Sl No. |
Government Orders No. |
Date |
Abstract |
641 | സ.ഉ(ആര്.ടി) 1078/2024/LSGD | 19/06/2024 | നഗരകാര്യം-കൊച്ചി നഗരസഭ |
642 | സ.ഉ(ആര്.ടി) 1080/2024/LSGD | 19/06/2024 | നഗരകാര്യം |
643 | സ.ഉ(ആര്.ടി) 1077/2024/LSGD | 19/06/2024 | കുടുംബശ്രീ-ജീവനക്കാര്യം |
644 | സ.ഉ(ആര്.ടി) 1074/2024/LSGD | 19/06/2024 | പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം-വിദ്യാർത്ഥികളുടെ യോഗ്യതയിൽ ബി എസ് സി നഴ്സിംഗ് ആയുർവേദ കൂടി ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് |
645 | സ.ഉ(ആര്.ടി) 1069/2024/LSGD | 19/06/2024 | കേളകം ഗ്രാമപഞ്ചായത്ത്-2016-17 വാർഷിക പദ്ധതി-വർക്ക് ഓർഡർ ഇല്ലാതെ പ്രവർത്തി അനുവദിച്ചതിനും തുക കരാറുകാരന് കൈമാറിയതിനും സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
646 | സ.ഉ(ആര്.ടി) 1079/2024/LSGD | 19/06/2024 | കൊല്ലം-ഓച്ചിറ ഗ്രാമപഞ്ചായത്ത്-അടിയന്തിരജോലികൾ നിർവ്വഹിച്ച നടപടിയ്ക്ക് സാധൂകരണം സംബന്ധിച്ച് |
647 | സ.ഉ(ആര്.ടി) 1070/2024/LSGD | 19/06/2024 | അക്ഷയ ബിഗ് ക്യാമ്പെയിൻ ഫോർ ഡോക്യുമെൻ്റ് ഡിജിറ്റലൈസേഷൻ (ABCD)ക്യാമ്പെയിൻ നടപ്പാക്കുന്നതിനുള്ള പ്രോജക്റ്റ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിന് ഇടുക്കി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
648 | സ.ഉ(ആര്.ടി) 1057/2024/LSGD | 18/06/2024 | കുമ്പള ഗ്രാമപഞ്ചായത്ത്-കെട്ടിടം നിർമ്മാണച്ചട്ടങ്ങൾ-അധിക നിർമ്മാണം ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
649 | സ.ഉ(ആര്.ടി) 1058/2024/LSGD | 18/06/2024 | PMGSY-Approval of tender excess of 2 works out of 10 roadworks -Sanction accorded-Orders issued. |
650 | സ.ഉ(ആര്.ടി) 1059/2024/LSGD | 18/06/2024 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
651 | സ.ഉ(ആര്.ടി) 4776/2024/ധന | 18/06/2024 | പാലക്കാട്-പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് - 2024 മെയ് മാസം വിതരണം ചെയ്യേണ്ട സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
652 | സ.ഉ(ആര്.ടി) 1060/2024/LSGD | 18/06/2024 | കുടുംബശ്രീ-ജീവനക്കാര്യം |
653 | സ.ഉ(ആര്.ടി) 1065/2024/LSGD | 18/06/2024 | ജീവനക്കാര്യം-പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് |
654 | സ.ഉ(ആര്.ടി) 1063/2024/LSGD | 18/06/2024 | എറണാകുളം-മണീട് ഗ്രാമപഞ്ചായത്ത്-ഭവന നിർമ്മാണ പദ്ധതി-തുക അനുവദിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
655 | സ.ഉ(ആര്.ടി) 1062/2024/LSGD | 18/06/2024 | കണ്ണൂർ-ചെറുകുന്ന് ഗ്രാമപഞ്ചായത്ത്-ലൈഫ് ഭവന പദ്ധതി-ആനുകൂല്യം-അനുമതി സംബന്ധിച്ച ഉത്തരവ് |
656 | G.O.(MS) 68/2024/LSGD | 16/06/2024 | LIFE MISSION - loan for an amount of Rs. 1448.34 crores from HUDCO through KURDFC (Rural Sector) -Execution of Guarantee Agreement for an amount of Rs.448.34 crores - Sanction accorded - Orders issued. |
657 | G.O.(Rt) 1054/2024/LSGD | 15/06/2024 | Release of 1st installment of 1st tranche of Central Assistance and its corresponding State Share towards Material and Administrative Components for the year 2024-25 for the implementation of MGNREGA in the State- Sanction accorded - Orders issued.
|
658 | സ.ഉ(എം.എസ്) 67/2024/LSGD | 15/06/2024 | ജീവനക്കാര്യം-നഗരകാര്യം |
659 | സ.ഉ(ആര്.ടി) 1047/2024/LSGD | 13/06/2024 | ജീവനക്കാര്യം-എറണാകുളം-കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് |
660 | സ.ഉ(ആര്.ടി) 1046/2024/LSGD | 13/06/2024 | തലസ്ഥാന നഗര വികസന പദ്ധതി-വിധിക്കടത്തുക അനുവദിക്കുന്നത്-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala