| Sl No. |
Circulars No. |
Date |
Abstract |
| 821 | 451/എഫ്എം2/2015/തസ്വഭവ | 17/12/2015 | തദ്ദേശസ്വയം ഭരണവകുപ്പ് ,ഗ്രാമപഞ്ചായത്ത്, -അസാധാരണ ചെലവുകള്‍ പൊതുപരിധി-കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശം സംബന്ധിച്ച് |
| 822 | 406/AC2/2015/LSGD | 16/12/2015 | LSGD_Performance Audit –Internal Audit of KLGSD projects in Grama Panchayaths and Municipalities of the first half of the FY 2015-16 –Instructions issued reg
|
| 823 | 142/ആര്‍ ഡി 3/2015/തസ്വഭവ | 16/12/2015 | ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് ഡി.എന്‍.എ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ അനുമതി - നിര്‍ദ്ദേശം |
| 824 | 12900/ആര്‍എ1/2015/തസ്വഭവ | 02/12/2015 | കെട്ടിട നിര്‍മാണ അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ |
| 825 | 64608/ആര്‍ സി4/2014/ത സ്വ ഭ വ | 30/11/2015 | തദ്ദേശ സ്ഥാപനങ്ങളുടെയും (പഞ്ചായത്ത്) സ്വകാര്യ വ്യക്തികളുടെയും സ്ഥലങ്ങള്‍പരസ്പരം കൈമാറുന്നത് -മാര്‍ഗനിര്‍ദേശങ്ങള്‍ |
| 826 | 330967/ഇഎം1/2015/തസ്വഭവ | 18/11/2015 | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ -സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് |
| 827 | ഡി.എ 1/208/2015/തസ്വഭവ | 16/11/2015 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജൈവവൈവിധ്യ പരിപാലന സമിതികളുടെ പുനര്‍ രൂപീകരണം സംബന്ധിച്ച് |
| 828 | 318781/ഇഎം1/2015/തസ്വഭവ | 16/11/2015 | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിശ്ചിത തിയതിയില്‍ സത്യപ്രതിജ്ഞഎടുക്കാന്‍ സാധിക്കാതെ വന്നത് -പുതിയ തിയതി നിശ്ചയിക്കുന്നത് സംബന്ധിച്ച് |
| 829 | 318781/ഇഎം1/2015/തസ്വഭവ | 27/10/2015 | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്
|
| 830 | 282256/എം.എ1/2014/തസ്വഭവ | 19/10/2015 | 55247/ഐഎ1/14 - ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ സഹകരിപ്പിക്കല്‍ - നിര്‍ദ്ദേശങ്ങള്‍- ഭേദഗതി
|
| 831 | 12284/FM2/15/LSGD | 19/10/2015 | Action taken on 19th para of the recommendation of 60th Report of the PAC(2006-08)-reg.. |
| 832 | 310815/ഇഎം1/2015/തസ്വഭവ | 15/10/2015 | 2015 ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്-സഹകരണം ഉറപ്പു വരുത്തുന്നത് സംബന്ധിച്ച് |
| 833 | 12097/FM2/15/LSGD | 29/09/2015 | Action on 15th para of the recommendation of 91st report of the Public Accounts Committee(2014-15) |
| 834 | 296015/ഡിബി-1/തസ്വഭവ | 28/09/2015 | ഭവന നിര്‍മാണ പദ്ധതി മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ പാലിക്കുന്നത് സംബന്ധിച്ച് |
| 835 | 157/ആര്‍.ഡി.3/2015/തസ്വഭവ | 11/09/2015 | പാന്‍മസാല അടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ വില്‍പ്പന നിരോധനം സ്കൂള്‍ ഹോസ്റ്റലുകള്‍ക്കും ബാധകമാക്കിക്കൊണ്ട് നിര്‍ദ്ദേശം |
| 836 | പിഎസ്/2/736/15 | 10/09/2015 | ലോക വയോജന ദിനാഘോഷ പരിപാടി 2015 ഒക്ടോബര്‍ 1 ന്റെ ഭാഗമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കുടുംബശ്രീയും സംഘടിപ്പിക്കേണ്ട പരിപാടികള്‍-നിര്‍ദ്ദേശങ്ങള്‍ |
| 837 | 12120/IB1/2015/LSGD | 10/09/2015 | New Education Policy to meet the changing dynamics of the population's requirements with regard to quality education – Smooth conduct of Consultative Meeting / Workshops reg. |
| 838 | G2_44274/2015 | 17/08/2015 | ഗ്രാമ പഞ്ചായത്തുകളുടെ തെരുവുവിളക്ക് പരിപാലനം-പൊതു മാര്‍ഗ രേഖ |
| 839 | ഡിബിറ്റി-12651/2015 | 05/08/2015 | ഡി.ബി.റ്റി - സാമൂഹ്യ ക്ഷേമ പെന്‍ഷനുകളുടെ വിതരണം സംബന്ധിച്ച്. |
| 840 | എസി1/166/2015/തസ്വഭവ | 03/08/2015 | ഓഡിററ് ഖണ്ഡികകള്‍ക്ക് സമയ ബന്ധിതമായി ന്യൂനതാ പരിഹാര നടപടി പത്രികകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ |
Developed and maintained by Information Kerala Mission for Local Self Government Department, Kerala