Sl No. |
Circulars No. |
Date |
Abstract |
841 | 22512(I)/2014/തസ്വഭവ | 21/08/2014 | 22512 ലോക്കല് ഫണ്ട് അക്കൌണ്ട്സ് കമ്മിറ്റി 2010-11- 42ാമത് റിപ്പോര്ട്ടിലെ 6ാം ഖണ്ഡികയിലെ നിര്ദ്ദേശം-മണ്ണ് ഫില് ചെയ്യുന്ന പ്രവര്ത്തികള്ക്ക് നല്കുന്ന നിരക്കില് നിന്ന് ഒരു ലീഡും ലിഫ്റ്റും കുറക്കുന്നത് |
842 | 22512(II)/2014/തസ്വഭവ | 21/08/2014 | 22512 ലോക്കല് ഫണ്ട് അക്കൌണ്ട്സ് കമ്മിറ്റി 2010-11- 42ാമത് റിപ്പോര്ട്ടിലെ 13ാം ഖണ്ഡികയിലെ ശുപാര്ശ - റോഡ് റോളര് ഉപയോഗിച്ചുള്ള മണ്പണി നടത്തുമ്പോള് പാലിക്കേണ്ട വ്യവസ്ഥ- നിര്ദ്ദേശം നല്കുന്നത് സംബന്ധിച്ച് |
843 | 41431/FM2/2014/LSGD | 19/08/2014 | Performance reports -reg.. |
844 | 27383/ഇആര്ബി3/12/തസ്വഭവ | 15/07/2014 | ഗ്രാമവികസനം - വില്ലേജ് എക്സ്റ്റന്ഷന് ഓഫീസര്മാര് നിര്വ്വഹണ ഉദ്യോഗസ്ഥരായി നടപ്പിലാക്കുന്ന വിവിധ പദ്ധതികള് - ഫണ്ട് വിവിയോഗം - നിര്ദ്ദേശങ്ങള്
|
845 | 24868/എ സി1/2008/തസ്വഭവ | 09/07/2014 | എല് എഫ് .എ.സി റിപ്പോര്ട്ട് - സമിതി പരാമര്ശം ഒഴിവാക്കുന്ന ഖണ്ഡികകള്ക്കുള്ള മറുപടി. |
846 | 31194/ഡിഎ2/2014/തസ്വഭവ | 21/06/2014 | സംസ്ഥാന സര്ക്കാരിന്റെ ശേഷിക്കുന്ന കാലയളവില് നടപ്പക്കാനാകുന്ന പതാകനൌക പദ്ധതികള് - വിശദമായ പദ്ധതി നിര്ദ്ദേശങ്ങള് നല്കുന്നത് - നടപടി സ്വീകരിക്കുന്നത് - സംബന്ധിച്ച്. |
847 | 25000/ആര്സി4/2014/തസ്വഭവ | 07/06/2014 | വരള്ച്ച നേരിടുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്. |
848 | 7923/ആര്.സി.3/2014/തസ്വഭവ | 06/06/2014 | മണല് കയറ്റിക്കൊണ്ട് പോകുന്ന വാഹനങ്ങള് മൂലമുണ്ടാകുന്ന സുരക്ഷാപ്രശ്നങ്ങള് - സംബന്ധിച്ച്. |
849 | 10131/ആര് സി4/2014/തസ്വഭവ | 04/06/2014 | കായല് കയ്യേറ്റം തടയുന്നത് സംബന്ധിച്ച് |
850 | 31620/എഎ1/2014/തസ്വഭവ | 24/05/2014 | തൊഴിലുറപ്പു പദ്ധതി 2013-14-വരവു ചെലവുകള് പഞ്ചായത്തു കണക്കില് രേഖപ്പെടുത്തുന്നതു സംബന്ധിച്ച്. |
851 | 29342/ആര്.എ 1/2014/തസ്വഭവ | 19/05/2014 | അനധികൃത നിര്മ്മാണം സംബന്ധിച്ചുള്ള വിശദാംശങ്ങള് അടങ്ങിയ രജിസ്റ്റര് സൂക്ഷിക്കുന്നത് സംബന്ധിച്ച്. |
852 | 30492/AA1/2014/LSGD | 16/05/2014 | Check list for Internal Audit of PRIs – as part of projects undertaken by KLGSDP with the assistance of World Bank Internal Audit of the project Half year ended March 2014 year. |
853 | 13087/ഇ2/2012/നിവ | 07/05/2014 | നികുതി വകുപ്പ് - രജിസ്ട്രേഷന് - ആധാരങ്ങളില് മതിയായ മുദ്ര വില ചുമത്തി-മുദ്ര വില / രജിസ്ട്രേഷന് ഫീസ് വെട്ടിപ്പ് തടയുന്നതിന് നിര്ദേശങ്ങള് നല്കുന്നത് സംബന്ധിച്ച് |
854 | 50787/എബി3/2013/തസ്വഭവ | 05/05/2014 | 01/07/2013 - ലെ 52348/എബി3/08/തസ്വഭവ നമ്പര് സര്ക്കുലര് റദ്ദ് ചെയ്യുന്നത് സംബന്ധിച്ച്. |
855 | 48544/എബി1/2013/തസ്വഭവ | 22/04/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് കമ്പ്യൂട്ടറൈസേഷന് നടപ്പിലാക്കിയത്തിലെ സുരക്ഷാ വീഴ്ച്ചകള് പരിഹരിക്കുന്നത് – സംബന്ധിച്ച്. |
856 | 22630/ഡിഎ1/2014/തസ്വഭവ | 01/04/2014 | കെ.എല്.ജി.എസ്.ഡി.പി പാരിസ്ഥിതിക ഓഡിറ്റിന്റെ( Environmental Audit) നടത്തിപ്പ് – തദ്ദേശഭരണ സ്ഥാപനങ്ങള്ക്കുള്ള നിര്ദ്ദേശങ്ങള്.
|
857 | 35208/ഡിഎ3/2012/തസ്വഭവ | 28/03/2014 | ഉറപ്പുകള് സംബന്ധിച്ച സമിതി (2011-14)13-ാം കേരള നിയനസഭ 2- ാം സമ്മേളനം – ഉറപ്പ് നമ്പര് 46 ഗ്രാമകേന്ദ്രങ്ങള് സ്ഥാപിക്കുന്നത് സംബന്ധിച്ച – മാര്ഗ്ഗരേഖ. |
858 | 20725/DA1/2014/LSGD | 26/03/2014 | KLGSDP – Utilization of Performance Grant – directions giving of reg. |
859 | 14336/ഇ.എം.1/2014/തസ്വഭവ | 22/03/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴില്പരമായ ബന്ധവും പെരുമാറ്റവും ചട്ടങ്ങള് - മാര്ഗ്ഗനിര്ദ്ദേശങ്ങള് നല്കുന്നത് സംബന്ധിച്ച്
|
860 | 78877/ആര് എ 1/2013/തസ്വഭവ | 12/03/2014 | 20,000 മീറ്റര് സ്ക്വയര് ന് മുകളിലുള്ള കെട്ടിടങ്ങള്ക്ക് പരിസ്ഥിതി വകുപ്പിന്റെ ക്ലിയറന്സ് വാങ്ങുന്നത് സംബന്ധിച്ച്.
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala