Sl No. |
Government Orders No. |
Date |
Abstract |
501 | സ.ഉ(ആര്‍.ടി) 1776/2024/LSGD | 26/09/2024 | കുടുംബശ്രീ-ജീവനക്കാര്യം |
502 | സ.ഉ(ആര്‍.ടി) 1775/2024/LSGD | 26/09/2024 | കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്-്WP(C)No.40367/2023- 26.07.2024- ലെ വിധിന്യായം സംബന്ധിച്ച് |
503 | സ.ഉ(ആര്‍.ടി) 1772/2024/LSGD | 26/09/2024 | മേപ്പാടി ഗ്രാമപഞ്ചായത്ത്-ഉരുൾപൊട്ടൽ-2024-25 വാർഷിക പദ്ധതി പരിഷ്കരിക്കുന്നതിന് വയനാട് ജില്ലാപഞ്ചായത്തിനും കൽപ്പറ്റ ജില്ലാപഞ്ചായത്തിനും അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
504 | സ.ഉ(ആര്‍.ടി) 1773/2024/LSGD | 26/09/2024 | ആമയിഴഞ്ചാൻ തോട്-ശുചീകരണ പ്രവർത്തനം-മരണം സംഭവിച്ച വ്യക്തിയുടെ മാതാവിന്-ഭൂമി വാങ്ങൽ-ധനസഹായം-ഭേദഗതി ഉത്തരവ് സംബന്ധിച്ച് |
505 | സ.ഉ(പി) 50/2024/LSGD | 25/09/2024 | വിശാലകൊച്ചി വികസന അതോറിറ്റി-ലോക്കൽ ഫണ്ട് ഓഡിറ്റ് ചാർജ്ജ് തവണകളായി അടയ്ക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
506 | സ.ഉ(ആര്‍.ടി) 1770/2024/LSGD | 25/09/2024 | ശുചിത്വമിഷൻ-ജീവനക്കാര്യം |
507 | G.O.(Rt) 7135/2024/Fin | 25/09/2024 | BUDGET ESTIMATES2024-25-DEMAND NO. XXXV-PANCHAYAT- AUTHORISATION OF ADDITIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT '2515-0THER RURAL DEVELOPMENT PROGRAMMES'- SANCTIONED- Ol~DERSISSUED |
508 | സ.ഉ(എം.എസ്) 124/2024/LSGD | 25/09/2024 | ജീവനക്കാര്യം-ആശ്രിത നിയമന പദ്ധതി |
509 | സ.ഉ(ആര്‍.ടി) 1752/2024/LSGD | 24/09/2024 | ജീവനക്കാര്യം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് |
510 | G.O.(Rt) 1757/2024/LSGD | 24/09/2024 | 41st report of the Justice (Rtd).Siri.Jagan Committee-Claim number 313/2027-Payment of compensation to the stray dog menace victim sanctioned -Orders issued. |
511 | സ.ഉ(എം.എസ്) 123/2024/LSGD | 24/09/2024 | കാസർഗോഡ്-നീലേശ്വരം നഗരസഭ-KURDFC-വായ്പ എടുക്കുന്നത്-അനുമതി സംബന്ധിച്ചത് |
512 | സ.ഉ(ആര്‍.ടി) 1761/2024/LSGD | 24/09/2024 | കുടുംബശ്രീ-ജീവനക്കാര്യം |
513 | G.O.(Rt) 1753/2024/LSGD | 24/09/2024 | State Level Technical Committees for issuing the Technical Sanction for the project under Urban Infrastructure Development Fund (UIDF) - Constituted - Orders issued |
514 | സ.ഉ(ആര്‍.ടി) 1760/2024/LSGD | 24/09/2024 | കുടുംബശ്രീ-ജീവനക്കാര്യം |
515 | സ.ഉ(ആര്‍.ടി) 1756/2024/LSGD | 24/09/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന കൂട്ടുപലിശ ഒഴിവാക്കിയും, 80 ചതുരശ്ര മീറ്റർ വരെയുള്ള സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടുകളുടെ 2024-25 വരെയുള്ള വസ്തു നികുതി പിഴപ്പലിശ ഒഴിവാക്കിയും ഉത്തരവ് സംബന്ധിച്ച് |
516 | സ.ഉ(ആര്‍.ടി) 1745/2024/LSGD | 23/09/2024 | ജീവനക്കാര്യം |
517 | സ.ഉ(ആര്‍.ടി) 1744/2024/LSGD | 23/09/2024 | ജീവനക്കാര്യം |
518 | സ.ഉ(ആര്‍.ടി) 1738/2024/LSGD | 23/09/2024 | തിരുവനന്തപുരം-മാറനല്ലൂർ ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ്-ധനസഹായം സംബന്ധിച്ച് |
519 | സ.ഉ(എം.എസ്) 121/2024/LSGD | 23/09/2024 | സ്വരാജ് ഭവൻ കെട്ടിടസമുച്ചയനിർമ്മാണം-ആർബിട്രേഷൻ ആൻഡ് ട്രിബൂണൽ ഫീ അനുവദിക്കുന്നത് -ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
520 | സ.ഉ(ആര്‍.ടി) 1743/2024/LSGD | 23/09/2024 | കൃഷിയും അനുബന്ധ മേഖലകളും-സബ്സിഡി ധനസഹായം,അനുബന്ധവിഷയങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയ ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala