ങളുടെ വിൽപ്പന സംബന്ധിച്ച് |
653 | 336/ഡി.സി.1/17/തസ്വഭവ | 24/06/2017 | മഴക്കാല രോഗ പ്രതിരോധ /നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കുന്നതിനു നിര്‍ദ്ദേശം |
654 | 337/ഡിസി1/16/തസ്വഭവ | 23/06/2017 | മഴക്കാല രോഗങ്ങള്‍- ഡോക്ടര്‍മാരെയും പാരാ മെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കുന്നത് സംബന്ധിച്ച്
|
655 | ഡിഎ1/244/2017/തസ്വഭവ | 02/06/2017 | അക്ഷയ ഊര്ജോല്പാദന പ്രോജക്ടുകള്‍ -പദ്ധതി നടത്തിപ്പ് മാര്‍ഗനിര്‍ദേശം |
656 | 1384143/ആര്‍എ1/2017/തസ്വ ഭവ | 26/05/2017 | നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ കരട് / ഡാറ്റാ ബാങ്കില്‍ നെല്‍വയല്‍ / നിലം അല്ലെങ്കില്‍ തണ്ണീര്‍ത്തടവുമായി ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ കെട്ടിടനിര്‍മ്മാണാനുമതി -22.12.2016 ലെ 994733/ആര്‍എ1/16/തസ്വ ഭവ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിച്ച് കമ്മിറ്റി കൂടി തീരുമാനം കൈകൊണ്ടതിന്റെ വിശദ വിവരം ലഭ്യമാക്കുന്നത് സംബന്ധിച്ച് |
657 | 92/ഡി ബി1/ 2017/തസ്വഭവ | 25/05/2017 | തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ ഭവന നിർമാണം നടത്തിയ ഗുണഭോക്തതാക്കൾക്ക് കരാർ റദ്ദു ചെയ്യുന്നതിനുള്ള അനുമതി നൽകുന്നതു സംബന്ധിച്ച് |
658 | 460587/2017/ധന | 25/05/2017 | സാമൂഹ്യ സുരക്ഷാ പെന്ഷന് -അദാലത്ത് - പുതിയ ഡേറ്റാ എന്‍ട്രി മാറ്റിവയ്ക്കുന്നത് സംബന്ധിച്ച്. |
659 | എ1-10034/16 | 23/05/2017 | ലോക്കൽ ഫണ്ട്സ് കമ്മിറ്റി(2014-16) റിപ്പോർട്ട് 66- അംഗൻവാടികളുടെ പ്രവർത്തനം മെച്ചപ്പെടുത്തൽ -മാർഗരേഖ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് |
660 | പി.എസ്.2/249/2017/തസ്വഭവ | 19/05/2017 | ലോക പരിസ്ഥിതി ദിനം ജൂണ്‍ 5 - വൃക്ഷത്തൈ നടല്‍ കര്‍മ്മ പദ്ധതി - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala