Sl No. |
Circulars No. |
Date |
Abstract |
1001 | 33150/ആര്‍ .എ.1/2012/തസ്വഭവ | 25/07/2012 | ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അവയുടെ വിശദാംശങ്ങള്‍ പരസ്യ പ്രദര്‍ശനങ്ങള്‍ മുഖേന പൊതുജനങ്ങള്‍ കാണത്തക്കവിധം പ്രസിദ്ധപ്പെടുത്തുന്നതു സംബന്ധിച്ച് |
1002 | 41114/AA1/2012/LSGD | 04/07/2012 | Performance audit -checklist for internal audit of PRIs_as part of projects undertaken by KLGSDP with the assistance of world bank-Strict compliance of the revised checklist |
1003 | 33740/ഡിഎ1/12/തസ്വഭവ | 02/07/2012 | കേരള ലോക്കല്‍ ഗവണ്മെന്റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ട് 2011-12-വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കല്‍ -നിര്‍ദ്ദേശങ്ങള്‍ |
1004 | 1815/2012/ത.സ്വ.ഭ.വ. | 30/06/2012 | മഞ്ചേരി നഗരസഭ-വാര്‍ഡ് 28-ലെ പുല്ലഞ്ചേരി കുടിവെള്ള പദ്ധതിയ്ക്ക് മോട്ടോറും അനുബന്ധസാധനങ്ങളും വാങ്ങുന്നതു സംബന്ധിച്ച്. |
1005 | 39520/എഫ്എം3/2012/തസ്വഭവ | 30/06/2012 | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന - സംബന്ധിച്ച്. |
1006 | 28496/ഡി.ഡി2/2012/തസ്വഭവ | 12/06/2012 | പട്ടികജാതി കോളനികളില്‍ അടിസ്ഥാന സൌകര്യ വികസനം - മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച്. |
1007 | 24935/ഇഎം1/12/ തസ്വഭവ | 12/06/2012 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഔദ്യോഗിക യാത്ര - സ്പഷ്ടീകരണം സംബന്ധിച്ച്. |
1008 | 22190/DD2/12/LSGD | 05/06/2012 | Payment of wages through post offices in respect of MNREGS- Depositing money in advance |
1009 | 4393/എസി2/12/തസ്വഭവ | 04/06/2012 | തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വ്വഹണം -നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ |
1010 | 30505/ഡി.ഡി.2/2012/തസ്വഭവ | 31/05/2012 | ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി(കേരളം)-ഹരിതകേരളം പദ്ധതിയുമായുള്ള സംയോജനം |
1011 | 23804/ഡി.ഡി.2/2012/തസ്വഭവ | 23/05/2012 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - മേറ്റിനെ നിയമിക്കുന്നത് - നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. |
1012 | 50412/ഡിബി2/11/തസ്വഭവ | 23/05/2012 | ആസ്തികളുടെ കണക്കെടുപ്പും ഗ്രാന്‍റ് വിനിയോഗവും |
1013 | 15760/ഇഎം1/12/തസ്വഭവ | 16/05/2012 | തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതു സംബന്ധിച്ച് |
1014 | 9748/ആര്‍ .ഡി.3/2012/തസ്വഭവ | 07/05/2012 | ജനനമരണ രജിസ്ട്രേഷന്‍ -കുട്ടിയുടെ പേരു തിരുത്തല്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശം |
1015 | 10021/ഐബി1/2012/തസ്വഭവ | 04/05/2012 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ -ജനന മരണ വിവാഹ രജിസ്ട്രേഷന്‍ 1970 മുതലുള്ള മുന്‍ കാല രേഖകളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം-പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ |
1016 | 72862/ആര്‍ .ഡി.3/2011/തസ്വഭവ | 03/05/2012 | ലഹരി വസ്തുക്കളുടെ വില്‍പ്പന നിയന്ത്രിക്കല്‍ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലകള്‍ -സര്‍ക്കുലര്‍ 34591/ആര്‍ ഡി3/11 പിന്‍വലിക്കല്‍ |
1017 | ജി3-2240/12 | 27/04/2012 | ഗ്രാമ പഞ്ചായത്ത് കമ്പ്യൂട്ടര്‍വല്‍ക്കരണം-പുതിയ സ്പെസിഫിക്കേഷന്‍ പ്രകാരം കമ്പ്യൂട്ടര്‍ വാങ്ങുന്നതിനും ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് നടത്തുന്നതിനുമുള്ള മാര്‍ഗ്ഗ രേഖ |
1018 | 25533/ഡി.ബി2/12/തസ്വഭവ | 26/04/2012 | മൃഗങ്ങളോടുള്ള ക്രൂരത തടയുന്നത് സംബന്ധിച്ച് |
1019 | 22512/ഡി.എ1/12/തസ്വഭവ | 21/04/2012 | ജനകീയാസൂത്രണം-2011-12 വാര്‍ഷിക പദ്ധതി അന്തിമമാക്കല്‍ -നിര്‍ദ്ദേശങ്ങള്‍ |
1020 | 24428/DC1/2012/LSGD | 18/04/2012 | Supply of polluted drinking water-Control of operation of Tanker Lorries for the supply of drinking water |
Developed and maintained by Information Kerala Mission for Local Self Government Department, Kerala