Sl No. |
Circulars No. |
Date |
Abstract |
881 | 48544/എബി1/2013/തസ്വഭവ | 22/04/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് കമ്പ്യൂട്ടറൈസേഷന് നടപ്പിലാക്കിയത്തിലെ സുരക്ഷാ വീഴ്ച്ചകള് പരിഹരിക്കുന്നത് – സംബന്ധിച്ച്. |
882 | 22630/ഡിഎ1/2014/തസ്വഭവ | 01/04/2014 | കെ.എല്.ജി.എസ്.ഡി.പി പാരിസ്ഥിതിക ഓഡിറ്റിന്റെ( Environmental Audit) നടത്തിപ്പ് – തദ്ദേശഭരണ സ്ഥാപനങ്ങള്ക്കുള്ള നിര്ദ്ദേശങ്ങള്.
|
883 | 35208/ഡിഎ3/2012/തസ്വഭവ | 28/03/2014 | ഉറപ്പുകള് സംബന്ധിച്ച സമിതി (2011-14)13-ാം കേരള നിയനസഭ 2- ാം സമ്മേളനം – ഉറപ്പ് നമ്പര് 46 ഗ്രാമകേന്ദ്രങ്ങള് സ്ഥാപിക്കുന്നത് സംബന്ധിച്ച – മാര്ഗ്ഗരേഖ. |
884 | 20725/DA1/2014/LSGD | 26/03/2014 | KLGSDP – Utilization of Performance Grant – directions giving of reg. |
885 | 14336/ഇ.എം.1/2014/തസ്വഭവ | 22/03/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴില്പരമായ ബന്ധവും പെരുമാറ്റവും ചട്ടങ്ങള് - മാര്ഗ്ഗനിര്ദ്ദേശങ്ങള് നല്കുന്നത് സംബന്ധിച്ച്
|
886 | 78877/ആര് എ 1/2013/തസ്വഭവ | 12/03/2014 | 20,000 മീറ്റര് സ്ക്വയര് ന് മുകളിലുള്ള കെട്ടിടങ്ങള്ക്ക് പരിസ്ഥിതി വകുപ്പിന്റെ ക്ലിയറന്സ് വാങ്ങുന്നത് സംബന്ധിച്ച്.
|
887 | 52027/ഡിഎ3/2013/തസ്വഭവ | 07/03/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്ക്ക് അംഗീകാരം നേടുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് നിര്ദ്ദേശങ്ങള് |
888 | 15120/ഡിഡി2/2014/തസ്വഭവ | 05/03/2014 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി – നിര്ദ്ദേശങ്ങള് സംബന്ധിച്ച്. |
889 | 01/ആര് എ1/2014/തസ്വഭവ | 03/03/2014 | കെട്ടിടങ്ങള് നിര്മ്മിക്കുമ്പോള് അവയുടെ വിശദാംശങ്ങള് നിര്മ്മാണ സ്ഥലത്ത് സുക്ഷിക്കുകയും, പരസ്യപ്രദര്ശനങ്ങള് മുഖേന പൊതുജനങ്ങള്ക്ക് കാണത്തക്കവിധം പ്രസിദ്ധപ്പെടുത്തുകായും ചെയ്യുന്നത് സംബന്ധിച്ച്. |
890 | 67284/ആര് എ 1/2013/തസ്വഭവ | 18/02/2014 | നിലം നികത്ത് ഭൂമിയിലെ കെട്ടിടനിര്മ്മാണം – സ്പഷ്ടീകരണം നല്കുന്നത് സംബന്ധിച്ച്. |
891 | 73113/എ ബി2/2014/തസ്വഭവ | 06/02/2014 | സാന്ഡ് പാസിന്റെ ആവര്ത്തിച്ചുള്ള ഉപയോഗം തടയുന്നത് സംബന്ധിച്ച്.
|
892 | 7271/ഡി എ1/തസ്വഭവ | 29/01/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകളില് ഭേദഗതി – സമയപരിധി ജനുവരി 31 വരെ അനുവദിച്ച ഉത്തരവ് |
893 | 69198/ആര് .സി.3/2013/തസ്വഭവ | 22/01/2014 | പരിസ്ഥിതി വകുപ്പ് തേടുന്ന റിപ്പോര്ട്ടുകള് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് നിന്ന് യഥാസമയം ലഭ്യമാക്കുന്നത് സംബന്ധിച്ച് |
894 | 4810/ഡിഎ1/2014/തസ്വഭവ | 22/01/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്ഷികകണക്കുകളുടെ ഓപ്പണിംഗ് ബാലന്സില് തിരുത്തല് വരുത്തുന്ന തിയതി ദീര്ഘിപ്പിക്കുന്നതു സംബന്ധിച്ച്. |
895 | 66562/RC3/12/LSGD | 10/01/2014 | Circular - Renewal of D&O Licenses and Personal register Reg: |
896 | 61872/ഡിഡി3/2013/തസ്വഭവ | 10/01/2014 | സാമൂഹിക സാമ്പത്തിക ജാതി സെന്സസ് -2011 – എന്യൂമറേഷന് ഡ്യൂട്ടിയില് പങ്കെടുത്ത ജീവനക്കാര്ക്ക് – ആര്ജ്ജിത അവധി ആനുകൂല്യം. |
897 | 2304/ഡിഎ1/2014/തസ്വഭവ | 10/01/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പുവര്ഷത്തെ പ്രോജക്ടുകളില് ഭേദഗതി – സമയപരിധി – സംബന്ധിച്ച്. |
898 | 67020/2014/തസ്വഭവ | 09/01/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മണല് വാരലും വില്പനയുമായി ബന്ധപ്പെട്ട് ഓഡിറ്റ് കണ്ടെത്തിയ അപാകതകള് - മാര്ഗ്ഗനിര്ദ്ദേശങ്ങള് . |
899 | 79529/ഡിഎ2/2013/തസ്വഭവ | 03/01/2014 | ഗ്രാമപഞ്ചായത്തുകളുടെ വാര്ഷിക കണക്കുകളുടെ ഓപ്പണിംഗ് ബാലന്സില് തിരുത്തല് വരുത്തുന്നത് - സംബന്ധിച്ച്. |
900 | 75667/RC2/2013/LSGD | 02/01/2014 | Setting up of hoarding on trees for advertisements – instruction issued to LSGIs – Circular revised |
Developed and maintained by Information Kerala Mission for Local Self Government Department, Kerala