Sl No. |
Circulars No. |
Date |
Abstract |
841 | ഇ എം1/150/2014 | 18/12/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിലവിലെ പ്രോട്ടോകോള്‍ വ്യവസ്ഥകള്‍ പാലിക്കുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
|
842 | 55767/ആര്.ഡി.3/2014/തസ്വഭവ | 18/12/2014 | വിവാഹ ബന്ധം വേര്‍പെടുത്തിയ കേസുകളില്‍ കുട്ടിയുടെ ജനന രജിസ്റ്ററില്‍ പേര് തിരുത്തുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്. |
843 | LSGD-IB1/132/2014-LSGD | 12/12/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കടലാസ് രഹിത ഓഫീസ് യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ച്. |
844 | 4212/എബി/2014/തസ്വഭവ | 08/12/2014 | ഗുണഭോക്തൃ ലിസ്റ്റിന് വിധേയമായി വ്യക്തിഗത ആനുകൂല്യം നല്‍കുന്നതിലെ അപാകതകള്‍ സംബന്ധിച്ച് ആഡിറ്റ് പരാമർശങ്ങളിന്മേല് ഉത്തരവാദിത്വം നിശ്ചയിക്കുന്നത് |
845 | 10054/എഎ3/14/തസ്വഭവ | 03/12/2014 | പെര്‍ഫോര്‍മന്‍സ് ഓഡിററ് യൂണിറ്റുകളുടെ ത്രൈമാസ ഓഡിറ്റ് -ഭൌതിക പരിശോധന കൂടി ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് |
846 | 71875/ഡി.സി.1/2014/തസ്വഭവ | 02/12/2014 | മാലിന്യ സംസ്കരണത്തിലേക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച്. |
847 | 18283/ഡിബി3/13/തസ്വഭവ | 02/12/2014 | കയര്‍ ഉല്പന്നങ്ങള് പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് |
848 | 63140/IB1/2014/LSGD | 01/12/2014 | Implementation of National Optical Fibre Network Project in Kerala-instructions issued |
849 | 63175/ആര്.എ1/2014/തസ്വഭവ | 24/11/2014 | കേരളാ മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ -പെര്‍മിറ്റ് കാലാവധി ദീര്‍ഘിപ്പിച്ചു നല്കുന്നതിനു സമര്‍പ്പിക്കേണ്ട അപേക്ഷ-മാര്‍ഗനിര്‍ദേശങ്ങള്‍ |
850 | 73952/പിഎസ്1 /2014/തസ്വഭവ | 21/11/2014 | നിയമസഭാ ചോദ്യങ്ങളുടെ മറുപടി സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് |
851 | 73342/ഡിഎ3/2014/തസ്വഭവ | 18/11/2014 | 2015-16 വാര്‍ഷിക പദ്ധതി കമ്മ്യൂണിറ്റി പ്ലാന്‍ പരിഗണിക്കുന്നത് - സംബന്ധിച്ച്. |
852 | 66583/ഡിഎ2/14/തസ്വഭവ | 17/11/2014 | ഭര്ത്താക്കന്മാര് ഉപേക്ഷിച്ചവരുടെ പെണ്മക്കള്ക്ക് വിവാഹ ധന സഹായം അനുവദിക്കുന്നത് സംബന്ധിച്ച്
|
853 | 72254/DA1/2014/LSGD | 13/11/2014 | LSGD- KLGSDP- Decentralization Analysis Cell (DAC) – Studies entrusted to DAC – Full co-operation from LSGIs, IKM & KILA – Instructions issued. |
854 | 74207/ഐബി1/2013/തസ്വഭവ | 11/11/2014 | ഗ്രാമപഞ്ചായത്തുകളില്‍ നിയമിതരായിട്ടുള്ള ടെക്നിക്കല്‍ അസിസ്റ്റന്റുമാരുടെ ചുമതലകള്‍ - നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്. |
855 | 64823/ആര്.ഡി3/12/തസ്വഭവ | 10/11/2014 | ജനന മരണ രജിസ്ട്രേഷന്-ആദിവാസി കോളനികളില്‍ നടക്കുന്ന ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് |
856 | 71626/ഡിഎ1 /തസ്വഭവ | 07/11/2014 | ഗുണഭോക്ത്ര ലിസ്റ്റ് തയ്യാറാക്കി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കേണ്ട സമയപരിധി |
857 | 65616/എബി1/14/തസ്വഭവ | 29/10/2014 | ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്ശങ്ങളിന്മേല് സമയബന്ധിത നടപടി സ്വീകരിക്കുന്നതിലെ വീഴ്ച പരിഹരിക്കുന്നതിനു വേണ്ടി മാര്‍ഗ നിര്‍ദേശങ്ങള്‍ |
858 | 94/2014/ധന | 21/10/2014 | 31.03.2014നകം ട്രഷറിയില്‍ നിന്നും മാറാന്‍ സാധിക്കാതിരുന്ന പ്രാദേശിക സര്‍ക്കാരുകളുടെ ബില്ലുകള്‍ പണമാക്കുന്നതുമായി ബന്ധപ്പെട്ടു വിശദീകരണം നല്‍കുന്നത് സംബന്ധിച്ച് |
859 | 40395/RC2/2014/LSGD | 19/10/2014 | Allegation of irregularities in collecting tax in respect of mobile tower in a municipality-Vigilance recommendation |
860 | 60203/ആര്,എ1/2014 | 18/10/2014 | അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala