Sl No. |
Government Orders No. |
Date |
Abstract |
621 | സ.ഉ(ആര്‍.ടി) 1105/2024/LSGD | 22/06/2024 | ജോയിൻ്റ് ഡയറക്ടർ, അസിസ്റ്റൻ്റ് ഡയറക്ടർ തസ്തികയിലെ സ്ഥലംമാറ്റം, നിയമനം ഉത്തരവ് സംബന്ധിച്ച് |
622 | സ.ഉ(ആര്‍.ടി) 1101/2024/LSGD | 21/06/2024 | ജീവനക്കാര്യം-മലയിൻകീഴ് ഗ്രാമപഞ്ചായത്ത്-തിരുവനന്തപുരം |
623 | G.O.(Rt) 1099/2024/LSGD | 21/06/2024 | Participation of Shri. Binu Francis, Secretary,
Thiruvananthapuram Municipal Corporation in the workshop organised by Ministry of Housing & Urban Affairs on 11th and 12th of March 2024 at New Delhi – Ex-post facto sanction accorded– orders issued |
624 | സ.ഉ(ആര്‍.ടി) 1096/2024/LSGD | 21/06/2024 | കണ്ണൂർ-മുണ്ടയോട് കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും കോളിക്കുഞ്ഞുങ്ങളെ നേരിട്ട് വാങ്ങുന്നതിനും, വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ തുക മുൻകൂർ നൽകുന്നതിനും -അനുമതി സംബന്ധിച്ച ഉത്തരവ് |
625 | G.O.(Rt) 1100/2024/LSGD | 21/06/2024 | Kudumbashree – Release of an amount of Rs.4,29,000/- (Rupees Four lakh Twenty Nine thousand only) for Deendayal Antyodaya Yojana-National Urban Livelihood Mission for the year 2023-24 from the current year's budget provision -
Sanctioned - Orders Issued |
626 | സ.ഉ(ആര്‍.ടി) 1087/2024/LSGD | 20/06/2024 | ലൈഫ് മിഷൻ- പി.എം.എ.വൈ(നഗരം) പദ്ധതി-ഹഡ്കോ വായ്പ സംബന്ധിച്ച് |
627 | സ.ഉ(ആര്‍.ടി) 1095/2024/LSGD | 20/06/2024 | കേരള നിലത്തെഴുത്താശാൻ സംഘടന ബഹു ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C) No13803/2024 കേസിലെ 04.04.2024 ലെ വിധിന്യായം പാലിച്ച ഉത്തരവ് സംബന്ധിച്ച് |
628 | സ.ഉ(ആര്‍.ടി) 1093/2024/LSGD | 20/06/2024 | കോഴിക്കോട് ജില്ലാപഞ്ചായത്ത്-ചെറുവണ്ണൂർ നല്ലളം വ്യവസായ എസ്റ്റേറ്റ് നിയമാവലിയിൽ അധിക നിബന്ധനകൾ ഉൾപ്പെടുത്തി -ഉത്തരവ് സംബന്ധിച്ച് |
629 | സ.ഉ(ആര്‍.ടി) 1092/2024/LSGD | 20/06/2024 | കുടുംബശ്രീ-ജീവനക്കാര്യം |
630 | സ.ഉ(ആര്‍.ടി) 1090/2024/LSGD | 20/06/2024 | യൂത്ത് കോർഡിനേറ്റർമാർക്ക്, അവരുടെ പ്രവർത്തനം സുഗമമാക്കുന്നതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടേയും നഗരഭരണ സ്ഥാപനങ്ങളുടേയും ഓഫീസുകളിൽ ഇരിപ്പിട സൌകര്യവും, മറ്റ് അടിസ്ഥാന സൌകര്യങ്ങളും നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
631 | സ.ഉ(ആര്‍.ടി) 1088/2024/LSGD | 20/06/2024 | മലപ്പുറം ജില്ലാപഞ്ചായത്ത്-2022-23-കുടുംബശ്രീ അംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം-സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
632 | സ.ഉ(ആര്‍.ടി) 1089/2024/LSGD | 20/06/2024 | നഗരകാര്യം-ഏലൂർ നഗരസഭ |
633 | സ.ഉ(ആര്‍.ടി) 1091/2024/LSGD | 20/06/2024 | നഗരകാര്യം-വടകര നഗരസഭ |
634 | സ.ഉ(ആര്‍.ടി) 1066/2024/LSGD | 19/06/2024 | പ്ലാനിംഗ്-വിശാലകൊച്ചി വികസന അതോറിറ്റി-ജീവനക്കാര്യം |
635 | സ.ഉ(ആര്‍.ടി) 1086/2024/LSGD | 19/06/2024 | കണ്ണൂർ-കതിരൂർ ഗ്രാമപഞ്ചായത്ത്-ലൈഫ് ഭവനപദ്ധതി-ആനുകൂല്യം സംബന്ധിച്ച ഉത്തരവ് |
636 | സ.ഉ(ആര്‍.ടി) 1084/2024/LSGD | 19/06/2024 | തിരുവനന്തപുരം-ആനാട് ഗ്രാമപഞ്ചായത്ത്-ലൈഫ് പദ്ധതി-ആനുകൂല്യം സംബന്ധിച്ച് |
637 | സ.ഉ(ആര്‍.ടി) 1082/2024/LSGD | 19/06/2024 | കാസർഗോഡ്-മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്-തനത് ഫണ്ട് ഉപയോഗിക്കുന്നത്-അനുമതി സംബന്ധിച്ച് |
638 | സ.ഉ(ആര്‍.ടി) 1083/2024/LSGD | 19/06/2024 | കണ്ണൂർ-ചെറുപുഴ ഗ്രാമപഞ്ചായത്ത്-ലൈഫ് പദ്ധതി-ആനുകൂല്യം നൽകുന്നത് സംബന്ധിച്ച് |
639 | സ.ഉ(ആര്‍.ടി) 1073/2024/LSGD | 19/06/2024 | ജനകീയാസൂത്രണ പദ്ധതി-പരമ്പരാഗത ചെറിയ തടി വള്ളത്തിനും കട്ടമരത്തിനും നൽകുന്ന പോലെ ഫൈബർ വള്ളത്തിനും ഗിൽനെറ്റ് നൽകാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
640 | സ.ഉ(ആര്‍.ടി) 1078/2024/LSGD | 19/06/2024 | നഗരകാര്യം-കൊച്ചി നഗരസഭ |
Developed and maintained by Information Kerala Mission for Local Self Government Department, Kerala