Sl No. |
Gazette Notifications No. |
Date |
Abstract |
401 | വാല്യം 55, നമ്പര്‍ 1308 | 08/06/2010 | സംസ്ഥാനത്തെ മുനിസിപ്പല്‍ പ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന, ചില ഗ്രാമപഞ്ചായത്ത് ഭൂപ്രദേശത്തെ പ്രസ്തുത മുനിസിപ്പാലിറ്റികളില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച്. |
402 | വാല്യം 55, നമ്പര്‍ 1307 | 08/06/2010 | തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷന്‍ ഭൂപ്രദേശത്തിനോട് ചേര്‍ന്ന് കിടക്കുന്ന ചില ഗ്രാമപഞ്ചായത്തുകളെ തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷനോടുകൂടി സംയോജിപ്പിക്കുന്നത് സംബന്ധിച്ച്. |
403 | Vol.55/No.455 | 25/02/2010 | Government have declared that any computer resource in any of the offices of the Government of Kerala or of the Government Undertakings or Board to be a “protected system”, under sub-section (1) of section 70 of the Information technology Act, 2000 (Central Act 21 of 2000). The Government have now decided to authorise certain persons to access protected system notified under sub-section (1) of 70 of the said Act. |
404 | Vol.55/No.457 | 25/02/2010 | The Kerala Registration of Marriages (Common) Amendment Rules, 2010 |
405 | G.O.(MS) Vol. 55/No. 369 | 16/02/2010 | The Government have decided to declare all the computer resources in the Government Offices/Government Undertakings/Boards of the State of Kerala to be a “Protected System”, under sub-section (1) of section 70 of the Information Technology Act, 2000 (Central Act 21 of 2000). |
406 | Vol55/No320 | 10/02/2010 | First Grade Overseers in LSG Engineering cadre for promotion to AE under diploma and Certificate quota -Modified Selected list -approved by government |
407 | G.O.(MS) 249/2009/LSGD | 16/12/2009 | S.R.O. No.1070/2009 – To amend the Kerala Municipality Building Rules, 1999 issued under Notification G.O.(Ms) No.188/99/LSGD dated the 1st October, 1999 and published as S.R.O No.777/99 in the Kerala Gazette Extraordinary No.1786 dated the 1st October, 1999 |
408 | വാല്യം 54/ നമ്പര്‍ 2339 | 16/12/2009 | തിരുവനന്തപുരം നഗരസഭ - പൊതുസ്ഥലങ്ങളിലും പൊതുതെരുവുകളിലും പരസ്യ ബോര്‍ഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിനും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ബൈലോ |
409 | Vol. 54/No. 2345 | 16/12/2009 | Kerala Municipality Building (Amendment) Rules, 2009 |
410 | 2294 വാല്യം 54 | 09/12/2009 | നഗരസ്വഭാവമാര്‍ജിച്ച ഗ്രാമപഞ്ചായത്തുകളെ 2010 ഒക്ടോബര്‍ 1 ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം മുനിസിപ്പല്‍ കൗണ്‍സിലുകളോട് സംയോജിപ്പിക്കുവാനും ആസ്ഥാനം നിശ്ചയിക്കുവാനും കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വിവരം ഇതിനാല്‍ പ്രസിദ്ധീകരിക്കുന്നു |
411 | 2293 വാല്യം 54 | 09/12/2009 | നഗരസ്വഭാവമാര്‍ജിച്ച ഗ്രാമപഞ്ചായത്തുകളെ, ഇവയോട് ഭൂമിശാസ്ത്രപരമായി തൊട്ടുകിടക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനുകളോട് 2010 ഒക്ടോബര്‍ 1 ാം തീയതി മുതല്‍പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് സംയോജിപ്പിക്കുവാനും ആസ്ഥാനം നിശ്ചയിക്കുവാനും കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വിവരം ഇതിനാല്‍ പ്രസിദ്ധീകരിക്കുന്നു |
412 | 2292 വാല്യം 54 | 09/12/2009 | ചില ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പല്‍ കൗണ്‍സിലുകളാക്കി 2010 ഒക്ടോബര്‍ 1 ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം രൂപീകരിക്കുവാനും ആസ്ഥാനം നിശ്ചയിക്കുവാനും കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വിവരം പ്രസിദ്ധീകരിക്കുന്നു |
413 | 2208 വാല്യം 54 | 28/11/2009 | മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും മുനിസിപ്പല്‍ കൗണ്‍സിലുകളിലെയും നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും സ്ത്രീകള്‍ക്കും (പട്ടികജാതിയിലെയും പട്ടികവര്‍ഗ്ഗങ്ങളിലേയും സ്ത്രീകള്‍ ഉള്‍പ്പടെ) പട്ടികജാതിക്കാര്‍ക്കും, പട്ടികജാതികളില്‍പ്പെടുന്ന സ്ത്രീകള്‍ക്കും, പട്ടികവര്‍ഗ്ഗക്കാര്‍ക്കും. പട്ടികവര്‍ഗ്ഗങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്കും സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണവും നിശ്ചയിച്ച് വിജ്ഞാപനം ചെയ്യുന്നു |
414 | Vol. 54/2167 | 21/11/2009 | Panchayat Director Proceedings - No. J3-32932/2009 dated 20/11/2009 - Strengthening of Grama panchayats |
415 | G.O.(MS) 189/2009/LSGD | 26/09/2009 | Kerala Municipal Building Rules |
416 | Vol. 54/1706 | 16/09/2009 | The Kerala Registration of Marriages (Common) Amendment Rules 2009 |
417 | Vol. 54 / No. 1285 | 16/07/2009 | EMS Housing Scheme to be Implemented by the Government of Kerala through Local Self Government Institutions in the State. |
418 | Vol. 53 / No. 1187 | 30/06/2009 | The Kerala Registration of Marriages (Common) Amendment Rules, 2009 |
419 | Vol.54/No.140 | 17/01/2009 | To fix the minimum rates of tax for erecting, exhibiting, fixing or retain upon or over any building, wall hoarding, structure of displaying advertisements to public view in Thiruvananthapuram Municipal Corporation area in such area. Accordingly Government have to fix the minimum rates with effect from 1-4-2008. |
420 | Vol. 53 / No. 423 | 29/02/2008 | The Kerala Registration of Marriages (Common) Rules, 2008 |
Developed and maintained by Information Kerala Mission for Local Self Government Department, Kerala