Sl No. |
Circulars No. |
Date |
Abstract |
681 | 26/ഡിബി3/2017/തസ്വഭവ | 07/02/2017 | തദ്ദേശ സ്വയംഭരണ വകുപ്പ് -2016-2017 –വാര്‍ഷിക പദ്ധതി –സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ക്ക് തനതു ഫണ്ടിന് പകരം വികസന ഫണ്ട് വകയിരുത്തുന്നത് സംബന്ധിച്ച് |
682 | 28/ഡി.ബി 1/17/തസ്വഭവ | 02/02/2017 | പദ്ധതി അംഗീകാരം, നിര്‍വ്വഹണം എന്നിവ വിലയിരുത്തുന്നത് സംബന്ധിച്ച് |
683 | 78/ഉപസി.2/2017/ഉഭപവ | 31/01/2017 | സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് |
684 | ജെ 5/41654/2016 | 31/01/2017 | പദ്ധതി തയ്യാറാക്കുന്ന സുലേഖ സോഫ്റ്റ് വെയറില്‍ അക്രഡിറ്റഡ് ഏജന്‍സി ലിസ്റ്റില്‍ റബ് കോ Kerala State Rubber Co-operative Ltd - (KSRCL ) ,-പഞ്ചായത്ത് ഡയറക്ടറുടെ നടപടിക്രമങ്ങള്‍ |
685 | 897/2016/തസ്വഭവ | 29/01/2017 | പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ്- ഔദ്യോഗിക പരിപാടികളില്‍ മന്ത്രിമാരുടെ സ്ഥാനം നിശ്ചയിക്കുന്നതും ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ മന്ത്രിമാരുടെ പേരുകള്ചേര്ക്കുന്നതും സംബന്ധിച്ച് |
686 | ഇ2-2/2016 | 28/01/2017 | പഞ്ചായത്ത് വകുപ്പ് --ഓഫീസ് പ്രവർത്തനം -പദ്ധതി നിർവഹണം- അധിക നിർദേശങ്ങൾ |
687 | RC1/5/2017/LSGD | 24/01/2017 | Land available under Local Self Government for industrial promotion- Reg |
688 | ഡിഡി3/342/2016/തസ്വഭവ | 10/01/2017 | ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013-ഗുണ ഭോക്താക്കളുടെ അന്തിമ പട്ടിക –അംഗീകരിക്കുന്നത് സംബന്ധിച്ച് |
689 | 792455/ഇഡബ്ല്യു3/2016/തസ്വഭവ | 30/12/2016 | എന്‍ജിനീയര്‍മാരുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച്
|
690 | 10/2016/LSGD | 27/12/2016 | Registering all LSG Institutions with PAN - Reg |
691 | 1/402/2016/ഉഭപവ | 24/12/2016 | വിവിധ വകുപ്പുകളിലെ നിയമന/ പ്രമോഷന്/ട്രാന്‍സ്ഫര്‍ ഉത്തരവുകള്‍ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് |
692 | 994733/ആര്.എ1/2016/തസ്വഭവ | 22/12/2016 | നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ കരട് / ഡാറ്റാ ബാങ്കില്‍ നെല്‍വയല്‍ / നിലം അല്ലെങ്കില്‍ തണ്ണീര്‍ത്തടവുമായി ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ കെട്ടിടനിര്‍മ്മാണാനുമതി നല്‍കുന്നത് - സ്പഷ്ടീകരണം - സംബന്ധിച്ച്. |
693 | 1068103(3)/ഡി എ2/2016/തസ്വഭവ | 20/12/2016 | ബഹു.ഹൈക്കോടതി മുമ്പാകെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എതിര് കക്ഷിയാക്കി ഫയല്‍ ചെയ്തിട്ടുള്ള റിട്ട് പെറ്റീഷനുകള്‍ പരിഗണിക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ എതിര് വാദം നടത്തുന്നതിനു അഡ്വക്കേറ്റ് മുഖേന ഹാജരാകാതിരിക്കുന്ന നടപടി ഒഴിവാക്കുന്നത് സംബന്ധിച്ച് |
694 | പിഎസ്2/628/2016/തസ്വഭവ | 14/12/2016 | തദ്ദേശ വകുപ്പില്‍ നിന്നും പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും സര്‍ക്കുലറുകളും പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച്
|
695 | ഡിഡി3/342/2016/തസ്വഭവ | 25/11/2016 | ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013- ഗുണഭോക്താക്ക ളുടെ അന്തിമ പട്ടിക അംഗീകരിക്കുന്നത് സംബന്ധിച്ച് |
696 | 1034810/ഡി1/2016/ആ.സാ.വ | 25/11/2016 | ഹരിത കേരളം മിഷന്-ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുള്ള നിര്‍വ്വഹണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
697 | 10348/D1/2016/ആ.സാ.വ | 25/11/2016 | ഹരിതകേരളം മിഷൻ ആദ്യഘട്ടം പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള നിർവ്വഹണ മാർഗ്ഗനിർദ്ദേശങ്ങൾ |
698 | 92/2016/Fin | 25/11/2016 | Streamlining the Payment of Social Security Pension from Welfare Fund Boards –Aadhar registration of Pensioners –Guidelines |
699 | 90/2016/Fin | 21/11/2016 | Reconciliation of Local Government Accounts with the Treasury Data reg.... |
700 | ജെ6-25127/2016 | 04/11/2016 | പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി (2014-16) യുടെ ആറാമത് റിപ്പോര്‍ട്ടിലെ
ശുപാര്‍ശ 32 നടപ്പാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala