Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 421 to 440 of about 31178


Sl No. Government Orders No. Date Abstract
421സ.ഉ(ആര്‍.ടി) 726/2026/LSGD13/03/2026ഇടുക്കി-കെട്ടിടനിർമ്മാണം-അനുമതി സംബന്ധിച്ച്
422സ.ഉ(ആര്‍.ടി) 707/2026/LSGD12/03/2026WP(C)48019/2025-നമ്പർ കേസ് -വിധിന്യായം സംബന്ധിച്ച്
423സ.ഉ(ആര്‍.ടി) 700/2026/LSGD12/03/2026മലപ്പുറം-തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് സംബന്ധിച്ച്
424സ.ഉ(ആര്‍.ടി) 702/2026/LSGD12/03/2026ചാലക്കുടി നഗരസഭ-52 പുര പുനരധിവാസ പദ്ധതി സംബന്ധിച്ച്
425സ.ഉ(ആര്‍.ടി) 708/2026/LSGD12/03/2026RGSA പദ്ധതിയുടെ SCSP ഘടകത്തിനായുള്ള സംസ്ഥാന ബജറ്റിലെ 2515-00-789-97-02 SCSP എന്ന ശീര്‍ഷകത്തില്‍ നിന്നും 7,50,00,000/- രൂപ അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
426സ.ഉ(ആര്‍.ടി) 703/2026/LSGD12/03/2026തലസ്ഥാന നഗര വികസന പദ്ധതി -നഗര വികസന പദ്ധതിയുടെ ഭാഗമായി എല്‍.എം.എസ്‌ - അട്ടക്കുളങ്ങര റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എല്‍.എ.ആര്‍ 11/2007 നമ്പര്‍ കേസിന്മേലുള്ള ബാലന്‍സ്‌ വിധിക്കടത്തുക റിലീസ്‌ ചെയ്യന്നതിന്‌ അനുമതി
427സ.ഉ(ആര്‍.ടി) 706/2026/LSGD12/03/2026മാലിന്യമുക്തം നവകേരളം ക്യാമ്പെയിൻ-സേവന കാലാവധി സംബന്ധിച്ച്
428സ.ഉ(ആര്‍.ടി) 717/2026/LSGD12/03/2026തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ സേവനമനുഷ്ടിച്ചു വരുന്ന ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ ചുമതലകളും കര്‍ത്തവ്യങ്ങളും നിര്‍വചിച്ച്‌ കൊണ്ടുള്ള ഉത്തരവ്‌
429സ.ഉ(ആര്‍.ടി) 714/2026/LSGD12/03/2026ന്യൂഡല്‍ഹിയില്‍ വച്ച്‌ നടന്ന മോഡല്‍ യൂത്ത്‌ ഗ്രാം സഭ (MYGS) ല്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന്‌ പങ്കെടുത്ത നോഡല്‍ ഓഫീസര്‍ക്ക്‌ മുന്‍കാല പ്രാബല്യത്തില്‍ യാത്രാനുമതി നല്‍കിക്കൊണ്ടും യാത്രയ്ക്കും അനുബന്ധ ആവശ്യങ്ങള്‍ക്കും ചെലവായ തുക RGSA പദ്ധതിയില്‍ നിന്നും വഹിക്കുന്നതിന്‌ അനുമതി നല്‍കിക്കൊണ്ടും ഉത്തരവ്‌
430സ.ഉ(ആര്‍.ടി) 709/2026/LSGD12/03/2026സ്റ്റേറ്റ്‌ പബ്ലിക്‌ ഹെല്‍ത്ത്‌ & എന്‍വയോണ്‍മെന്റ്‌ ഓഫീസര്‍ തസ്തികയില്‍ സ്ഥാനക്കയറ്റം-നിയമനം-ഉത്തരവ്‌ സംബന്ധിച്ച്
431സ.ഉ(ആര്‍.ടി) 705/2026/LSGD12/03/2026ബ്ളോക്ക്‌ പഞ്ചായത്തുകള്‍ 500,150 വിഹിതത്തില്‍ വകയിരുത്തിയതും ചെലവഴിക്കാതെ ബാക്കിയുള്ളതുമായ തുക PMAY(G) ഗുണഭോക്താക്കള്‍ക്ക്‌ അനുവദിക്കുന്നത്‌ - വികേന്ദീകൃതാസൂത്രണ സംസ്ഥാനതല കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗതീരുമാനം എല്ലാ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്കും ബാധകമാക്കിയ ഉത്തരവ്‌
432സ.ഉ(എം.എസ്) 88/2026/LSGD12/03/2026കുടുംബശ്രീ-അതിദാരിദ്ര്യ നിർമ്മാർജ്ജനാനന്തര പദ്ധതി -മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച്
433സ.ഉ(ആര്‍.ടി) 711/2026/LSGD12/03/2026ആർകെഐ പിഎംയു-ജീവനക്കാര്യം
434G.O.(Rt) 716/2026/LSGD12/03/2026Beautification Works of Thamarakkulam and its premises in Kozhikode City using KIIFB fundTender Accepted- Orders issued
435സ.ഉ(ആര്‍.ടി) 677/2026/LSGD11/03/2026കുടുംബശ്രീ-ജീവനക്കാര്യം
436സ.ഉ(ആര്‍.ടി) 678/2026/LSGD11/03/2026തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് വിധിക്കടത്തുക റിലീസ് സംബന്ധിച്ച്
437സ.ഉ(ആര്‍.ടി) 699/2026/LSGD11/03/2026എറണാകുളം-പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്-തീരുമാനങ്ങൾ സ്റ്റേ ചെയ്തത് സംബന്ധിച്ച്
438സ.ഉ(ആര്‍.ടി) 687/2026/LSGD11/03/2026കേരള പഞ്ചായത്ത് രാജ് ആക്റ്റ്-1994-എറണാകുളം-പാമ്പാക്കുട ഗ്രാമപഞ്ചായത്ത്-തീരുമാനങ്ങൾ റദ്ദ് ചെയ്തത് സംബന്ധിച്ച്
439സ.ഉ(ആര്‍.ടി) 674/2026/LSGD11/03/2026കോട്ടയം-മരങ്ങാട്ടുപ്പിള്ളി ഗ്രാമപഞ്ചായത്ത്-ചികിൽസാ ചെലവ് സംബന്ധിച്ച്
440സ.ഉ(ആര്‍.ടി) 681/2026/LSGD11/03/2026ജീവനക്കാര്യം-എറണാകുളം-വടക്കേക്കര ഗ്രാമപഞ്ചായത്ത്
Previous 20 PagesPrevious Page21222324252627282930Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala