Sl No. |
Circulars No. |
Date |
Abstract |
981 | 22190/DD2/12/LSGD | 05/06/2012 | Payment of wages through post offices in respect of MNREGS- Depositing money in advance |
982 | 4393/എസി2/12/തസ്വഭവ | 04/06/2012 | തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വ്വഹണം -നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ |
983 | 30505/ഡി.ഡി.2/2012/തസ്വഭവ | 31/05/2012 | ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി(കേരളം)-ഹരിതകേരളം പദ്ധതിയുമായുള്ള സംയോജനം |
984 | 23804/ഡി.ഡി.2/2012/തസ്വഭവ | 23/05/2012 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - മേറ്റിനെ നിയമിക്കുന്നത് - നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. |
985 | 50412/ഡിബി2/11/തസ്വഭവ | 23/05/2012 | ആസ്തികളുടെ കണക്കെടുപ്പും ഗ്രാന്‍റ് വിനിയോഗവും |
986 | 15760/ഇഎം1/12/തസ്വഭവ | 16/05/2012 | തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതു സംബന്ധിച്ച് |
987 | 9748/ആര്‍ .ഡി.3/2012/തസ്വഭവ | 07/05/2012 | ജനനമരണ രജിസ്ട്രേഷന്‍ -കുട്ടിയുടെ പേരു തിരുത്തല്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശം |
988 | 10021/ഐബി1/2012/തസ്വഭവ | 04/05/2012 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ -ജനന മരണ വിവാഹ രജിസ്ട്രേഷന്‍ 1970 മുതലുള്ള മുന്‍ കാല രേഖകളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം-പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ |
989 | 72862/ആര്‍ .ഡി.3/2011/തസ്വഭവ | 03/05/2012 | ലഹരി വസ്തുക്കളുടെ വില്‍പ്പന നിയന്ത്രിക്കല്‍ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലകള്‍ -സര്‍ക്കുലര്‍ 34591/ആര്‍ ഡി3/11 പിന്‍വലിക്കല്‍ |
990 | ജി3-2240/12 | 27/04/2012 | ഗ്രാമ പഞ്ചായത്ത് കമ്പ്യൂട്ടര്‍വല്‍ക്കരണം-പുതിയ സ്പെസിഫിക്കേഷന്‍ പ്രകാരം കമ്പ്യൂട്ടര്‍ വാങ്ങുന്നതിനും ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് നടത്തുന്നതിനുമുള്ള മാര്‍ഗ്ഗ രേഖ |
991 | 25533/ഡി.ബി2/12/തസ്വഭവ | 26/04/2012 | മൃഗങ്ങളോടുള്ള ക്രൂരത തടയുന്നത് സംബന്ധിച്ച് |
992 | 22512/ഡി.എ1/12/തസ്വഭവ | 21/04/2012 | ജനകീയാസൂത്രണം-2011-12 വാര്‍ഷിക പദ്ധതി അന്തിമമാക്കല്‍ -നിര്‍ദ്ദേശങ്ങള്‍ |
993 | 24428/DC1/2012/LSGD | 18/04/2012 | Supply of polluted drinking water-Control of operation of Tanker Lorries for the supply of drinking water |
994 | 53577/എഫ്.എം3/2011/തസ്വഭവ | 13/04/2012 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നികുതി പിരിവിന്‍റെ കാര്യക്ഷമത - അധിക വികസന ഫണ്ട് വിഹിതം അനുവദിക്കല്‍ |
995 | 49590/RC2/2011/LSGD | 12/04/2012 | Exemption from the payment of property tax in respect of the buildings of recognised unaided educational institutions -instruction to local self government institutions |
996 | 10242/DC2/2012/LSGD | 10/04/2012 | Quality Control Systems in urban local bodies for BSUP and IHSDP Projects |
997 | 12329/ഡിഡി.2/2012/തസ്വഭവ | 09/04/2012 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി- അധിക നിര്‍ദ്ദേശങ്ങള്‍ |
998 | 18129/ഡി.ഡി3/12/തസ്വഭവ | 03/04/2012 | സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് – വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളിലെ ജനറല്‍ ട്രാന്‍സ്ഫര്‍ -എന്യൂമറേറ്റര്‍മാരെ വിടുതല്‍ ചെയ്യുന്നത് സംബന്ധിച്ച് |
999 | 17249/ആര്‍എ2/12/തസ്വഭവ | 31/03/2012 | തിരുവനന്തപുരം നഗരസഭ കെട്ടിട നിര്‍മ്മാണ അനുമതിക്കായുള്ള അപേക്ഷ - സ്കീമുകളുടെ അടിസ്ഥാനത്തില്‍ സൂക്ഷ്മ പരിശോധന നടത്തുന്നത് -സംബന്ധിച്ച് |
1000 | 24724/ഡിബി1/11/തസ്വഭവ | 30/03/2012 | ഇഎം എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി- വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് സ്പെഷ്യല്‍ കണ്‍ വേയന്‍സ് അലവന്‍സ് നല്‍കുന്നത് 31/03/2012 വരെ ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala