621 | 394/ഡിഡി2/2017/തസ്വഭവ | 21/10/2017 | തൊഴിലുറപ്പ് പദ്ധതി- 2018-19 സാമ്പത്തിക വര്‍ഷത്തിലേയ്‌ക്കുള്ള ലേബര്‍ ബജറ്റിന്റെയും വാര്‍ഷിക കര്‍മ്മപദ്ധതിയുടെയും രൂപീകരണം സംബന്ധിച്ച്. |
622 | RC3/306965/2015/LSGD | 19/10/2017 | Ease of Doing Business – Reforming and simplifying the existing procedures Reg... |
623 | ഡിഎ1/748/2017/തസ്വഭവ | 07/10/2017 | 2017-18 വാർഷിക പദ്ധതി വെറ്റിംഗ് നടപടി ക്രമം -സംബന്ധിച്ച് |
624 | 99/AA1/2017/LSGD | 07/10/2017 | Performance Audit-checklist for internal Audit of Projects of PRIs Under KLGSDP |
625 | ഡിഎ1/739/തസ്വഭവ | 26/09/2017 | പ്രോജക്ടുകളുടെ നിര്‍വഹണത്തിനുമേല്‍ ഓഡിറ്റ് കുറിപ്പുകള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് |
626 | ഡിഎ1 /673/2017/തസ്വഭവ | 23/09/2017 | കോർഡിനേഷൻ കമ്മിറ്റി യോഗം എടുക്കുന്ന തീരുമാനങ്ങളുടെ തുടർ നടപടികൾ സംബന്ധിച്ച സർക്കുലർ |
627 | ഡിഎ1/673(1)/2017/തസ്വഭവ | 23/09/2017 | തീര പ്രദേശങ്ങളിലെ വീടുകൾക്ക് ഓല മേയുന്നത് സംബന്ധിച്ച സർക്കുലർ |
628 | എസ്എഫ് സി ബി1/71/2017/ധന | 22/09/2017 | സാമൂഹ്യ സുരക്ഷാ പെൻഷൻ - ഗുണ ഭോക്താക്കൾ മരണപ്പെടുമ്പോൾ പെൻഷൻ വിതരണം നിർത്തുന്നത് സംബന്ധിച്ച നിർദേശം |
629 | 242/ഇപിഎ3/2017/തസ്വഭവ | 22/09/2017 | ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്ബാള്‍ "വണ്‍ മില്യണ്‍ ഗോള്‍" കാമ്പയിന്‍ പ്രചരണം - നിര്‍ദ്ദേശം സംബന്ധിച്ച് |
630 | ഡിസി1/400/തസ്വഭവ | 19/09/2017 | ഹരിതകേരളം മിഷന്‍ -ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍ നിര്‍വഹണ മാര്‍ഗ നിര്‍ദേശങ്ങള്‍ -പ്രോജക്ടുകളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച്
|
631 | 671/2017/തസ്വഭവ | 18/09/2017 | ഭിന്ന ശേഷിയുള്ളവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നിര്‍വഹണ ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് |
632 | 672/2017/തസ്വഭവ | 18/09/2017 | റോഡ് കോണ്‍ക്രീറ്റ് - ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച് |
633 | 394/2017/തസ്വഭവ | 18/09/2017 | തൊഴിലുറപ്പ് പദ്ധതി – ലേബര്‍ ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള ഗ്രാമ സഭകള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
|
634 | 1725325/ആർഎ2/തസ്വഭവ | 31/08/2017 | അവധി ദിവസങ്ങളില്‍ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച അറിയിപ്പ് |
635 | ഐബി/141/2017-തസ്വഭവ | 23/08/2017 | ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ - സചിത്ര , സ്ഥാപന സോഫ്റ്റ് വെയറുകളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച്. |
636 | 343/2017/തസ്വഭവ | 22/08/2017 | കിണർ റീ ചാർജിങ് പരിപാടി നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതികൾ രൂപീകരിച്ച് തുക വകയിരുത്താൻ അനുവാദം |
637 | PS2/345/17/LSGD | 07/08/2017 | Independence Day will be celebrated as Sankalp Parva and Commemoration of 75th anniversary of the Quit India Movement -regarding |
638 | 62/2017/ധന | 07/08/2017 | സാര്‍വത്രിക സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള നിബന്ധനകള്‍ അംഗീകരിച്ച് ധനകാര്യ വകുപ്പില്‍ നിന്ന് പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് വിരുദ്ധമായി യാതൊന്നും പുറപ്പെടുവിക്കരുതെന്നത് സംബന്ധിച്ച് |
639 | 140/ഡിഡി2/2017/തസ്വഭവ | 31/07/2017 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ കുടുംബശ്രീയുടെ പങ്ക് ഉറപ്പു വരുത്തുന്നത് സംബന്ധിച്ച് |
640 | ഡി.എ.1/549/2017/തസ്വഭവ | 31/07/2017 | വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി കമ്മിറ്റിയുടെ യോഗതീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് |