Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 981 to 1000 of about 1839


Sl No. Circulars No. Date Abstract
98150412/ഡിബി2/11/തസ്വഭവ13/10/2011ആസ്തികളുടെ കണക്കെടുപ്പും മെയിന്റനന്‍സ് ഗ്രാന്റ് വിനിയോഗവും – ആസ്തി രജിസ്റ്റര്‍ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച്
9823055/ഡിഎ3/2011/തസ്വഭവ15/09/2011തെരുവുവിളക്കുകളുടെ പരിപാലനം
98342160/ആര്‍ സി..3/2008/ത.സ്വ.ഭ.വ09/08/2011കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും ആക്ടിലെയും അതിന്‍കീഴില്‍ ഉണ്ടാക്കിയ ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നതിനും ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നത് തടയുന്നതിനും ഉള്ള നിര്‍ദ്ദേശം.
98441090/ഡിഎ1/2011/തസ്വഭവ06/08/2011തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പരിശോധന – സംസ്ഥാനതല ടെക്നിക്കല്‍ ഗ്രൂപ്പ് മേഖലാ സമിതികള്‍ പുന:സംഘടിപ്പിക്കല്‍
98533178/എഫ്എം3/2011/ത.സ്വ.ഭ.വ.06/08/2011തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങള്‍ എസ്.ഇ.യു.എഫ്-ന്റെ ജീവധാര കുടിവെള്ള പദ്ധതി നടപ്പിലാക്കിയപ്പോള്‍ ബാക്കി വന്ന ധനത്തിന്റെ വിനിയോഗം – സംബന്ധിച്ച്.
98632859/ആര്‍ ഡി.3/2011/ത.സ്വ.ഭ.വ04/08/2011ചികിത്സാര്‍ത്ഥം ആശുപത്രിയിലേക്ക് പോകുന്നതിനിടയിലുള്ള മരണം - രജിസ്ട്രേഷന്‍ സ്പഷ്ടീകരണം സംബന്ധിച്ച്.
98730270/FM3/07/LSGD22/07/2011Publication of District Level auction notices by LSGIs – Regarding.
98828576/RC2/2011/LSGD15/07/2011Setting up of hoardings on trees for advertisements – Institutions to Local Self Government Institutions – reg.
98934103/എഫ്.എം/201113/07/20112010-11 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ സമര്‍പ്പിക്കാത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ തടഞ്ഞു വക്കുന്നത് സംബന്ധിച്ച്
9901557/ഇഎം1/2010/തസ്വഭവ08/07/2011വോട്ടര്‍ പട്ടിക പുതുക്കല്‍ -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ റസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച്
99128691/എസി2/08/തസ്വഭവ07/07/2011പദ്ധതി പണം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ലോക്കല്‍ ഫണ്ട് അക്കൌണ്ടസ് കമ്മിറ്റി(2009-11)യുടെ ഇരുപത്തി രണ്ടാമത് റിപ്പോര്‍ട്ട്-ശുപാര്‍ശ-പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
99228778/പിഎസ്2/11/ത.സ്വ.ഭ.വ.01/07/2011മന്ത്രിസഭയുടെ ആദ്യത്തെ 100 ദിവസത്തിനുള്ളില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ / സ്കീമുകള്‍ - സംബന്ധിച്ച്.
99333370/എ.എ.3/2011/തസ്വഭവ 01/07/2011വാര്‍ഷിക പദ്ധതിക്ക് തനത് വരുമാനത്തിലെ മിച്ചം തുക ലഭ്യമാക്കല്‍ - നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
99428763/ഡി.ഡി.3/2011/തസ്വഭവ25/06/2011ബി.പി.എല്‍ സര്‍വ്വെ – 2009 – പരാതികളും ആക്ഷേപങ്ങളും അദ്ധ്യാപകരെ വിനിയോഗിച്ച് പരിശോധിക്കുന്നതിനുള്ള സമയക്രമം പുനര്‍ നിശ്ചയിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു.
99531680/എ.എ.3/2011/തസ്വഭവ24/06/2011വാര്‍ഷിക പദ്ധതിക്ക് തനത് വരുമാനത്തിലെ മിച്ചം തുക ലഭ്യമാക്കല്‍ - മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
996നം31019/ആര്‍.എ1/11/തസ്വഭവ 22/06/2011കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതു സംബന്ധിച്ച് ...
99730244/ഡി.ബി.1/2011/തസ്വഭവ16/06/2011ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുവാന്‍ സ്ഥലം ലഭ്യമാക്കുന്ന പദ്ധതി 2011-12 വാര്‍ഷിക പദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുന്നത് - സംബന്ധിച്ച്.
99828572/എഫ്.എം..1/2011/തസ്വഭവ07/06/20112011-12 വാര്‍ഷിക പദ്ധതി - വികസനഫണ്ട് വിനിയോഗത്തിലെ ഷോര്‍ട്ട്ഫാള്‍ തുക സാധാരണ വിഹിതത്തെക്കാള്‍ കൂടുതലായ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി അന്തിമമാക്കുന്നത് - സംബന്ധിച്ച്.
99921384/എ.സി.3/11/തസ്വഭവ04/06/2011തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നതിലെ അപാകതകള്‍ ഒഴിവാക്കണമെന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
100058725/എഫ്.എം..3/2008/ത.സ്വ.ഭ.വ.26/05/2011തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനത്തില്‍ വരുന്ന മുഴുവന്‍ തുകകളും ഒരൊറ്റ അക്കൌണ്ടില്‍ ഒടുക്കുന്നത് – സംബന്ധിച്ച്.
Previous 20 PagesPrevious Page41424344454647484950Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala