| Sl No. |
Circulars No. |
Date |
Abstract |
| 921 | 10131/ആര്‍ സി4/2014/തസ്വഭവ | 04/06/2014 | കായല്‍ കയ്യേറ്റം തടയുന്നത് സംബന്ധിച്ച് |
| 922 | 31620/എഎ1/2014/തസ്വഭവ | 24/05/2014 | തൊഴിലുറപ്പു പദ്ധതി 2013-14-വരവു ചെലവുകള്‍ പഞ്ചായത്തു കണക്കില്‍ രേഖപ്പെടുത്തുന്നതു സംബന്ധിച്ച്. |
| 923 | 29342/ആര്‍.എ 1/2014/തസ്വഭവ | 19/05/2014 | അനധികൃത നിര്‍മ്മാണം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച്. |
| 924 | 30492/AA1/2014/LSGD | 16/05/2014 | Check list for Internal Audit of PRIs – as part of projects undertaken by KLGSDP with the assistance of World Bank Internal Audit of the project Half year ended March 2014 year. |
| 925 | 13087/ഇ2/2012/നിവ | 07/05/2014 | നികുതി വകുപ്പ് - രജിസ്ട്രേഷന്‍ - ആധാരങ്ങളില്‍ മതിയായ മുദ്ര വില ചുമത്തി-മുദ്ര വില / രജിസ്ട്രേഷന്‍ ഫീസ് വെട്ടിപ്പ് തടയുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് |
| 926 | 50787/എബി3/2013/തസ്വഭവ | 05/05/2014 | 01/07/2013 - ലെ 52348/എബി3/08/തസ്വഭവ നമ്പര്‍ സര്‍ക്കുലര്‍ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച്. |
| 927 | 48544/എബി1/2013/തസ്വഭവ | 22/04/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കമ്പ്യൂട്ടറൈസേഷന്‍ നടപ്പിലാക്കിയത്തിലെ സുരക്ഷാ വീഴ്ച്ചകള്‍ പരിഹരിക്കുന്നത് – സംബന്ധിച്ച്. |
| 928 | 22630/ഡിഎ1/2014/തസ്വഭവ | 01/04/2014 | കെ.എല്‍.ജി.എസ്.ഡി.പി പാരിസ്ഥിതിക ഓഡിറ്റിന്റെ( Environmental Audit) നടത്തിപ്പ് – തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍.
|
| 929 | 35208/ഡിഎ3/2012/തസ്വഭവ | 28/03/2014 | ഉറപ്പുകള്‍ സംബന്ധിച്ച സമിതി (2011-14)13-ാം കേരള നിയനസഭ 2- ാം സമ്മേളനം – ഉറപ്പ് നമ്പര്‍ 46 ഗ്രാമകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച – മാര്‍ഗ്ഗരേഖ. |
| 930 | 20725/DA1/2014/LSGD | 26/03/2014 | KLGSDP – Utilization of Performance Grant – directions giving of reg. |
| 931 | 14336/ഇ.എം.1/2014/തസ്വഭവ | 22/03/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴില്‍പരമായ ബന്ധവും പെരുമാറ്റവും ചട്ടങ്ങള്‍ - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്
|
| 932 | 78877/ആര്‍ എ 1/2013/തസ്വഭവ | 12/03/2014 | 20,000 മീറ്റര്‍ സ്ക്വയര്‍ ന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി വകുപ്പിന്റെ ക്ലിയറന്‍സ് വാങ്ങുന്നത് സംബന്ധിച്ച്.
|
| 933 | 52027/ഡിഎ3/2013/തസ്വഭവ | 07/03/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നേടുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ |
| 934 | 15120/ഡിഡി2/2014/തസ്വഭവ | 05/03/2014 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി – നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
| 935 | 01/ആര്‍ എ1/2014/തസ്വഭവ | 03/03/2014 | കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അവയുടെ വിശദാംശങ്ങള്‍ നിര്‍മ്മാണ സ്ഥലത്ത് സുക്ഷിക്കുകയും, പരസ്യപ്രദര്‍ശനങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രസിദ്ധപ്പെടുത്തുകായും ചെയ്യുന്നത് സംബന്ധിച്ച്. |
| 936 | 67284/ആര്‍ എ 1/2013/തസ്വഭവ | 18/02/2014 | നിലം നികത്ത് ഭൂമിയിലെ കെട്ടിടനിര്‍മ്മാണം – സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച്. |
| 937 | 73113/എ ബി2/2014/തസ്വഭവ | 06/02/2014 | സാന്‍ഡ് പാസിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം തടയുന്നത് സംബന്ധിച്ച്.
|
| 938 | 7271/ഡി എ1/തസ്വഭവ | 29/01/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകളില്‍ ഭേദഗതി – സമയപരിധി ജനുവരി 31 വരെ അനുവദിച്ച ഉത്തരവ് |
| 939 | 69198/ആര്‍ .സി.3/2013/തസ്വഭവ | 22/01/2014 | പരിസ്ഥിതി വകുപ്പ് തേടുന്ന റിപ്പോര്‍ട്ടുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് യഥാസമയം ലഭ്യമാക്കുന്നത് സംബന്ധിച്ച് |
| 940 | 4810/ഡിഎ1/2014/തസ്വഭവ | 22/01/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികകണക്കുകളുടെ ഓപ്പണിംഗ് ബാലന്‍സില്‍ തിരുത്തല്‍ വരുത്തുന്ന തിയതി ദീര്‍ഘിപ്പിക്കുന്നതു സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala