Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 341 to 360 of about 27096


Sl No. Government Orders No. Date Abstract
341സ.ഉ(ആര്‍.ടി) 219/2024/LSGD 25/01/2024സുൽത്താൻ ബത്തേരി നഗരസഭ-വീടുകളുടെ അറ്റകുറ്റപ്പണി-ധനസഹായം സംബന്ധിച്ച ഉത്തരവ്
342സ.ഉ(ആര്‍.ടി) 218/2024/LSGD25/01/2024നഗരകാര്യം-ജീവനക്കാര്യം
343സ.ഉ(എം.എസ്) 14/2024/LSGD25/01/2024തിരുവനന്തപുരം-പൂവച്ചൽ ഗ്രാമപഞ്ചായത്ത്-പുതുക്കിയ ഭരണാനുമതി സംബന്ധിച്ച്
344സ.ഉ(ആര്‍.ടി) 220/2024/LSGD25/01/2024തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ട്രൈബൂണൽ കാര്യാലയം-ജീവനക്കാര്യം
345സ.ഉ(ആര്‍.ടി) 222/2024/LSGD25/01/2024കേരള നഗരനയ കമ്മീഷൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു സെക്രട്ടേറിയേറ്റ് രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച്
346സ.ഉ(ആര്‍.ടി) 210/2024/LSGD25/01/2024കുളനട ഗ്രാമപഞ്ചായത്ത്-2014-15-വാർഷിക പദ്ധതി-വസ്തുകൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ്
347സ.ഉ(ആര്‍.ടി) 201/2024/LSGD24/01/2024എറണാകുളം-തിരുമാറാടി ഗ്രാമപഞ്ചായത്ത്-ഭരണസമിതി തീരുമാനം റദ്ദ് ചെയ്തത് സംബന്ധിച്ച്
348സ.ഉ(ആര്‍.ടി) 198/2024/LSGD24/01/2024എറണാകുളം-മണീട് ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം
349സ.ഉ(ആര്‍.ടി) 208/2024/LSGD24/01/2024ജീവനക്കാര്യം
350സ.ഉ(ആര്‍.ടി) 200/2024/LSGD24/01/2024മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി-കണിച്ചാർ ഗ്രാമപഞ്ചായത്ത്-തുകയുടെ പരിധിയിൽ ഇളവ് അനുവദിച്ച ഉത്തരവ്
351സ.ഉ(ആര്‍.ടി) 206/2024/LSGD24/01/2024പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്-പുതിയ മെഷീൻ വാങ്ങുന്നത് അനുമതി സംബന്ധിച്ച്
352സ.ഉ(ആര്‍.ടി) 203/2024/LSGD24/01/2024കേരളമുനിസിപ്പൽ കോമൺ സർവ്വീസ് -ജീവനക്കാര്യം
353സ.ഉ(ആര്‍.ടി) 205/2024/LSGD24/01/2024കൽപ്പറ്റ മുനിസിപ്പാലിറ്റി -അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത് സംബന്ധിച്ച്
354G.O.(Rt) 207/2024/LSGD24/01/2024Deputation of Smt. A. Sheeja, Deputy Mission Director, AMRUT forthe meeting to review progress of Atal Mission for Rejuvenation andUrban Transformation held on 22.11.2023 at Vigyan Bhavan (HallNo.2), Maulana Azad Road, New Delhi. – Ex post facto sanctionaccorded – Orders issued
355സ.ഉ(ആര്‍.ടി) 199/2024/LSGD24/01/2024തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മിനിമാസ്റ്റ്, ഹൈമാസ്റ്റ് , എൽ ഇ ഡി തെരുവ്‍വിളക്കുകളുടെ പരിപാലനം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
356സ.ഉ(ആര്‍.ടി) 4/2024/LSGD23/01/2024മണ്ണാർക്കാട് നഗരസഭ-വായ്പ എടുക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
357സ.ഉ(എം.എസ്) 12/2024/LSGD23/01/2024സമാശ്വാസ തൊഴിൽദാന പദ്ധതി-കോഴിക്കോട് കോർപ്പറേഷൻ
358സ.ഉ(ആര്‍.ടി) 192/2024/LSGD23/01/2024കോഴിക്കോട് കോർപ്പറേഷൻ-അപേക്ഷ നിരസിച്ച ഉത്തരവ് സംബന്ധിച്ച്
359സ.ഉ(ആര്‍.ടി) 196/2024/LSGD23/01/2024ഇൻഫോർമൻ്റ് റിവാർഡ് സിസ്റ്റം ആൻ്റ് റിപ്പോർട്ടിംഗ് ഓഫ് ഗാർബേജ് വൾണറബിൾ പോയിൻ്റ് എന്നിവയ്ക്കായി Whatsapp സംവിധാനം-തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
360സ.ഉ(ആര്‍.ടി) 195/2024/LSGD23/01/2024വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതി-പതിനാലാം പഞ്ചവത്സര പദ്ധതി സബ്സിഡി, ധനസഹായം,അനുബന്ധ വിഷയങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയ ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala