| Sl No. |
Government Orders No. |
Date |
Abstract |
| 661 | സ.ഉ(ആര്.ടി) 609/2026/LSGD | 06/03/2026 | കാസർഗോഡ് -ദേലംപാടി ഗ്രാമപഞ്ചായത്ത് -തുക വിനിയോഗിക്കുന്നതിന് അനുമതി സംബന്ധിച്ച് |
| 662 | സ.ഉ(ആര്.ടി) 608/2026/LSGD | 06/03/2026 | കുടുംബശ്രീ-ജീവനക്കാര്യം |
| 663 | സ.ഉ(എം.എസ്) 74/2026/LSGD | 06/03/2026 | സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില് ഹെല്ത്ത് ഇന്സെക്ടര് ഗ്രേഡ് ॥ താല്ക്കാലിക തസ്തികകള് സൃഷ്ടിച്ചിട്ടില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളില് കൂടി താല്ക്കാലിക തസ്തികകള് സൃഷ്ടിച്ച് കരാര് അടിസ്ഥാനത്തില് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നതിന് ഗ്രാമപഞ്ചായത്തുകള്ക്ക് അനുമതി നല്കിയ ഉത്തരവ് |
| 664 | സ.ഉ(ആര്.ടി) 606/2026/LSGD | 06/03/2026 | ഗോശ്രീ-ദ്വീപ് വികസന അതോറിറ്റി (ജിഡ)-ഭരണാനുമതി സംബന്ധിച്ച് |
| 665 | സ.ഉ(ആര്.ടി) 614/2026/LSGD | 06/03/2026 | കുടുംബശ്രീ-ഫണ്ട് വിനിയോഗം സംബന്ധിച്ച് |
| 666 | G.O.(Rt) 603/2026/LSGD | 06/03/2026 | Participation of Officials in training programme on “Community Based Disaster Risk Management (CBDRM)” conducted at Vijayawada Campus of The
National Institute of Disaster Management from 9
th to 13th February 2026. - Ex post facto sanction accorded - Orders issued |
| 667 | സ.ഉ(ആര്.ടി) 604/2026/LSGD | 06/03/2026 | കൊപ്പം ഗ്രാമപഞ്ചായത്ത്-റീഫണ്ട് അനുമതി സംബന്ധിച്ച് |
| 668 | G.O.(Rt) 615/2026/LSGD | 06/03/2026 | Cancellation of the 27 projects under the Water Body Rejuvenation sector and one project under the park sector of AMRUT and Administrative Sanction for the 13 replacement proposals under the Water Body Rejuvenation - Orders issued |
| 669 | സ.ഉ(ആര്.ടി) 616/2026/LSGD | 06/03/2026 | സീഡ്ബോൾ നിർമ്മാണവും ഗ്രീൻബജറ്റ് 2025 പ്രകാശനവും സംബന്ധിച്ച് |
| 670 | സ.ഉ(ആര്.ടി) 586/2026/LSGD | 05/03/2026 | ആലപ്പുഴ-കരാർ റദ്ദ് ചെയ്ത് വീട് വിൽക്കുന്നത് സംബന്ധിച്ച് |
| 671 | സ.ഉ(ആര്.ടി) 598/2026/LSGD | 05/03/2026 | ബട്ടർഫ്ലൈ ഗേൾ 85 എന്ന ചലച്ചിത്രത്തിൻ്റെ വിനോദ നികുതി ഒഴിവാക്കിയ ഉത്തരവ് |
| 672 | സ.ഉ(ആര്.ടി) 590/2026/LSGD | 05/03/2026 | കേരള ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ദ ബ്ലൈൻഡ് എന്ന സ്ഥാപനത്തിൽ നിന്നും ഫയൽബോർഡ്, ബുക്കുകൾ എന്നിവ ടെണ്ടർ കൂടാതെ വാങ്ങുവാൻ തൃശ്ശൂർ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിപ്പിച്ച് |
| 673 | G.O.(Rt) 70/2026/LSGD | 05/03/2026 | PMGSY III- Bridges having Package No. KR-03-102(B),Package No.KR-03-112(B), Package No.KR-07-70(B), Package No KR-14-37(B) and road having Package No.KR-02-51 -Tender excess - Sanction accorded - Orders issued |
| 674 | സ.ഉ(ആര്.ടി) 587/2026/LSGD | 05/03/2026 | മത്തായിചാക്കോ മെമ്മോറിയല് മലബാര് സ്പോര്ട്സ് ഡെവലപ്മെന്റ് ആന്റ് വെല്ഫയര് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (MASDCOS) യില് നിന്നും സ്പോര്ട്സ് ഉപകരണങ്ങള് ടെണ്ടര് കൂടാതെ വാങ്ങാന് കോഴിക്കോട് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്ക്ക് അനുമതി നല്കിയ - ഉത്തരവ് |
| 675 | സ.ഉ(ആര്.ടി) 589/2026/LSGD | 05/03/2026 | പ്രതേക കന്നുകുട്ടി പരിപാലന പദ്ധതി (5180) - 2026-27 മുതല് പ്രാബല്യത്തില്, ആകെ യൂണിറ്റ് കോസ്റ്റ് 56,000 രൂപയാക്കി വര്ദ്ധിപ്പിച്ചും തദ്ദേശ ഭരണസ്ഥാപന വിഹിതം 14,000 രൂപ ആയി നിശ്ചയിച്ചും - ഉത്തരവ് |
| 676 | G.O.(Rt) 595/2026/LSGD | 05/03/2026 | Domain Competency Training Programme scheduled for VB G-RAM-G being organized by NIRDPR at Vishakhapatnam, Andhra Pradesh from 25th to 27
th February, 2026 Ex post facto sanction accorded - Orders issued. |
| 677 | സ.ഉ(ആര്.ടി) 585/2026/LSGD | 05/03/2026 | മലപ്പുറം-എടരിക്കോട് ഗ്രാമപഞ്ചായത്ത്-വീട് വിൽപന-അനുമതി സംബന്ധിച്ച് |
| 678 | സ.ഉ(ആര്.ടി) 578/2026/LSGD | 05/03/2026 | തൃശ്ശൂർ നഗരസഭ-വൈദ്യുതി വിഭാഗം-ജീവനക്കാര്യം |
| 679 | സ.ഉ(ആര്.ടി) 580/2026/LSGD | 05/03/2026 | ജീവനക്കാര്യം-കോട്ടയം-രാമപുരം ഗ്രാമപഞ്ചായത്ത് |
| 680 | സ.ഉ(ആര്.ടി) 594/2026/LSGD | 05/03/2026 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala