Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Gazette Notifications 381 to 400 of about 459


Sl No. Gazette Notifications No. Date Abstract
381 No. 2237/SRO No. 939/201030/09/2010മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് വിഭജിച്ച് സൊസൈറ്റിക്കുടി കേന്ദ്രമാക്കി ഇടമലക്കുടി എന്ന പേരില്‍ പുതിയതായി ഒരു ഗ്രാമ പഞ്ചായത്ത് രൂപീകരിച്ച വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
382 No. 2238/SRO No. 940/201030/09/2010Governor of Kerala have notified the areas in Nattokam, Kumaranelloor, Thiruvankulam, Pookode, Thaikkad, Porathissery and Methala Grama Panchayats to be the smaller urban areas and Sreekariyam, Vattiyoorkavu, Kudappanakunnu, Vizhinjam, Kazhakuttom, Elathur, Cheruvannur-Nallalam and Beypore Grama Panchayats to be larger urban areas for the purpose of Part IX A of the Constitution of India with effect from the 1st day of October, 2010. In view of the fact that the General Election 2010 to the Local Self Government Institutions in the State are scheduled to be held on October 23rd and 25th , 2010 so that the newly elected Committees/Councils can take office on 1st November, 2010, the Government have decided to amend the date of effect of the said notification as 1st day of November, 2010, instead of 1st day of October 2010.
383സ.ഉ(പി) Vol.55/No.193720/08/20102010 ജൂലൈ 20 ലെ 1490 നമ്പര്‍ അസാധാരണ ഗസറ്റില്‍ 659/2010 നമ്പര്‍ എസ് ആര്‍ ഒ ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ ഭേദഗതികള്‍
384 Vol.55/No.189013/08/20102010 ജൂലൈ 20 ലെ 1490 നമ്പര്‍ അസാധാരണ ഗസറ്റില്‍ 659/2010 നമ്പര്‍ എസ് ആര്‍ ഒ ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ ഭേദഗതികള്‍
385 വാല്യം 55, നമ്പര്‍ 150003/07/2010ഗ്രാമപഞ്ചായത്തുകളിലേയും, ബ്ലോക്ക് പഞ്ചായത്തുകളിലേയും, ജില്ലാ പഞ്ചായത്തുകളിലേയും, നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും, സ്ത്രീകള്‍ക്കും, പട്ടികജാതിക്കാര്‍ക്കും, പട്ടികവര്‍ഗ്ഗക്കാര്‍ക്കും, പട്ടികജാതികളിലും പട്ടികവര്‍ഗ്ഗങ്ങളിലും പെടുന്ന സ്ത്രീകള്‍ക്കും സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണവും പുതുക്കി നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത് സംബന്ധിച്ച്.
386സ.ഉ(പി) Vol.55/No.149002/07/2010ബ്ലോക്ക്‌ പഞ്ചായത്ത് - രൂപീകരണം - പുന:സംഘടന
387സ.ഉ(പി) 130/2010/തസ്വഭവ22/06/2010കേരള പഞ്ചായത്ത് രാജ് (സ്റ്റാന്റിങ്ങ് കമ്മിറ്റി) ചട്ടങ്ങള്‍ ഭേദഗതി - എസ്.ആര്‍.ഒ. നമ്പര്‍ 596/2010
388സ.ഉ(പി) 131/2010/തസ്വഭവ22/06/2010കേരള മുനിസിപ്പാലിറ്റി (സ്റ്റാന്റിങ്ങ് കമ്മിറ്റി) ചട്ടങ്ങള്‍ ഭേദഗതി -- എസ്.ആര്‍.ഒ. നമ്പര്‍ 597/2010
389G.O.(MS) 128/2010/LSGD21/06/2010Kerala Municipality Building Rules (Amendment) , 2010
390 വാല്യം 55, നമ്പര്‍ 135114/06/2010SRO NO: 579/2010 - മുനിസിപ്പല്‍ കൌണ്‍സിലുകളിലേക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും, സ്ത്രീകള്‍ക്കും, പട്ടികജാതിക്കാര്‍ക്കും, പട്ടികവര്‍ഗ്ഗക്കാര്‍ക്കും, പട്ടികജാതികളിലും പട്ടികവര്‍ഗ്ഗങ്ങളിലും പെടുന്ന സ്ത്രീകള്‍ക്കും സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണവും പുതുക്കി നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു.
391 വാല്യം 55, നമ്പര്‍ 131209/06/2010SRO NO: 567/2010 - പൊതുജനങ്ങളില്‍ നിന്നും ലഭിച്ച ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട്‌ കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍ , മരട്, കോട്ടയ്ക്കല്‍ , നിലമ്പൂര്‍ , നീലേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പല്‍ കൌണ്‍സിലുകളാക്കി പരിവര്‍ത്തനപ്പെടുത്തി 2010 ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
392 വാല്യം 55, നമ്പര്‍ 131109/06/2010SRO No: 566/2010 - കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍ , മരട്, കോട്ടയ്ക്കല്‍ , നിലമ്പൂര്‍ , നീലേശ്വരം എന്നീ ചെറിയ നഗര പ്രദേശങ്ങള്‍ക്ക് ഓരോ മുനിസിപ്പല്‍ കൌണ്‍സിലുകള്‍ 2010 ഒക്ടോബര്‍ ഒന്നാം തീയതി പ്രാബല്യത്തില്‍ വരത്തക്കവിധം രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
393 വാല്യം 55, നമ്പര്‍ 130808/06/2010സംസ്ഥാനത്തെ മുനിസിപ്പല്‍ പ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന, ചില ഗ്രാമപഞ്ചായത്ത് ഭൂപ്രദേശത്തെ പ്രസ്തുത മുനിസിപ്പാലിറ്റികളില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച്.
394 വാല്യം 55, നമ്പര്‍ 130708/06/2010തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷന്‍ ഭൂപ്രദേശത്തിനോട്‌ ചേര്‍ന്ന് കിടക്കുന്ന ചില ഗ്രാമപഞ്ചായത്തുകളെ തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷനോടുകൂടി സംയോജിപ്പിക്കുന്നത് സംബന്ധിച്ച്.
395 Vol.55/No.45525/02/2010Government have declared that any computer resource in any of the offices of the Government of Kerala or of the Government Undertakings or Board to be a “protected system”, under sub-section (1) of section 70 of the Information technology Act, 2000 (Central Act 21 of 2000). The Government have now decided to authorise certain persons to access protected system notified under sub-section (1) of 70 of the said Act.
396 Vol.55/No.45725/02/2010The Kerala Registration of Marriages (Common) Amendment Rules, 2010
397G.O.(MS) Vol. 55/No. 36916/02/2010The Government have decided to declare all the computer resources in the Government Offices/Government Undertakings/Boards of the State of Kerala to be a “Protected System”, under sub-section (1) of section 70 of the Information Technology Act, 2000 (Central Act 21 of 2000).
398 Vol55/No32010/02/2010First Grade Overseers in LSG Engineering cadre for promotion to AE under diploma and Certificate quota -Modified Selected list -approved by government
399G.O.(MS) 249/2009/LSGD16/12/2009S.R.O. No.1070/2009 – To amend the Kerala Municipality Building Rules, 1999 issued under Notification G.O.(Ms) No.188/99/LSGD dated the 1st October, 1999 and published as S.R.O No.777/99 in the Kerala Gazette Extraordinary No.1786 dated the 1st October, 1999
400 വാല്യം 54/ നമ്പര്‍ 233916/12/2009തിരുവനന്തപുരം നഗരസഭ - പൊതുസ്ഥലങ്ങളിലും പൊതുതെരുവുകളിലും പരസ്യ ബോര്‍ഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിനും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ബൈലോ
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala