Sl No. |
Circulars No. |
Date |
Abstract |
881 | 71633/RC3/2013/LSGD | 04/12/2013 | Certification of GO(Rt)2466/2010/LSGD dated: 28/07/2010 – Prevention of cruelty towards stray dogs- reg- |
882 | 39110/ഡി.സി.1/2013/തസ്വഭവ | 03/12/2013 | ഉറവിടമാലിന്യസംസ്ക്കരണ പദ്ധതികള്‍ക്ക് നല്‍കുന്ന ഭരണ-സാങ്കേതികാനുമതി - വ്യവസ്ഥകള്‍ പാലിക്കുന്നത് സംബന്ധിച്ച്. |
883 | 64804/ആര്‍ .എ1/2013/തസ്വഭവ | 27/11/2013 | കെട്ടിട നിര്‍മ്മാണത്തിനായി സ്ഥലം വാങ്ങുംമ്പോഴും, വീടുകള്‍ , ഫ്ലാറ്റുകള്‍ , കടമുറികള്‍ , മറ്റ് കെട്ടിടങ്ങള്‍ എന്നിവ വാങ്ങുംമ്പോഴും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ . |
884 | 1779/എ2/2013/ശാ.സാ.വ | 16/11/2013 | കേരള കൊസ്റ്റല്‍ സോണ്‍ മാനേജ്‌മന്റ് അതോറിറ്റി- തീരദേശനിയമം നടപ്പാക്കുന്നത് സംബന്ധിച്ച്. |
885 | 66666/DA1/2013/LSGD | 12/11/2013 | Permission on priority to BSNL for road cutting and reinstatement for their service requirement -giving instructions-reg |
886 | 63648/ഇ.എം.1/2013/തസ്വഭവ | 11/11/2013 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ -സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ |
887 | 71806/RC2/2013/LSGD | 25/10/2013 | Removing unauthorized hoardings/advertisement boards etc in the roads and road margins. |
888 | 31512/ആര്‍ ഡി 3/2013/തസ്വഭവ | 17/10/2013 | ജനന മരണ രജിസ്ട്രേഷന്‍ - കുട്ടികളുടെ പേര് തിരുത്തുന്നതിനുള്ള നിര്‍ദ്ദേശത്തിന്മേല്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ട് നിര്‍ദ്ദേശം. |
889 | 5032/ഡിഎ1/2012/തസ്വഭവ | 01/10/2013 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ക്ക് കാര്‍ഷിക യന്ത്രങ്ങളും സാമഗ്രികളും കെയ്കോവില്‍ നിന്നും വാങ്ങുന്നത് സംബന്ധിച്ച്. |
890 | 5/2013/Law | 30/09/2013 | The Kerala Registration of Marriages (Common) Amendment Rules, 2013 |
891 | 57233/ഡിഎ 1/2013/തസ്വഭവ | 30/09/2013 | പദ്ധതി രൂപീകരണ നടപടികളുമായി ബന്ധപ്പെട്ട സംസ്ഥാനതല അപ്പീല്‍ കമ്മിറ്റിയുടെപ്രവര്‍ത്തനം – നിര്‍ദ്ദേശം നല്‍കുന്നത് – സംബന്ധിച്ച്. |
892 | 59900/ഡി ഡി 3/2013/തസ്വഭവ | 25/09/2013 | ഗാന്ധിജയന്തി / ഗ്രാമവികസന വാരം 2013 – സംഘടിപ്പിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്. |
893 | 58626/ആര്‍ .സി.2/2013/തസ്വഭവ | 13/09/2013 | ഓണാഘോഷം 2013 - ഫ്ളോട്ടുകള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച്. |
894 | 54044/2013/തസ്വഭവ | 09/09/2013 | സംസ്ഥാനത്തെ റോഡുകളുടെ നിര്‍മ്മാണം – മിനിമം ഗ്യാരന്‍റി ഉറപ്പു വരുത്തുന്നത് സംബന്ധിച്ച്. |
895 | 55353/ആര്‍ എ 1/2013/തസ്വഭവ | 09/09/2013 | കേരള കോസ്റ്റല്‍ സോണ്‍ അതോറിറ്റി – തീരദേശ മേഖലയിലെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച്. |
896 | 32632/എബി2/12/തസ്വഭവ | 26/08/2013 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പുകള്‍ സംബന്ധിച്ച അപാകതകളെകുറിച്ചുള്ള ഓഡിറ്റ് ഖണ്ഡികകള്‍ |
897 | 53100/ഡിഡി2/2013/തസ്വഭവ | 26/08/2013 | ഇടുക്കി പ്രകൃതി ദുരന്തം -മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തികള്‍ ചെയ്യുന്നത് സംബന്ധിച്ച് |
898 | 74476/ഡിഡി3/2012/തസ്വഭവ | 21/08/2013 | സെന്‍സസ് 2011 - എന്യുമറേഷന്‍ ഡ്യൂട്ടി - ആര്‍ജ്ജിതാവധി സംബന്ധിച്ച്.
|
899 | 52485/2013/തസ്വഭവ | 19/08/2013 | കെ.എല്‍ .ജി.എസ്.ഡി.പി-വാര്‍ഷിക പ്രവര്‍ത്തന വിലയിരുത്തല്‍ 2012-13 നടത്തിപ്പു സംബന്ധിച്ച് |
900 | 6274/ആര്‍ .എ.1/2013/തസ്വഭവ | 14/08/2013 | കെട്ടിടനിര്‍മ്മണാനുമതി – കാലതാമസം ഒഴിവക്കുന്നത് സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala