| Sl No. |
Circulars No. |
Date |
Abstract |
| 941 | 66562/RC3/12/LSGD | 10/01/2014 | Circular - Renewal of D&O Licenses and Personal register Reg: |
| 942 | 61872/ഡിഡി3/2013/തസ്വഭവ | 10/01/2014 | സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് -2011 – എന്യൂമറേഷന്‍ ഡ്യൂട്ടിയില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് – ആര്‍ജ്ജിത അവധി ആനുകൂല്യം. |
| 943 | 2304/ഡിഎ1/2014/തസ്വഭവ | 10/01/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പുവര്‍ഷത്തെ പ്രോജക്ടുകളില്‍ ഭേദഗതി – സമയപരിധി – സംബന്ധിച്ച്. |
| 944 | 67020/2014/തസ്വഭവ | 09/01/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മണല്‍ വാരലും വില്പനയുമായി ബന്ധപ്പെട്ട് ഓഡിറ്റ് കണ്ടെത്തിയ അപാകതകള്‍ - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ . |
| 945 | 79529/ഡിഎ2/2013/തസ്വഭവ | 03/01/2014 | ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക കണക്കുകളുടെ ഓപ്പണിംഗ് ബാലന്‍സില്‍ തിരുത്തല്‍ വരുത്തുന്നത് - സംബന്ധിച്ച്. |
| 946 | 75667/RC2/2013/LSGD | 02/01/2014 | Setting up of hoarding on trees for advertisements – instruction issued to LSGIs – Circular revised |
| 947 | 75419/ആര്‍ എ1/ 2013/തസ്വഭവ | 30/12/2013 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ / സര്‍ട്ടിഫിക്കറ്റുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും, തസ്തികയുടെ പേരും ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്. |
| 948 | 72416/ഐബി1/2013/തസ്വഭവ | 26/12/2013 | സേവന ( സിവില്‍ രജിസ്ട്രേഷന്‍ ) സോഫ്റ്റ്വെയര്‍ ഉപയോഗം സംബന്ധിച്ച്. |
| 949 | 73576/ആര്‍ എ1/2013/തസ്വഭവ | 16/12/2013 | കെട്ടിടനിര്‍മ്മാണ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നത് സംബന്ധിച്ച്. |
| 950 | 1942/ഡി.സി.2/2013/തസ്വഭവ | 13/12/2013 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ GIS മാപ്പ് തയ്യാറാക്കുന്നത് സംബന്ധിച്ച്. |
| 951 | 56711/2013/തസ്വഭവ | 09/12/2013 | തൊഴിലുറപ്പു പദ്ധതി- പാലക്കാട് അട്ടപ്പാടി ബ്ലോക്കില്‍ മേറ്റ്മാരെ നിയമിക്കുന്നതിനുള്ള മാനദണ്ഡം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് |
| 952 | 72218/ഡിഡി2/2013/തസ്വഭവ | 09/12/2013 | എസ്.ഇ.സി.സി. 2011- കരട് ലിസ്റ്റ് പ്രസിദ്ധീകരണം – ഗ്രാമസഭകള്‍ / വാര്‍ഡ് സഭകള്‍ വിളിച്ചു ചേര്‍ക്കുന്നത് സംബന്ധിച്ച്. |
| 953 | 71633/RC3/2013/LSGD | 04/12/2013 | Certification of GO(Rt)2466/2010/LSGD dated: 28/07/2010 – Prevention of cruelty towards stray dogs- reg- |
| 954 | 39110/ഡി.സി.1/2013/തസ്വഭവ | 03/12/2013 | ഉറവിടമാലിന്യസംസ്ക്കരണ പദ്ധതികള്‍ക്ക് നല്‍കുന്ന ഭരണ-സാങ്കേതികാനുമതി - വ്യവസ്ഥകള്‍ പാലിക്കുന്നത് സംബന്ധിച്ച്. |
| 955 | 64804/ആര്‍ .എ1/2013/തസ്വഭവ | 27/11/2013 | കെട്ടിട നിര്‍മ്മാണത്തിനായി സ്ഥലം വാങ്ങുംമ്പോഴും, വീടുകള്‍ , ഫ്ലാറ്റുകള്‍ , കടമുറികള്‍ , മറ്റ് കെട്ടിടങ്ങള്‍ എന്നിവ വാങ്ങുംമ്പോഴും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ . |
| 956 | 1779/എ2/2013/ശാ.സാ.വ | 16/11/2013 | കേരള കൊസ്റ്റല്‍ സോണ്‍ മാനേജ്‌മന്റ് അതോറിറ്റി- തീരദേശനിയമം നടപ്പാക്കുന്നത് സംബന്ധിച്ച്. |
| 957 | 66666/DA1/2013/LSGD | 12/11/2013 | Permission on priority to BSNL for road cutting and reinstatement for their service requirement -giving instructions-reg |
| 958 | 63648/ഇ.എം.1/2013/തസ്വഭവ | 11/11/2013 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ -സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ |
| 959 | 71806/RC2/2013/LSGD | 25/10/2013 | Removing unauthorized hoardings/advertisement boards etc in the roads and road margins. |
| 960 | 31512/ആര്‍ ഡി 3/2013/തസ്വഭവ | 17/10/2013 | ജനന മരണ രജിസ്ട്രേഷന്‍ - കുട്ടികളുടെ പേര് തിരുത്തുന്നതിനുള്ള നിര്‍ദ്ദേശത്തിന്മേല്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ട് നിര്‍ദ്ദേശം. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala