Sl No. |
Government Orders No. |
Date |
Abstract |
141 | സ.ഉ(ആര്.ടി) 1833/2025/LSGD | 25/07/2025 | മലപ്പുറം-മങ്കട ബ്ലോക്ക് പഞ്ചായത്ത്-പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്-പദ്ധതികൾക്ക് ബ്ലോക്ക് പഞ്ചായത്ത് വിഹിതം വകയിരുത്തുന്നത് നടപ്പാക്കുന്നത് സംബന്ധിച്ച് |
142 | G.O.(Rt) 1829/2025/LSGD | 25/07/2025 | Setting up of Compressed Bio Gas(CBG) Plant at Njeliyanparambu, Kozhikode - Signing of Tripartite
Agreement -authorizing Special Secretary- Orders Issued |
143 | സ.ഉ(ആര്.ടി) 1824/2025/LSGD | 25/07/2025 | ഖാദി യൂണിറ്റുകൾക്ക് ഖാദി ഗ്രാമവ്യവസായ കെട്ടിട നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ചർക്കകളും തറികളും മറ്റ് ഉപകരണങ്ങളും വാങ്ങി നൽകുന്നതിനും 100 ശതമാനം സബ്സിഡി പുനസ്ഥാപിച്ച ഉത്തരവ് സംബന്ധിച്ച് |
144 | സ.ഉ(ആര്.ടി) 1831/2025/LSGD | 25/07/2025 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ കാര്യാലയം-സേവന കാലാവധി ദീർഘിപ്പിച്ചത് സംബന്ധിച്ച് |
145 | സ.ഉ(ആര്.ടി) 1827/2025/LSGD | 25/07/2025 | തലസ്ഥാന നഗര വികസന പദ്ധതി-വിധിക്കടത്തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
146 | സ.ഉ(ആര്.ടി) 1826/2025/LSGD | 25/07/2025 | ജീവനക്കാര്യം-ദേവികുളം ഗ്രാമപഞ്ചായത്ത് |
147 | സ.ഉ(ആര്.ടി) 1825/2025/LSGD | 25/07/2025 | പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം |
148 | സ.ഉ(ആര്.ടി) 1825/2025/LSGD | 25/07/2025 | പ്ലാനിഗ് വിഭാഗം-ജീവനക്കാര്യം |
149 | സ.ഉ(ആര്.ടി) 18212025/LSGD | 24/07/2025 | കുടുംബശ്രീ-ജീവനക്കാര്യം |
150 | സ.ഉ(ആര്.ടി) 18212025/LSGD | 24/07/2025 | കുടുംബശ്രീ-ജീവനക്കാര്യം |
151 | സ.ഉ(ആര്.ടി) 1822/2025/LSGD | 24/07/2025 | കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും കുടുംബശ്രീ ഫെസ്റ്റിവെലും 2025-സംബന്ധിച്ച് |
152 | G.O.(Rt) 1817/2025/LSGD | 23/07/2025 | Constitution of Project Monitoring Committee for implementation of Omni Processor at 107 MLD STP,
Muttathara, Thiruvananthapuram - Sanctioned - Orders Issued |
153 | സ.ഉ(ആര്.ടി) 1811/2025/LSGD | 23/07/2025 | ജീവനക്കാര്യം |
154 | സ.ഉ(ആര്.ടി) 1812/2025/LSGD | 23/07/2025 | വിജ്ഞാന കേരളം പരിപാടി-ഇൻ്റേണുകളെ നിയമിക്കാൻ -മലപ്പുറം ജില്ല-അനുമതി സംബന്ധിച്ച് |
155 | സ.ഉ(ആര്.ടി) 1819/2025/LSGD | 23/07/2025 | തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
156 | സ.ഉ(ആര്.ടി) 1820/2025/LSGD | 23/07/2025 | തലസ്ഥാന നഗര വികസന പദ്ധതി- വിധിക്കടത്തുക-ഭരണാനുമതി സംബന്ധിച്ച് |
157 | G.O.(Rt) 1818/2025/LSGD | 23/07/2025 | Participation of officers in the training programme on “Participatory Watershed Management for Enhancing Sustainable Income under WDC-PMKSY 2.0" organized by the NIRD&PR in Hyderabad – Ex post facto sanction accorded -Orders issued. |
158 | സ.ഉ(ആര്.ടി) 1813/2025/LSGD | 23/07/2025 | വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോ ഓർഡിനേഷൻ കമ്മിറ്റി 24/06/2025-യോഗതീരുമാനം-ആലപ്പുഴ-കൈനകരി ഗ്രാമപഞ്ചായത്ത് സംബന്ധിച്ച് |
159 | G.O.(Rt) 1817/2025/LSGD | 23/07/2025 | Constitution of Project Monitoring Committee for implementation of Omni Processor at 107 MLD STP,
Muttathara, Thiruvananthapuram - Sanctioned - Orders Issued |
160 | സ.ഉ(ആര്.ടി) 1804/2025/LSGD | 22/07/2025 | തലസ്ഥാന നഗര വികസന പദ്ധതി-അവാർഡ് തുക റിലീസ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala