Sl No. |
Government Orders No. |
Date |
Abstract |
581 | സ.ഉ(ആര്.ടി) 1084/2024/LSGD | 19/06/2024 | തിരുവനന്തപുരം-ആനാട് ഗ്രാമപഞ്ചായത്ത്-ലൈഫ് പദ്ധതി-ആനുകൂല്യം സംബന്ധിച്ച് |
582 | സ.ഉ(ആര്.ടി) 1082/2024/LSGD | 19/06/2024 | കാസർഗോഡ്-മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്-തനത് ഫണ്ട് ഉപയോഗിക്കുന്നത്-അനുമതി സംബന്ധിച്ച് |
583 | സ.ഉ(ആര്.ടി) 1083/2024/LSGD | 19/06/2024 | കണ്ണൂർ-ചെറുപുഴ ഗ്രാമപഞ്ചായത്ത്-ലൈഫ് പദ്ധതി-ആനുകൂല്യം നൽകുന്നത് സംബന്ധിച്ച് |
584 | സ.ഉ(ആര്.ടി) 1073/2024/LSGD | 19/06/2024 | ജനകീയാസൂത്രണ പദ്ധതി-പരമ്പരാഗത ചെറിയ തടി വള്ളത്തിനും കട്ടമരത്തിനും നൽകുന്ന പോലെ ഫൈബർ വള്ളത്തിനും ഗിൽനെറ്റ് നൽകാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
585 | സ.ഉ(ആര്.ടി) 1078/2024/LSGD | 19/06/2024 | നഗരകാര്യം-കൊച്ചി നഗരസഭ |
586 | സ.ഉ(ആര്.ടി) 1080/2024/LSGD | 19/06/2024 | നഗരകാര്യം |
587 | സ.ഉ(ആര്.ടി) 1077/2024/LSGD | 19/06/2024 | കുടുംബശ്രീ-ജീവനക്കാര്യം |
588 | സ.ഉ(ആര്.ടി) 1074/2024/LSGD | 19/06/2024 | പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം-വിദ്യാർത്ഥികളുടെ യോഗ്യതയിൽ ബി എസ് സി നഴ്സിംഗ് ആയുർവേദ കൂടി ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് |
589 | സ.ഉ(ആര്.ടി) 1069/2024/LSGD | 19/06/2024 | കേളകം ഗ്രാമപഞ്ചായത്ത്-2016-17 വാർഷിക പദ്ധതി-വർക്ക് ഓർഡർ ഇല്ലാതെ പ്രവർത്തി അനുവദിച്ചതിനും തുക കരാറുകാരന് കൈമാറിയതിനും സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
590 | സ.ഉ(ആര്.ടി) 1079/2024/LSGD | 19/06/2024 | കൊല്ലം-ഓച്ചിറ ഗ്രാമപഞ്ചായത്ത്-അടിയന്തിരജോലികൾ നിർവ്വഹിച്ച നടപടിയ്ക്ക് സാധൂകരണം സംബന്ധിച്ച് |
591 | സ.ഉ(ആര്.ടി) 1070/2024/LSGD | 19/06/2024 | അക്ഷയ ബിഗ് ക്യാമ്പെയിൻ ഫോർ ഡോക്യുമെൻ്റ് ഡിജിറ്റലൈസേഷൻ (ABCD)ക്യാമ്പെയിൻ നടപ്പാക്കുന്നതിനുള്ള പ്രോജക്റ്റ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിന് ഇടുക്കി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
592 | സ.ഉ(ആര്.ടി) 1057/2024/LSGD | 18/06/2024 | കുമ്പള ഗ്രാമപഞ്ചായത്ത്-കെട്ടിടം നിർമ്മാണച്ചട്ടങ്ങൾ-അധിക നിർമ്മാണം ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
593 | സ.ഉ(ആര്.ടി) 1058/2024/LSGD | 18/06/2024 | PMGSY-Approval of tender excess of 2 works out of 10 roadworks -Sanction accorded-Orders issued. |
594 | സ.ഉ(ആര്.ടി) 1059/2024/LSGD | 18/06/2024 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
595 | സ.ഉ(ആര്.ടി) 4776/2024/ധന | 18/06/2024 | പാലക്കാട്-പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് - 2024 മെയ് മാസം വിതരണം ചെയ്യേണ്ട സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
596 | സ.ഉ(ആര്.ടി) 1060/2024/LSGD | 18/06/2024 | കുടുംബശ്രീ-ജീവനക്കാര്യം |
597 | സ.ഉ(ആര്.ടി) 1065/2024/LSGD | 18/06/2024 | ജീവനക്കാര്യം-പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് |
598 | സ.ഉ(ആര്.ടി) 1063/2024/LSGD | 18/06/2024 | എറണാകുളം-മണീട് ഗ്രാമപഞ്ചായത്ത്-ഭവന നിർമ്മാണ പദ്ധതി-തുക അനുവദിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
599 | സ.ഉ(ആര്.ടി) 1062/2024/LSGD | 18/06/2024 | കണ്ണൂർ-ചെറുകുന്ന് ഗ്രാമപഞ്ചായത്ത്-ലൈഫ് ഭവന പദ്ധതി-ആനുകൂല്യം-അനുമതി സംബന്ധിച്ച ഉത്തരവ് |
600 | G.O.(MS) 68/2024/LSGD | 16/06/2024 | LIFE MISSION - loan for an amount of Rs. 1448.34 crores from HUDCO through KURDFC (Rural Sector) -Execution of Guarantee Agreement for an amount of Rs.448.34 crores - Sanction accorded - Orders issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala