Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 561 to 580 of about 29320


Sl No. Government Orders No. Date Abstract
561സ.ഉ(ആര്‍.ടി) 1235/2025/LSGD20/05/2025കെ.യു.ആർ.ഡി.എഫ്.സി-ഹഡ്കോ സംസ്ഥാന വിഹിതം അനുവദിച്ച വായ്പ -2025-26-തിരിച്ചടവിനുള്ള തുക സംബന്ധിച്ച ഉത്തരവ്
562സ.ഉ(ആര്‍.ടി) 1228/2025/LSGD19/05/2025തൃശ്ശൂർ നഗരസഭ-വൈദ്യുതി വിഭാഗം-ജീവനക്കാര്യം
563സ.ഉ(ആര്‍.ടി) 1229/2025/LSGD19/05/2025LID & EW ജീവനക്കാര്യം
564സ.ഉ(ആര്‍.ടി) 1228/2025/LSGD19/05/2025തൃശ്ശൂർ നഗരസഭ-ജീവനക്കാര്യം
565സ.ഉ(ആര്‍.ടി) 1227/2025/LSGD19/05/2025തിരുവനന്തപുരം ജില്ല, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്‌ - ജനപ്രതിനിധി, ശ്രീ. കെ. സോമന് ചികിത്സ ഇനത്തില്‍ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ചികിത്സാ സഹായമായി അനുവദിച്ച് ഉത്തരവ് സംബന്ധിച്ച്
566G.O.(Rt) 1224/2025/LSGD19/05/2025Appointment of Smt.Baby Sreejisha, Senior Clerk, Ottoor Grama Panchayat, Thirvananthapuram district as Assistant on deputation in State Election Commission -Sanction accorded - Orders issued
567സ.ഉ(ആര്‍.ടി) 1222/2025/LSGD19/05/2025ജീവനക്കാര്യം-നഗരകാര്യം
568സ.ഉ(എം.എസ്) 80/2025/LSGD19/05/2025തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി എന്നത് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0(CMLRRP 2.0) എന്ന് പുനർനാമകരണം ചെയ്തും ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവർത്തികൾക്ക് ഭരണാനുമതി നൽകിയതും സംബന്ധിച്ച ഉത്തരവ്
569സ.ഉ(ആര്‍.ടി) 1221/2025/LSGD19/05/2025എച്ച് ഐ വി രോഗികൾക്ക്-പോഷകാഹാര വിതരണം-തുകയുടെ പരിധി ഉയർത്തിയത് സംബന്ധിച്ച്
570സ.ഉ(ആര്‍.ടി) 1210/2025/LSGD17/05/2025അക്രഡിറ്റഡ് ഏജൻസികൾ മുഖേന തദ്ദേശബരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ടെണ്ടർ കൂടാതെ ഏറ്റെടുക്കുന്നതിന് പരിധി നിശ്ചയിച്ച ഉത്തരവ് സംബന്ധിച്ച്
571സ.ഉ(ആര്‍.ടി) 1214/2025/LSGD17/05/2025ജൂവനക്കാര്യം
572സ.ഉ(ആര്‍.ടി) 1216/2025/LSGD17/05/2025കേരള പഞ്ചായത്ത് രാജ് ആക്ട് 1994-ആരക്കുഴ ഗ്രാമപഞ്ചായത്ത്-ഭരണസമിതി തീരുമാനം റദ്ദ് ചെയ്തത് സംബന്ധിച്ച്
573സ.ഉ(ആര്‍.ടി) 1215/2025/LSGD17/05/2025കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019-നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്-ഇളവ് അനുവദിച്ചത് സംബന്ധിച്ച്
574സ.ഉ(ആര്‍.ടി) 1212/2025/LSGD17/05/2025വൈദ്യുതി വിഭാഗം-ജീവനക്കാര്യം
575സ.ഉ(ആര്‍.ടി) 1210/2025/LSGD17/05/2025അക്രഡിറ്റഡ് ഏജൻസികൾ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ടെണ്ടർ കൂടാതെ ഏറ്റെടുക്കുന്നതിന് പരിധി നിശ്ചയിച്ച ഉത്തരവ്
576സ.ഉ(ആര്‍.ടി) 1213/2025/LSGD17/05/2025കാർഷിക വികസന കർഷകക്ഷേമ വകുപ്പ്-കോഴിക്കോട് ജില്ലാപഞ്ചായത്ത്
577സ.ഉ(ആര്‍.ടി) 1211/2025/LSGD17/05/2025വെജിറ്റബിൾ ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ -കേരളം സ്വന്തമായി ഉത്പാദിപ്പിക്കുന്ന സൂക്ഷ്മ മൂലകങ്ങൾ , ജൈവ ഉൽപ്പാദനോപാദികൾ തുടങ്ങിയവ ചെണ്ടർ കൂടാതെ വാങ്ങാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
578സ.ഉ(ആര്‍.ടി) 1204/2025/LSGD16/05/2025കൊച്ചി നഗരസഭ - അഡ്വ. എം. അനില്‍ കുമാര്‍(മേയര്‍), അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്(കൗണ്‍സിലര്‍) എന്നിവരുടെ യാത്രയ്ക്ക് സാധൂകരണാനുമതി നല്‍കി ഉത്തരവ് സംബന്ധിച്ച്
579സ.ഉ(ആര്‍.ടി) 1202/2025/LSGD16/05/2025കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം
580സ.ഉ(ആര്‍.ടി) 1207/2025/LSGD16/05/20252024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്‌ - പാറശ്ശാല നിയോജക മണ്ഡലം - പെരുങ്കടവിള ബ്ലോക്ക്‌ ഓഫീസ്‌ കോപ്ലക്സ് നിര്‍മ്മാണം എന്ന പ്രവൃത്തിയ്ക്ക്‌ ഭരണാനുമതി സംബന്ധിച്ച ഉത്തരവ്‌
Previous 20 PagesPrevious Page21222324252627282930Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala