Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 101 to 120 of about 28382


Sl No. Government Orders No. Date Abstract
101സ.ഉ(ആര്‍.ടി) 1234/2025/LSGD20/05/2025കുടുംബശ്രീ-2024-25-പദ്ധതി വിഹിതം -ആദ്യ ഗഡു അനുവദിച്ചത് സംബന്ധിച്ച്
102സ.ഉ(ആര്‍.ടി) 4523/2025/ധന20/05/20252025 മെയ് മാസത്തിൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷനും പെൻഷൻ കുടിശ്ശികയും അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
103സ.ഉ(ആര്‍.ടി) 1235/2025/LSGD20/05/2025തിരുവനന്തപുരം ജില്ലാപഞ്ചായത്ത്-SPCA (Society for Prevention and Cruelty to Animals)എക്സ്ഗ്രേഷ്യാ അലവൻസ്- അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
104സ.ഉ(ആര്‍.ടി) 1239/2025/LSGD20/05/2025ലൈഫ്‍മിഷൻ ഭവനപദ്ധതി-പലിശയിനത്തിൽ വകയിരുത്തിയ തുക വിന്യോഗം-ഭരണാനുമതി സംബന്ധിച്ച്
105സ.ഉ(ആര്‍.ടി) 4526/2025/ധന20/05/2025ബജറ്റ് വിഹിതം 2025-26– പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് - വനിതകള്‍ക്ക് ഇ ഓട്ടോ എന്ന പദ്ധതിയ്ക്കായി വികസന ഫണ്ട് –സബ്സിഡി തുക സംബന്ധിച്ച്
106സ.ഉ(ആര്‍.ടി) 1235/2025/LSGD20/05/2025കെ.യു.ആർ.ഡി.എഫ്.സി-ഹഡ്കോ സംസ്ഥാന വിഹിതം അനുവദിച്ച വായ്പ -2025-26-തിരിച്ചടവിനുള്ള തുക സംബന്ധിച്ച ഉത്തരവ്
107സ.ഉ(ആര്‍.ടി) 1229/2025/LSGD19/05/2025LID & EW ജീവനക്കാര്യം
108സ.ഉ(ആര്‍.ടി) 1228/2025/LSGD19/05/2025തൃശ്ശൂർ നഗരസഭ-ജീവനക്കാര്യം
109സ.ഉ(ആര്‍.ടി) 1227/2025/LSGD19/05/2025തിരുവനന്തപുരം ജില്ല, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്‌ - ജനപ്രതിനിധി, ശ്രീ. കെ. സോമന് ചികിത്സ ഇനത്തില്‍ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ചികിത്സാ സഹായമായി അനുവദിച്ച് ഉത്തരവ് സംബന്ധിച്ച്
110G.O.(Rt) 1224/2025/LSGD19/05/2025Appointment of Smt.Baby Sreejisha, Senior Clerk, Ottoor Grama Panchayat, Thirvananthapuram district as Assistant on deputation in State Election Commission -Sanction accorded - Orders issued
111സ.ഉ(ആര്‍.ടി) 1222/2025/LSGD19/05/2025ജീവനക്കാര്യം-നഗരകാര്യം
112സ.ഉ(എം.എസ്) 80/2025/LSGD19/05/2025തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി എന്നത് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0(CMLRRP 2.0) എന്ന് പുനർനാമകരണം ചെയ്തും ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവർത്തികൾക്ക് ഭരണാനുമതി നൽകിയതും സംബന്ധിച്ച ഉത്തരവ്
113സ.ഉ(ആര്‍.ടി) 1221/2025/LSGD19/05/2025എച്ച് ഐ വി രോഗികൾക്ക്-പോഷകാഹാര വിതരണം-തുകയുടെ പരിധി ഉയർത്തിയത് സംബന്ധിച്ച്
114സ.ഉ(ആര്‍.ടി) 1214/2025/LSGD17/05/2025ജൂവനക്കാര്യം
115സ.ഉ(ആര്‍.ടി) 1216/2025/LSGD17/05/2025കേരള പഞ്ചായത്ത് രാജ് ആക്ട് 1994-ആരക്കുഴ ഗ്രാമപഞ്ചായത്ത്-ഭരണസമിതി തീരുമാനം റദ്ദ് ചെയ്തത് സംബന്ധിച്ച്
116സ.ഉ(ആര്‍.ടി) 1215/2025/LSGD17/05/2025കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019-നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്-ഇളവ് അനുവദിച്ചത് സംബന്ധിച്ച്
117സ.ഉ(ആര്‍.ടി) 1212/2025/LSGD17/05/2025വൈദ്യുതി വിഭാഗം-ജീവനക്കാര്യം
118സ.ഉ(ആര്‍.ടി) 1210/2025/LSGD17/05/2025അക്രഡിറ്റഡ് ഏജൻസികൾ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ടെണ്ടർ കൂടാതെ ഏറ്റെടുക്കുന്നതിന് പരിധി നിശ്ചയിച്ച ഉത്തരവ്
119സ.ഉ(ആര്‍.ടി) 1213/2025/LSGD17/05/2025കാർഷിക വികസന കർഷകക്ഷേമ വകുപ്പ്-കോഴിക്കോട് ജില്ലാപഞ്ചായത്ത്
120സ.ഉ(ആര്‍.ടി) 1211/2025/LSGD17/05/2025വെജിറ്റബിൾ ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ -കേരളം സ്വന്തമായി ഉത്പാദിപ്പിക്കുന്ന സൂക്ഷ്മ മൂലകങ്ങൾ , ജൈവ ഉൽപ്പാദനോപാദികൾ തുടങ്ങിയവ ചെണ്ടർ കൂടാതെ വാങ്ങാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
Previous Page12345678910Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala