Sl No. |
Circulars No. |
Date |
Abstract |
821 | 18283/ഡിബി3/13/തസ്വഭവ | 02/12/2014 | കയര്‍ ഉല്‍പന്നങ്ങള്‍ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് |
822 | 63140/IB1/2014/LSGD | 01/12/2014 | Implementation of National Optical Fibre Network Project in Kerala-instructions issued |
823 | 63175/ആര്‍.എ1/2014/തസ്വഭവ | 24/11/2014 | കേരളാ മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ -പെര്‍മിറ്റ് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്നതിനു സമര്‍പ്പിക്കേണ്ട അപേക്ഷ-മാര്‍ഗനിര്‍ദേശങ്ങള്‍ |
824 | 73952/പിഎസ്1 /2014/തസ്വഭവ | 21/11/2014 | നിയമസഭാ ചോദ്യങ്ങളുടെ മറുപടി സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് |
825 | 73342/ഡിഎ3/2014/തസ്വഭവ | 18/11/2014 | 2015-16 വാര്‍ഷിക പദ്ധതി കമ്മ്യൂണിറ്റി പ്ലാന്‍ പരിഗണിക്കുന്നത് - സംബന്ധിച്ച്. |
826 | 66583/ഡിഎ2/14/തസ്വഭവ | 17/11/2014 | ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിച്ചവരുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധന സഹായം അനുവദിക്കുന്നത് സംബന്ധിച്ച്
|
827 | 72254/DA1/2014/LSGD | 13/11/2014 | LSGD- KLGSDP- Decentralization Analysis Cell (DAC) – Studies entrusted to DAC – Full co-operation from LSGIs, IKM & KILA – Instructions issued. |
828 | 74207/ഐബി1/2013/തസ്വഭവ | 11/11/2014 | ഗ്രാമപഞ്ചായത്തുകളില്‍ നിയമിതരായിട്ടുള്ള ടെക്നിക്കല്‍ അസിസ്റ്റന്റുമാരുടെ ചുമതലകള്‍ - നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്. |
829 | 64823/ആര്‍.ഡി3/12/തസ്വഭവ | 10/11/2014 | ജനന മരണ രജിസ്ട്രേഷന്‍-ആദിവാസി കോളനികളില്‍ നടക്കുന്ന ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് |
830 | 71626/ഡിഎ1 /തസ്വഭവ | 07/11/2014 | ഗുണഭോക്ത്ര ലിസ്റ്റ് തയ്യാറാക്കി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കേണ്ട സമയപരിധി |
831 | 65616/എബി1/14/തസ്വഭവ | 29/10/2014 | ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളിന്മേല്‍ സമയബന്ധിത നടപടി സ്വീകരിക്കുന്നതിലെ വീഴ്ച പരിഹരിക്കുന്നതിനു വേണ്ടി മാര്‍ഗ നിര്‍ദേശങ്ങള്‍ |
832 | 94/2014/ധന | 21/10/2014 | 31.03.2014നകം ട്രഷറിയില്‍ നിന്നും മാറാന്‍ സാധിക്കാതിരുന്ന പ്രാദേശിക സര്‍ക്കാരുകളുടെ ബില്ലുകള്‍ പണമാക്കുന്നതുമായി ബന്ധപ്പെട്ടു വിശദീകരണം നല്‍കുന്നത് സംബന്ധിച്ച് |
833 | 40395/RC2/2014/LSGD | 19/10/2014 | Allegation of irregularities in collecting tax in respect of mobile tower in a municipality-Vigilance recommendation |
834 | 60203/ആര്‍,എ1/2014 | 18/10/2014 | അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് |
835 | 77570/ഡിസി1/2013/തസ്വഭവ | 14/10/2014 | ഉറവിട മാലിന്യ സംസ്കരണ പദ്ധതികള്‍ക്ക് നല്‍കുന്ന ഭരണ - സാങ്കേതികാനുമതിയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സ്വീകരിക്കുന്ന നടപടികള്‍ ക്രമീകരിക്കുന്നത് സംബന്ധിച്ച്. |
836 | 65413/ഡിബി1/2014/തസ്വഭവ | 14/10/2014 | പ്രധാനമന്ത്രി ജന്‍ധന്‍ യോജന – എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ട് എന്ന ആശയം നടപ്പാക്കല്‍ സംബന്ധിച്ച്. |
837 | 9481/R1/2011/P&RD | 10/10/2014 | P&ARD-Equivalency of qualification for posts included in the special rules-issuance of timely modification |
838 | 41630/ആര്‍ സി 4/2014/തസ്വഭവ | 25/09/2014 | പുഴഭാഗം പാട്ടത്തിന് നല്കുന്നതിന്മേല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം.
|
839 | 46871/ആര്‍.എ.1/2014/തസ്വഭവ | 22/09/2014 | കെട്ടിടനിര്‍മ്മാണം – പെര്‍മിറ്റ് നല്‍കുന്നതിനു മുന്‍പ് നിരാക്ഷേപ പത്രം വാങ്ങുന്നത് സംബന്ധിച്ച്. |
840 | 53441/ഇയു1/2012/തസ്വഭവ | 23/08/2014 |
ജോയിന്റ് ഡയറക്ടര്‍ , കോര്‍പ്പറേഷന്‍ സെക്രട്ടറി/ അഡീഷനല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി , മുനിസിപ്പല്‍ സെക്രട്ടറി തസ്തികകളിലെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് - തടസ്സവാതം അറിയിക്കുന്നത് സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala