| Sl No. |
Government Orders No. |
Date |
Abstract |
| 781 | സ.ഉ(എം.എസ്) 84/2025/LSGD | 20/05/2025 | കോട്ടയം-നാഗമ്പടം ഏരിയ വിശദ നഗരാസൂത്രണ പദ്ധതിയുടെ വ്യതിയാനം-അന്തിമ അനുമതി സംബന്ധിച്ച് |
| 782 | സ.ഉ(എം.എസ്) 84/2025/LSGD | 20/05/2025 | കോട്ടയം-നാഗമ്പടം ഏരിയ വിശദ നഗരാസൂത്രണ പദ്ധതിയുടെ വ്യതിയാനം-അന്തിമ അനുമതി സംബന്ധിച്ച് |
| 783 | G.O.(Rt) 1232/2025/LSGD | 20/05/2025 | Regarding the order granting one month of social security pension and pension arrears in May 2025 |
| 784 | സ.ഉ(ആര്.ടി) 1234/2025/LSGD | 20/05/2025 | കുടുംബശ്രീ-2024-25-പദ്ധതി വിഹിതം -ആദ്യ ഗഡു അനുവദിച്ചത് സംബന്ധിച്ച് |
| 785 | സ.ഉ(ആര്.ടി) 4523/2025/ധന | 20/05/2025 | 2025 മെയ് മാസത്തിൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷനും പെൻഷൻ കുടിശ്ശികയും അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 786 | സ.ഉ(ആര്.ടി) 1235/2025/LSGD | 20/05/2025 | തിരുവനന്തപുരം ജില്ലാപഞ്ചായത്ത്-SPCA (Society for Prevention and Cruelty to Animals)എക്സ്ഗ്രേഷ്യാ അലവൻസ്- അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 787 | സ.ഉ(ആര്.ടി) 1239/2025/LSGD | 20/05/2025 | ലൈഫ്മിഷൻ ഭവനപദ്ധതി-പലിശയിനത്തിൽ വകയിരുത്തിയ തുക വിന്യോഗം-ഭരണാനുമതി സംബന്ധിച്ച് |
| 788 | സ.ഉ(ആര്.ടി) 4526/2025/ധന | 20/05/2025 | ബജറ്റ് വിഹിതം 2025-26– പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് - വനിതകള്‍ക്ക് ഇ ഓട്ടോ എന്ന പദ്ധതിയ്ക്കായി വികസന ഫണ്ട് –സബ്സിഡി തുക സംബന്ധിച്ച് |
| 789 | സ.ഉ(ആര്.ടി) 1235/2025/LSGD | 20/05/2025 | കെ.യു.ആർ.ഡി.എഫ്.സി-ഹഡ്കോ സംസ്ഥാന വിഹിതം അനുവദിച്ച വായ്പ -2025-26-തിരിച്ചടവിനുള്ള തുക സംബന്ധിച്ച ഉത്തരവ് |
| 790 | സ.ഉ(എം.എസ്) 77/2025/LSGD | 19/05/2025 | തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ)-സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ചത് സംബന്ധിച്ച് |
| 791 | സ.ഉ(ആര്.ടി) 77/2025/LSGD | 19/05/2025 | തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ)-സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ചത് സംബന്ധിച്ച് |
| 792 | സ.ഉ(ആര്.ടി) 1228/2025/LSGD | 19/05/2025 | തൃശ്ശൂർ നഗരസഭ-വൈദ്യുതി വിഭാഗം-ജീവനക്കാര്യം |
| 793 | സ.ഉ(ആര്.ടി) 1229/2025/LSGD | 19/05/2025 | LID & EW ജീവനക്കാര്യം |
| 794 | സ.ഉ(ആര്.ടി) 1228/2025/LSGD | 19/05/2025 | തൃശ്ശൂർ നഗരസഭ-ജീവനക്കാര്യം |
| 795 | സ.ഉ(ആര്.ടി) 1227/2025/LSGD | 19/05/2025 | തിരുവനന്തപുരം ജില്ല, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് - ജനപ്രതിനിധി, ശ്രീ. കെ. സോമന് ചികിത്സ ഇനത്തില്‍ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ചികിത്സാ സഹായമായി അനുവദിച്ച് ഉത്തരവ് സംബന്ധിച്ച് |
| 796 | G.O.(Rt) 1224/2025/LSGD | 19/05/2025 | Appointment of Smt.Baby Sreejisha, Senior Clerk, Ottoor Grama Panchayat, Thirvananthapuram
district as Assistant on deputation in State Election Commission -Sanction accorded - Orders issued |
| 797 | സ.ഉ(ആര്.ടി) 1222/2025/LSGD | 19/05/2025 | ജീവനക്കാര്യം-നഗരകാര്യം |
| 798 | സ.ഉ(എം.എസ്) 80/2025/LSGD | 19/05/2025 | തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി എന്നത് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0(CMLRRP 2.0) എന്ന് പുനർനാമകരണം ചെയ്തും ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവർത്തികൾക്ക് ഭരണാനുമതി നൽകിയതും സംബന്ധിച്ച ഉത്തരവ് |
| 799 | സ.ഉ(ആര്.ടി) 1221/2025/LSGD | 19/05/2025 | എച്ച് ഐ വി രോഗികൾക്ക്-പോഷകാഹാര വിതരണം-തുകയുടെ പരിധി ഉയർത്തിയത് സംബന്ധിച്ച് |
| 800 | സ.ഉ(ആര്.ടി) 1210/2025/LSGD | 17/05/2025 | അക്രഡിറ്റഡ് ഏജൻസികൾ മുഖേന തദ്ദേശബരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ടെണ്ടർ കൂടാതെ ഏറ്റെടുക്കുന്നതിന് പരിധി നിശ്ചയിച്ച ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala