Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 621 to 640 of about 28382


Sl No. Government Orders No. Date Abstract
621G.O.(Rt) 1901/2024/LSGD14/10/2024AMRUT 2.O - 24x7 water supply with drink from tap facility - State Level Task Force - Reconstituted – Orders issued
622G.O.(Rt) 1905/2024/LSGD14/10/2024PMGSY-II-2016-17-Package No. KR 07-45 Poovarani Ambalam PHSC Road in Lalam Block,Kottayam - Revised Administrative Sanction accorded – Orders issued.
623സ.ഉ(ആര്‍.ടി) 1904/2024/LSGD14/10/2024കുടുംബശ്രീ-ജീവനക്കാര്യം-കുടുംബശ്രീ പാലക്കാട് ജില്ലാമിഷൻ
624സ.ഉ(ആര്‍.ടി) 1900/2024/LSGD12/10/2024കെ.യു.ആർ.ഡി.എഫ്.സി. - അന്യത്രസേവന വ്യവസ്ഥയിൽ അസിസ്റ്റന്റ് മാനേജർ പ്രൊജക്ട് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ശ്രീ. ജ്യോതിഷ് ചന്ദ്രൻ ജി.യുടെ സേവന കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് നൽകുന്നത് - സംബന്ധിച്ച്.
625സ.ഉ(ആര്‍.ടി) 1895/2024/LSGD11/10/2024Kerala Solid Waste Management Project (KSWMP)- Audit Committee for monitoring of project accounts and expenditure in respect of Kerala Solid Waste Management Project- Reconstituted - Orders issued.
626സ.ഉ(ആര്‍.ടി) 1888/2024/LSGD10/10/2024കണ്ണൂർ-കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്ത്-2008-09-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച്
627സ.ഉ(എം.എസ്) 132/2024/LSGD10/10/2024കൂത്തുപറമ്പ മുനിസിപ്പാലിറ്റി-കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ലിമിറ്റഡിൽ നിന്നും വായ്പ എടുക്കുന്നത് സംബന്ധിച്ച്
628സ.ഉ(ആര്‍.ടി) 1886/2024/LSGD10/10/2024തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതി-മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രോജക്റ്റുകൾ സ്പെഷ്യൽ പ്രോജക്റ്റുകളായി ഏറ്റെടുത്ത നടപ്പാക്കാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
629സ.ഉ(ആര്‍.ടി) 1885/2024/LSGD09/10/2024കാഴ്ചശക്തിയില്ലാത്തവർക്ക് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള മൊബൈൽ ഫോൺ വാങ്ങി നൽകുന്നതിന് പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് അനുമതി നൽകിയത് സംബന്ധിച്ച്
630സ.ഉ(ആര്‍.ടി) 1876/2024/LSGD09/10/2024ആരക്കുഴ ഗ്രാമപഞ്ചായത്ത്-ഭരണ സമിതി തീരുമാനം സ്റ്റേ ചെയ്ത ഉത്തരവ് സംബന്ധിച്ച്
631സ.ഉ(ആര്‍.ടി) 1882/2024/LSGD09/10/2024തലസ്ഥാന നഗര വികസന പദ്ധതി-തുക അനുവദിക്കുന്നതിന് ഭരണാനുമതി സംബന്ധിച്ച ഉത്തരവ്
632സ.ഉ(ആര്‍.ടി) 1881/2024/LSGD09/10/2024തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച ഉത്തരവ്
633സ.ഉ(ആര്‍.ടി) 1879/2024/LSGD09/10/2024തലസ്ഥാന നഗര വികസന പദ്ധതി-എൽ.എ.ആർ 515/200/-വിധിക്കടത്തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച്
634സ.ഉ(ആര്‍.ടി) 1883/2024/LSGD09/10/2024തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ്-വിധിക്കടത്തുക-ഭരണാനുമതി സംബന്ധിച്ച ഉത്തരവ്
635സ.ഉ(ആര്‍.ടി) 1875/2024/LSGD08/10/2024തെക്കുംകര ഗ്രാമപഞ്ചായത്ത്-വീട് പുനരുദ്ധാരണം-ധനസഹായം സംബന്ധിച്ച്
636സ.ഉ(ആര്‍.ടി) 1870/2024/LSGD08/10/2024മലപ്പുറം-കുറുവ ഗ്രാമപഞ്ചായത്ത്-ലൈഫ്‍മിഷൻ-ഭവനനിർമ്മാണംപഅനുമതി സംബന്ധിച്ച ഉത്തരവ്
637സ.ഉ(ആര്‍.ടി) 1872/2024/LSGD08/10/2024തിരുവനന്തപുരം -ഒറ്റൂർ ഗ്രാമപഞ്ചായത്ത്-ലൈഫ് ഭവന രഹിതർ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്
638സ.ഉ(ആര്‍.ടി) 1871/2024/LSGD08/10/2024പൊതുസ്ഥലം മാറ്റം 2024- പൊതുസ്ഥലം മാറ്റം 2024-ഏകീകൃതതദ്ദേശ സ്വയംഭരണ വകുപ്പിലെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട അപ്പീലുകൾ പരിശോധിച്ച് തീർപ്പാക്കുന്നതിന് അപ്പീൽ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവ് സംബന്ധിച്ച്
639സ.ഉ(ആര്‍.ടി) 1868/2024/LSGD07/10/2024ബഹു.ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C) No.4204/2023 ൻ്റെ 31.01.2024 ലെ വിധിന്യായം സംബന്ധിച്ച്
640സ.ഉ(ആര്‍.ടി) 1865/2024/LSGD06/10/2024തൃശ്ശൂർ കോർപ്പറേഷൻ-OA(EKM)878/2024-വിധി നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page31323334353637383940Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala