Sl No. |
Circulars No. |
Date |
Abstract |
981 | 23001/ആര്‍ ഡി 3/12/തസ്വഭവ | 08/10/2012 | ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് വാങ്ങി തിരിച്ചു നല്‍കുന്നത് സംബന്ധിച്ച് |
982 | 15203/ഇ1/12/ഐ&പി,ആര്‍ഡി | 22/09/2012 | സുതാര്യകേരളം പ്രോഗ്രാം-കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി നിര്‍ദ്ദേശം നല്‍കുന്നത് സംബന്ധിച്ച് |
983 | 53113/DC3/2012/LSGD | 18/09/2012 | Installation of Traffic Signal Lights in Junctions-prior permission from District Road Safety Council |
984 | 55225/ഡിഡി3/2012/തസ്വഭവ | 17/09/2012 | ഗാന്ധി ജയന്തി ഗ്രാമ വികസന വാരം 2012 - സംഘടിപ്പിയ്ക്കേണ്ട പ്രവര്‍ത്തങ്ങള്‍ - നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
985 | 52757/ഡി.എ1/12/തസ്വഭവ | 06/09/2012 | ജനകീയാസൂത്രണം 2011-12 പരിഹാരവകയിരുത്തലുകള്‍ -നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
986 | 52757/ഡിഎ1/12/തസ്വഭവ | 06/09/2012 | ജനകീയാസൂത്രണം 2011-12-പരിഹാര വകയിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച്. |
987 | 38156/ഡിഎ2/12 /തസ്വഭവ | 05/09/2012 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുസ്തകങ്ങള്‍ വാങ്ങുന്നത് - മുന്‍ഗണന നല്‍കുന്നത് സംബന്ധിച്ച്. |
988 | 8821/എസി2/09/തസ്വഭവ | 01/09/2012 | ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി സമര്‍പ്പിക്കുന്നത് സംബന്ധിച്ച്. |
989 | 52758/ഡിഎ1/12/തസ്വഭവ | 27/08/2012 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി - (2012-17)- വികസന രേഖ അംഗീകരിക്കുന്നതിനുള്ള തീയതി നീട്ടി കൊടുക്കുന്നത് സംബന്ധിച്ച് |
990 | 43839/ഡിഎ1/12/തസ്വഭവ | 04/08/2012 | ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കല്‍ - നിര്‍ദേശങ്ങള്‍ - സംബന്ധിച്ച്. |
991 | 33150/ആര്‍ .എ.1/2012/തസ്വഭവ | 25/07/2012 | ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അവയുടെ വിശദാംശങ്ങള്‍ പരസ്യ പ്രദര്‍ശനങ്ങള്‍ മുഖേന പൊതുജനങ്ങള്‍ കാണത്തക്കവിധം പ്രസിദ്ധപ്പെടുത്തുന്നതു സംബന്ധിച്ച് |
992 | 41114/AA1/2012/LSGD | 04/07/2012 | Performance audit -checklist for internal audit of PRIs_as part of projects undertaken by KLGSDP with the assistance of world bank-Strict compliance of the revised checklist |
993 | 33740/ഡിഎ1/12/തസ്വഭവ | 02/07/2012 | കേരള ലോക്കല്‍ ഗവണ്‍മെന്‍റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ട് 2011-12-വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കല്‍ -നിര്‍ദ്ദേശങ്ങള്‍ |
994 | 1815/2012/ത.സ്വ.ഭ.വ. | 30/06/2012 | മഞ്ചേരി നഗരസഭ-വാര്‍ഡ് 28-ലെ പുല്ലഞ്ചേരി കുടിവെള്ള പദ്ധതിയ്ക്ക് മോട്ടോറും അനുബന്ധസാധനങ്ങളും വാങ്ങുന്നതു സംബന്ധിച്ച്. |
995 | 39520/എഫ്എം3/2012/തസ്വഭവ | 30/06/2012 | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന - സംബന്ധിച്ച്. |
996 | 28496/ഡി.ഡി2/2012/തസ്വഭവ | 12/06/2012 | പട്ടികജാതി കോളനികളില്‍ അടിസ്ഥാന സൌകര്യ വികസനം - മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച്. |
997 | 24935/ഇഎം1/12/ തസ്വഭവ | 12/06/2012 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഔദ്യോഗിക യാത്ര - സ്പഷ്ടീകരണം സംബന്ധിച്ച്. |
998 | 22190/DD2/12/LSGD | 05/06/2012 | Payment of wages through post offices in respect of MNREGS- Depositing money in advance |
999 | 4393/എസി2/12/തസ്വഭവ | 04/06/2012 | തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വ്വഹണം -നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ |
1000 | 30505/ഡി.ഡി.2/2012/തസ്വഭവ | 31/05/2012 | ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി(കേരളം)-ഹരിതകേരളം പദ്ധതിയുമായുള്ള സംയോജനം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala