Sl No. |
Government Orders No. |
Date |
Abstract |
541 | സ.ഉ(ആര്.ടി) 1256/2025/LSGD | 22/05/2025 | മൃഗസംരക്ഷണ വകുപ്പ്-പുനർവിന്യാസം സംബന്ധിച്ച് |
542 | സ.ഉ(ആര്.ടി) 1260/2025/LSGD | 22/05/2025 | ലൈഫ്മിഷൻ പദ്ധതി-ഹഡ്കോ-2025-26 വായ്പ ഒന്നാം ഗഡു -ത്രൈമാസ പലിശ അടയ്ക്കുന്നതിന് തുക അനുവദിച്ചത് സംബന്ധിച്ചത് |
543 | സ.ഉ(ആര്.ടി) 1247/2025/LSGD | 22/05/2025 | ഓഫീസ് ആവശ്യത്തിനായി വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള മാർഗ്ഗരേഖ പ്രകാരമുള്ള മാനദണ്ഡങ്ങൾ ബഡ്സ് സ്കൂൾ തുടങ്ങിയ ആവശ്യത്തിനായി വാടകയ്ക്ക് എടുക്കുമ്പോൾ അനുവർത്തിക്കുന്നത് -സംബന്ധിച്ച് |
544 | സ.ഉ(ആര്.ടി) 1247/2025/LSGD | 22/05/2025 | WP(C) No. 9617/2024 ൻ മേലുള്ള 02.04.2024 തീയതിയിലെ വിധിന്യായം നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് |
545 | സ.ഉ(ആര്.ടി) 1247/2025/LSGD | 22/05/2025 | WP(C) No. 9617/2024 ൻ മേലുള്ള 02.04.2024 ലെ വിധിന്യായം സംബന്ധിച്ച് |
546 | സ.ഉ(ആര്.ടി) 1243/2025/LSGD | 21/05/2025 | പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം |
547 | സ.ഉ(ആര്.ടി) 1243/20252/LSGD | 21/05/2025 | പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം |
548 | G.O.(Rt) 1245/2025/LSGD | 21/05/2025 | Mahatma Gandhi NREGA Social Audit Society Kerala (MGNSASK) - Extension of term of Social Audit Director Dr. N. Ramakanthan - Sanction accorded -
Orders issued.
|
549 | സ.ഉ(ആര്.ടി) 1244/2025/LSGD | 21/05/2025 | പുനർവിന്യാസം-കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് |
550 | സ.ഉ(ആര്.ടി) 1240/2025/LSGD | 21/05/2025 | കൊല്ലം-കരവാളൂർ ഗ്രാമപഞ്ചായത്ത്-ചികിൽസാ സഹായം സംബന്ധിച്ച് |
551 | സ.ഉ(ആര്.ടി) 1237/2025/LSGD | 20/05/2025 | ശ്രീ. വി.എസ്. ശോഭന്കമാര് സമർപ്പിച്ച പരാതി - 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 271 ജെ പ്രകാരം, ബഹു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന് റഫര് ചെയ്ത് ഉത്തരവ് സംബന്ധിച്ച്
|
552 | സ.ഉ(ആര്.ടി) 1237/2025/LSGD | 20/05/2025 | ശ്രീ. വി.എസ്. ശോഭന്കമാര് സമർപ്പിച്ച പരാതി - 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 271 ജെ പ്രകാരം, ബഹു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന് റഫര് ചെയ്ത് ഉത്തരവ് സംബന്ധിച്ച്
|
553 | സ.ഉ(എം.എസ്) 84/2025/LSGD | 20/05/2025 | കോട്ടയം-നാഗമ്പടം ഏരിയ വിശദ നഗരാസൂത്രണ പദ്ധതിയുടെ വ്യതിയാനം-അന്തിമ അനുമതി സംബന്ധിച്ച് |
554 | സ.ഉ(എം.എസ്) 84/2025/LSGD | 20/05/2025 | കോട്ടയം-നാഗമ്പടം ഏരിയ വിശദ നഗരാസൂത്രണ പദ്ധതിയുടെ വ്യതിയാനം-അന്തിമ അനുമതി സംബന്ധിച്ച് |
555 | G.O.(Rt) 1232/2025/LSGD | 20/05/2025 | Regarding the order granting one month of social security pension and pension arrears in May 2025 |
556 | സ.ഉ(ആര്.ടി) 1234/2025/LSGD | 20/05/2025 | കുടുംബശ്രീ-2024-25-പദ്ധതി വിഹിതം -ആദ്യ ഗഡു അനുവദിച്ചത് സംബന്ധിച്ച് |
557 | സ.ഉ(ആര്.ടി) 4523/2025/ധന | 20/05/2025 | 2025 മെയ് മാസത്തിൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷനും പെൻഷൻ കുടിശ്ശികയും അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
558 | സ.ഉ(ആര്.ടി) 1235/2025/LSGD | 20/05/2025 | തിരുവനന്തപുരം ജില്ലാപഞ്ചായത്ത്-SPCA (Society for Prevention and Cruelty to Animals)എക്സ്ഗ്രേഷ്യാ അലവൻസ്- അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
559 | സ.ഉ(ആര്.ടി) 1239/2025/LSGD | 20/05/2025 | ലൈഫ്മിഷൻ ഭവനപദ്ധതി-പലിശയിനത്തിൽ വകയിരുത്തിയ തുക വിന്യോഗം-ഭരണാനുമതി സംബന്ധിച്ച് |
560 | സ.ഉ(ആര്.ടി) 4526/2025/ധന | 20/05/2025 | ബജറ്റ് വിഹിതം 2025-26– പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് - വനിതകള്ക്ക് ഇ ഓട്ടോ എന്ന പദ്ധതിയ്ക്കായി വികസന ഫണ്ട് –സബ്സിഡി തുക സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala