Sl No. |
Government Orders No. |
Date |
Abstract |
521 | സ.ഉ(ആര്‍.ടി) 1283/2024/LSGD | 16/07/2024 | എറണാകുളം-ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്-കെട്ടിടനിർമ്മാണ പെർമിറ്റ് കാലാവധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
522 | സ.ഉ(പി) 26/2024/LSGD | 15/07/2024 | ഗ്രാമവികസന വകുപ്പ്- സെക്രട്ടറി തസ്തിക-ബൈ-ട്രാൻസ്ഫർ- നിയമന അനുപാതം പുനക്രമീകരിച്ച ഉത്തരവ് സംബന്ധിച്ച് |
523 | സ.ഉ(ആര്‍.ടി) 1281/2024/LSGD | 15/07/2024 | കുടുംബശ്രീ-ഉപയോഗമില്ലാത്ത വാഹനത്തിന് പകരം വാഹനം അനുവദിച്ചത് സംബന്ധിച്ച് |
524 | സ.ഉ(ആര്‍.ടി) 1279/2024/LSGD | 14/07/2024 | തലസ്ഥാന നഗര വികസന പദ്ധതി-തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
525 | സ.ഉ(ആര്‍.ടി) 1280/2024/LSGD | 14/07/2024 | മലപ്പുറം-എടയൂർ ഗ്രാമപഞ്ചായത്ത്-തനത്/പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് |
526 | സ.ഉ(ആര്‍.ടി) 1276/2024/LSGD | 12/07/2024 | വിശാല കൊച്ചി വികസന അതോറിറ്റി-എറണാകുളം -She Hotel പദ്ധതി-ഫണ്ട് റിലീസ് സംബന്ധിച്ച് |
527 | സ.ഉ(ആര്‍.ടി) 1275/2024/LSGD | 12/07/2024 | മാലിന്യമുക്ത സംസ്ഥാനം-എന്ന ലക്ഷ്യം മുൻനിർത്തി തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ കർമ്മപദ്ധതി അംദീകരിച്ച ഉത്തരവ് സംബന്ധിച്ച് |
528 | സ.ഉ(ആര്‍.ടി) 1269/2024/LSGD | 11/07/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ടെക്നിക്കൽ അസിസ്റ്റൻ്റുമാരുടെ കരാർകാലാവധി-ദീർഘിപ്പിച്ച ഉത്തരവ് ഭേദഗതി സംബന്ധിച്ച് |
529 | സ.ഉ(ആര്‍.ടി) 1270/2024/LSGD | 11/07/2024 | കോഴിക്കോട്-മടവൂർ ഗ്രാമപഞ്ചായത്ത്-കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണചട്ടം 3(4) ബി പ്രകാരം ഇളവനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
530 | സ.ഉ(എം.എസ്) 88/2024/LSGD | 11/07/2024 | മൂന്നാർ ഹിൽ ഏരിയ അതോറിറ്റി-IMPACT Kerala-യെ Special Function Agency-യായി നിയമിച്ച ഉത്തരവ് സംബന്ധിച്ച് |
531 | സ.ഉ(ആര്‍.ടി) 1272/2024/LSGD | 11/07/2024 | കണ്ണൂർ-ഇരിട്ടി ബ്ലോക്ക്പഞ്ചായത്ത്-2017-18-സർക്കാരിൻ്റെ മുൻകൂർ അനുമതി ഇല്ലാതെ ആംബുലൻസ് വാങ്ങിയ നടപടി സാധൂകരിച്ചത് സംബന്ധിച്ച് |
532 | സ.ഉ(ആര്‍.ടി) 1262/2024/LSGD | 10/07/2024 | LID & EW -ജീവനക്കാര്യം |
533 | സ.ഉ(ആര്‍.ടി) 1261/2024/LSGD | 10/07/2024 | LID & EW -ജീവനക്കാര്യം |
534 | സ.ഉ(ആര്‍.ടി) 1266/2024/LSGD | 10/07/2024 | ക്യാമ്പയിൻ സെക്രട്ടേറിയറ്റ് - ശ്രീ ഷാജി കെ.എം നെ വയനാട് ജില്ലാകോർഡിനേറ്റർ ആയി തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് |
535 | സ.ഉ(ആര്‍.ടി) 1265/2024/LSGD | 10/07/2024 | ക്യാമ്പയിൻ സെക്രട്ടേറിയറ്റ് -ജില്ലാ ക്യാമ്പയിൻ സെക്രട്ടേറിയറ്റിൽ ജില്ലാപ്ലാനിംഗ് ഓഫീസറെ അംഗമായി ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്. |
536 | സ.ഉ(ആര്‍.ടി) 1259/2024/LSGD | 10/07/2024 | കേരള മുനിസിപ്പൽ കോമൺസർവ്വീസ്-ജീവനക്കാര്യം |
537 | G.O.(Rt) 1253/2024/LSGD | 09/07/2024 | NABARD-RIDF Projects implemented under Tranche XXII and XXIII-Reimbursement-Revalidation of Governement orders for releasing the amounts from the current year budget provision-Orders issued |
538 | സ.ഉ(ആര്‍.ടി) 1255/2024/LSGD | 09/07/2024 | പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം |
539 | സ.ഉ(ആര്‍.ടി) 1254/2024/LSGD | 09/07/2024 | LID & EW -ജീവനക്കാര്യം |
540 | G.O.(Rt) 1251/2024/LSGD | 09/07/2024 | Vigilance case-Kokkayar Gramapanchayat Idukki-Prosecution Sanctioned orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala