Sl No. |
Circulars No. |
Date |
Abstract |
801 | DD2/116/2015/LSGD | 30/03/2015 | MGNREGS – 2015-16 Areas that need focussed attention - Reg |
802 | 7135/ഡിബി1/14/തസ്വഭവ | 25/03/2015 | ഭവന നിര്‍മാണത്തിനു ധനസഹായം- തെരഞ്ഞെടുത്ത വ്യക്തികള്‍ക്ക് അവര്‍ക്ക് ഭൂമിയുടെ കൈവശ അവകാശം രേഖയുള്ളത് പക്ഷം ആനുകൂല്യം നല്‍കാമെന്നത് സംബന്ധിച്ച് |
803 | 4861/ഡി.സി.2/2015/തസ്വഭവ | 24/03/2015 | കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച '100 സ്മാര്‍ട്ട് സിറ്റികള്‍' പദ്ധതിയില്‍ ആദ്യവര്‍ഷം സ്ഹായം ലഭിക്കുന്ന പട്ടണങ്ങളുടെ ലിസ്റ്റില്‍ സംസ്ഥാനത്തെ പട്ടണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്. |
804 | 8414/ഡിഎ1/2015/തസ്വഭവ | 23/03/2015 | കെ എല്‍ ജി എസ് ഡി പി 2014-15 വാര്‍ഷിക പ്രവര്‍ത്തന വിലയിരുത്തല്‍ നടത്തിപ്പ് സംബന്ധിച്ച് |
805 | 52997/ഇആര്‍ബി3/2014/തസ്വഭവ | 21/03/2015 | വില്ലേജ് ഏക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ നിര്‍വ്വഹണോദ്യോഗസ്ഥരായി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ - ഫണ്ട് വിനിയോഗം - നിര്‍ദ്ദേശങ്ങള്‍ - സര്‍ക്കുലര്‍ - റദ്ദ് ചെയ്യുന്നത് - സംബന്ധിച്ച്. |
806 | 7823/ഡിഎ1/2015/തസ്വഭവ | 19/03/2015 | നീന്തല്‍ പരിശീലനം-പത്തനംതിട്ട ജില്ലയിലെ വിദ്യര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം-പ്രൊജക്ടിന് അംഗീകാരം |
807 | 147340/എഫ്.എം.1/2015/തസ്വഭവ | 19/03/2015 | പ്രാദേശിക സര്‍ക്കാരുകളുടെ ഫണ്ടുകള്‍ ട്രഷറിയില്‍ നിന്ന് പിന്‍വലിച്ച് ബാങ്ക് അക്കൌണ്ടില്‍ സൂക്ഷിക്കുന്നത് നിയന്ത്രിക്കുന്നത് - സംബന്ധിച്ച്. |
808 | 80308/ഡിസി1/2014/തസ്വഭവ | 10/03/2015 | തദ്ദേശ സ്വയംഭരണസ്ഥപന പ്രദേശങ്ങളില്‍ നിലവിലുള്ള മാലിന്യ സംസ്കരണ സംവിധാനം പ്രവര്‍ത്തിക്കുന്നതിന് നല്‍കുന്ന പ്രവര്‍ത്തി പരിപാലന തുക സംബന്ധിച്ച വിശദീകരണം |
809 | 53764/എ എ 1/2014/തസ്വഭവ | 09/03/2015 | പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് - കെ.എല്‍.ജി.എസ്.ഡി.പി - പെര്‍ഫോര്‍മന്‍സ് ഗ്രാന്റ് -യോഗ്യതാ നിര്‍ണ്ണയത്തിനുള്ള - വാര്‍ഷിക പ്രവര്‍ത്തന വിലയിരുത്തല്‍ നടത്തിയ - പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് ടീമംഗങ്ങള്‍ക്ക് യാത്രാപ്പടി നല്‍കുന്നത് സംബന്ധിച്ച്. |
810 | 87/DD1/2015/LSGD | 27/02/2015 | IAY beneficiary selection and sanction – Reg, |
811 | 3214/ഡിഡി3/2015/തസ്വഭവ | 26/02/2015 | ഈ സാമ്പത്തിക വര്‍ഷം ഏക ടെണ്ടര്‍ സ്വീകരിക്കുന്നതിന് അനുമതി. |
812 | 67132/എബി1/2014/തസ്വഭവ | 21/02/2015 | തപാലുകള്‍ കൈമാറുന്നത്തിലെ അപാകതകള്‍ / കാലതാമസം സംബന്ധിച്ച്. |
813 | 81777/ആര്‍.എ.1/2014/തസ്വഭവ | 13/02/2015 | അനധികൃതനിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്. |
814 | 117217/ഡിഎ2/2015/തസ്വഭവ | 13/02/2015 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍- പുസ്തകങ്ങള്‍ വാങ്ങുന്നത് - മുന്‍ഗണന നല്‍കുന്നത് സംബന്ധിച്ച്. |
815 | 41/ഡിഡി1/2015/തസ്വഭവ | 12/02/2015 | ഇന്ദിര ആവാസ് യോജനയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് - അഞ്ചുവര്‍ഷത്തേക്കുള്ള സ്ഥിരം സാധ്യത ലിസ്റ്റ് -മാര്‍ഗ നിര്‍ദേശം സംബന്ധിച്ച് |
816 | 41/ഡിഡി1/2015/തസ്വഭവ | 12/02/2015 | ഇന്ദിര ആവാസ് യോജനയുടെ ഭാഗമായ അഡ്മിനിസ്ട്രെറ്റീവ് ഫണ്ട് ചെലവഴിക്കുന്നത് മാര്‍ഗ നിര്‍ദേശം സംബന്ധിച്ച് |
817 | 3794/എഎ1/2015/തസ്വഭവ | 12/02/2015 | പെര്‍ഫോമന്‍സ് ഓഡിറ്റ് -ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് -ബാങ്ക് ബുക്കുകള്‍ ,ബാങ്ക്/ ട്രഷറി സ്റ്ററ്റുമെന്റുകള്‍ -സുലേഖ എന്നിവയില്‍ വന്നിട്ടുള്ള പൊരുത്തക്കേടുകള്‍ -ഒറ്റത്തവണ തീര്‍പ്പാക്കല്‍ സംബന്ധിച്ച് |
818 | 5667/എബി1/2013/തസ്വഭവ | 11/02/2015 | തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാര്‍ / വകുപ്പില്‍ നിര്‍വഹണോദ്യോഗസ്ഥരായി സേവനം അനുഷ്ഠിക്കുന്ന ഇതര വകുപ്പിലെ ജീവനക്കാര്‍ മുതലായവര്‍ റിട്ടയര്‍ ചെയ്തു പോകുമ്പോള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ആഡിറ്റ് തടസ്സങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുന്നത് - സേവന കാലയളവിലെ NLC/LC നല്‍കുന്നത് സംബന്ധിച്ച്. |
819 | B1_4356/2015 | 07/02/2015 | ജനന മരണ വിവാഹ രജിസ്ട്രേഷന്‍ സര്‍ക്കുലര്‍ ( സംശയങ്ങളും മറുപടിയും സഹിതം) |
820 | 55247/ഐഎ1/2014/തസ്വഭവ | 06/02/2015 | ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ സഹകരിപ്പിക്കല്‍ - നിര്‍ദ്ദേശങ്ങള്‍. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala