Sl No. |
Government Orders No. |
Date |
Abstract |
741 | സ.ഉ(ആര്.ടി) 1641/2024/LSGD | 06/09/2024 | മലപ്പുറം-പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്-ലൈഫ് പദ്ധതി-ഭവന നിർമ്മാണാനുകൂല്യം-പ്രത്യേകാനുമതി സംബന്ധിച്ച് |
742 | സ.ഉ(ആര്.ടി) 1635/2024/LSGD | 06/09/2024 | മാലിന്യമുക്തം നവകേരളം ക്യാമ്പെയിൻ-2024-25 ലെ തുടർപ്രവർത്തനങ്ങൾ അംഗീകരിച്ച ഉത്തരവ് |
743 | സ.ഉ(ആര്.ടി) 1634/2024/LSGD | 06/09/2024 | മേപ്പാടി ഗ്രാമപഞ്ചായത്ത്-മുണ്ടക്കൈ,ചൂരൽ മല പ്രദേശത്തെ ഉരുൾപൊട്ടലിൽ ദുരന്തബാധിതർക്കുള്ള ഉപജീവന/പുനരധിവാസ പാക്കേജുകളുമായി ബന്ധപ്പെട്ട മൈക്രോപ്ലാൻ തയ്യാറാക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കുടുംബശ്രീയെ ചുമതലപ്പെടുത്തുന്നതിനുള്ള ഉത്തരവ് സംബന്ധിച്ച് |
744 | സ.ഉ(ആര്.ടി) 1638/2024/LSGD | 06/09/2024 | മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-SECURE സോഫ്റ്റ്വെയറിൽ LMR നിരക്കുകൾ ഉൾപ്പെടുത്തുന്നതിനുള്ള പരമാവധി കാലാവധി നിശ്ചയിച്ച ഉത്തരവ് സംബന്ധിച്ച് |
745 | സ.ഉ(ആര്.ടി) 1636/2024/LSGD | 06/09/2024 | അതിദാരിദ്ര്യനിർമ്മാർജ്ജനപദ്ധതി-വീടുകൾ/കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
746 | സ.ഉ(ആര്.ടി) 1633/2024/LSGD | 05/09/2024 | തദ്ദേശ അദാലത്ത്-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ വ്യാപാര വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടേയും ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി-30.09.2024 വരെ ദീർഘിപ്പിച്ചു നൽകിയ ഉത്തരവ് |
747 | സ.ഉ(ആര്.ടി) 1632/2024/LSGD | 05/09/2024 | ഹരിതകർമ്മസേന അംഗങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ഉത്സവ ബത്ത നൽകുന്നത് സംബന്ധിച്ച് |
748 | സ.ഉ(ആര്.ടി) 1631/2024/LSGD | 05/09/2024 | പന്തളം ബ്ലോക്ക് പഞ്ചായത്ത്-01.01.2019 തീയതിയിലെ സ.ഉ.സാധാ.നം.7/2019/എൽ.എസ്.ജി.ഡി-ഉത്തരവ് ഭേദഗതി സംബന്ധിച്ച് |
749 | G.O.(Rt) 1629/2024/LSGD | 04/09/2024 | National Colloquium on "Governance at the Grassroots after three decades of the 73rd Constitutional amendment" on 24.04.2024 at Vigyan Bhavan, New Delhi -Participation of officers- Ex post facto Sanction accorded - Orders issued. |
750 | G.O.(Rt) 1619/2024/LSGD | 03/09/2024 | Establishment-Judgement-13.02.2024-WP(C)No-36045/2023-Keerampara Gramapanchayat,Ernakulam 07.04.2005-Sanction accorded-Compliance Orders issued |
751 | സ.ഉ(ആര്.ടി) 1618/2024/LSGD | 03/09/2024 | തൃശ്ശൂർ-നാട്ടിക ഗ്രാമപഞ്ചായത്ത്-പുസ്തകം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് |
752 | സ.ഉ(ആര്.ടി) 1623/2024/LSGD | 03/09/2024 | ഇംപാക്ട് കേരള ലിമിറ്റഡ് (Impact Kerala Ltd) -ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
753 | സ.ഉ(ആര്.ടി) 1622/2024/LSGD | 03/09/2024 | ലൈഫ്മിഷൻ-2024-25 ബജറ്റ് വിഹിതത്തിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് |
754 | സ.ഉ(ആര്.ടി) 1621/2024/LSGD | 03/09/2024 | കണ്ണൂർ-പയ്യന്നൂർ നഗരസഭ-വായ്പ എടുക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
755 | സ.ഉ(ആര്.ടി) 1617/2024/LSGD | 02/09/2024 | ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്-2011-12 മുതൽ 2014-15 -പദ്ധതി നടത്തിപ്പിന് സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
756 | സ.ഉ(ആര്.ടി) 1615/2024/LSGD | 02/09/2024 | കോഴിക്കോട് ജില്ലാപഞ്ചായത്ത്-2023-24 വർഷത്തെ എക്സ്ഗ്രേഷ്യാ അലവൻസ്-അനുമതി സംബന്ധിച്ച ഉത്തരവ് |
757 | സ.ഉ(ആര്.ടി) 1616/2024/LSGD | 02/09/2024 | കുടുംബശ്രീ-ജീവനക്കാര്യം |
758 | സ.ഉ(ആര്.ടി) 1614/2024/LSGD | 01/09/2024 | കുടുംബശ്രീ-ജീവനക്കാര്യം |
759 | G.O.(Rt) 1613/2024/LSGD | 31/08/2024 | Smt. Sandhya Rani V,
Confidential Assistant on deputation in State Election Commission - Unavailed portion of the period of deputation from 30.06.2024 to
22.09.2024 - cancelled - Orders issued.
|
760 | സ.ഉ(ആര്.ടി) 1612/2024/LSGD | 31/08/2024 | ജീവനക്കാര്യം-വയനാട് തിരുനെല്ലി ഗ്രാമപഞ്ചായത്ത് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala