Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 901 to 920 of about 1889


Sl No. Circulars No. Date Abstract
90151324/ഡിഎ1/13/തസ്വഭവ 12/08/20132013-14 വാര്‍ഷിക പദ്ധതി രൂപീകരണം ഡി.പി.സി അംഗീകാരം നേടുന്നതിനുള്ള സമയപരിധി സംബന്ധിച്ച്.
90236511/ആര്‍ ഡി 3/2013/തസ്വഭവ05/08/2013ജനന – മരണ രജിസ്ട്രേഷന്‍ - മുപ്പതു ദിവസങ്ങള്‍ക്ക് ശേഷവും ഒരു വര്‍ഷത്തിനുള്ളിലും ലഭിക്കുന്ന അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് സംബന്ധിച്ച സ്പഷ്ടീകരണം.
90362/2013/Fin05/08/2013LSGI-Utilisation of Funds Developed -Details of Expenditure and Unspent Balance -called for
90434940/ഇ.യു3/2013/തസ്വഭവ17/07/2013നഗരകാര്യം – കണ്ടിജന്റ് – റഗുലര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യം – കാലതാമസം ഒഴിവാക്കുന്നത് – നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
90540230/ഡിഎ1/2013/തസ്വഭവ09/07/2013പ്രാഥമിക പരിസ്ഥിതി സംരക്ഷണം – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ കുളങ്ങളുടെ സംരക്ഷണം – മാര്‍ഗ്ഗ നിര്‍‌ദ്ദേശങ്ങള്‍
906സി3-6865/201108/07/2013ഗ്രാമപഞ്ചായത്തുകളിലെ വസ്തുനികുതി പരിഷ്കരണം തുടര്‍നടപടികളുടെ സമയക്രമം – പുന:ക്രമീകരിച്ച നിര്‍ദ്ദേശങ്ങള്‍ .
90742718/ഡിഎ1/2013/തസ്വഭവ03/07/2013സഹായിക്കാന്‍ ആരുമില്ലാത്ത 70 വയസ്സു കഴിഞ്ഞ മുതിര്‍ന്ന പൌരന്മാര്‍ക്ക് വീട്, കുടിവെള്ളം, കക്കൂസ് എന്നിവയ്ക്കുള്ള ധനസഹായം നല്‍കുന്നത് – സംബന്ധിച്ച്
90852348/എബി3/2008/തസ്വഭവ01/07/2013ആഡിറ്റ്‌ തടസ്സങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞാല്‍ അവ പരിഹരിച്ചു കഴിഞ്ഞതിനുശേഷം മാത്രമേ ബാദ്ധ്യതാ രഹിത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ പാടുള്ളൂ എന്ന നിര്‍‌ദ്ദേശം നല്‍കുന്നത് സംബന്ധിച്ച്
90977460/ഡിഎ2/2012/തസ്വഭവ01/07/2013ബുദ്ധിവൈകല്യമുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് – ജീപ്പബിള്‍ റോഡ്‌ നിര്‍മ്മിക്കുന്നതിന് മുന്‍ഗണന നല്‍കുന്നത് – സംബന്ധിച്ച്
91041832/ആര്‍ സി.3/2013/തസ്വഭവ27/06/2013കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ 2008 – വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച് പുതുക്കിയ നിര്‍‌ദ്ദേശം പുറപ്പെടുവിക്കുന്നു
91152156/RD2/2012/LSGD25/06/2013Reuse of recycled water – Instructions issued
91240198/AA1/2013/LSGD20/06/2013Performance Audit – Check list for Internal Audit of PRIs – as part of projects undertaken by KLGSDP with the assistance of World Bank – Strict compliance of the Revised Check-list – instructions issued
91332131/ആര്‍ .എ 1/2012/തസ്വഭവ15/06/2013കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച് .
91439516/ഇപിഎ3/2012/തസ്വഭവ15/06/2013എന്‍‌ഡോ സള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴി നടത്തുന്ന നിയമനങ്ങളില്‍ മുന്‍ഗണനയും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവും നല്‍കുന്നത് – സംബന്ധിച്ച്
91535298/ആര്‍ .സി.3/2013/തസ്വഭവ14/06/2013കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ 2008 - മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരുടെ വിവാഹ പ്രായം സംബന്ധിച്ച്
916 37878/RD3/2013/LSGD14/06/2013Ban of all illicit tobacco advertisements at all public places in the state.
91736326/FM3/2013/LSGD12/06/2013Circular 36326/FM3/2013/LSGD dt:12.06.2013 14th Central Finance Commission – Creation of Google Group on “inputs for 14th CFC”
91850817/ആര്‍ ഡി.3/2012/തസ്വഭവ31/05/2013ജനന-മരണ രജിസ്ട്രേഷന്‍ - കുട്ടികളുടെ മാതാപിതാക്കളുടെ പേരില്‍ ഉണ്ടാകുന്ന തെറ്റുകള്‍ , മേല്‍വിലാസത്തില്‍ ഉണ്ടാകുന്ന സ്പെല്ലിംഗ് മിസ്റ്റേക്കുകള്‍ തുടങ്ങിയ തെറ്റുകള്‍ തിരുത്തുന്നത് സംബന്ധിച്ച്
9198956/ആര്‍ഡി2 /13/ത.സ്വ.ഭ.വ.31/05/2013ജലദൌര്‍ലഭ്യം പരിഹരിക്കുന്നതിന് മഴവെള്ള സംഭരണിക്കുള്ള പ്രാധാന്യം ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം.
92018955/ആര്‍ സി1/2013/തസ്വഭവ30/05/2013തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ടു ലഭ്യത ഉറപ്പു വരുത്തി മാത്രമേ സ്ഥലമെടുപ്പ്‌ നടത്താവൂ എന്ന പൊതു നിര്‍‌ദ്ദേശം നല്‍കുന്നത് സംബന്ധിച്ച്
Previous 20 PagesPrevious Page41424344454647484950Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala