Sl No. |
Government Orders No. |
Date |
Abstract |
1921 | G.O.(Rt) 2087/2023/LSGD | 25/10/2023 | Participation of Shri. Alex Varghese IAS, Mission Director, AMRUT in the training programme on ‘Supporting Water, Security, Resilience and Transitioning to Circular Cities’ in Australia from 30th October to 10th November 2023– Permission granted – orders issued |
1922 | സ.ഉ(ആര്.ടി) 2083/2023/LSGD | 25/10/2023 | വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റിയുടെ 26/09/2023 ൽ നടന്ന യോഗത്തിന്റെ നടപടികുറിപ്പിലെ പൊതു വിഷയം ഖണ്ഡിക 3.1 തീരുമാനം - സംബന്ധിച്ച് |
1923 | സ.ഉ(ആര്.ടി) 2080/2023/LSGD | 25/10/2023 | തദ്ദേശ ഭരണ സ്ഥാപനതല ആസൂത്രണസമിതിയിൽ തദ്ദേശ ഭരണ സ്ഥാപനത്തിനു പുറത്തുള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തുന്നത് -മാർഗ്ഗരേഖയിൽ ഭേദഗതി വരുത്തിയ ഉത്തരവ് സംബന്ധിച്ച് |
1924 | സ.ഉ(ആര്.ടി) 2081/2023/LSGD | 25/10/2023 | തച്ചമ്പാറ ഗ്രാമപഞ്ചായത്ത്-കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചതിൽ ബാക്കി തുക സംബന്ധിച്ച ഉത്തരവ് |
1925 | സ.ഉ(ആര്.ടി) 2077/2023/LSGD | 24/10/2023 | കുത്തിയതോട് ഗ്രാമപഞ്ചായത്ത്-ഒ എ 1320/2023 നമ്പർ കേസിൻമേലുള്ള അന്തിമ ഉത്തരവ് സംബന്ധിച്ച് |
1926 | സ.ഉ(ആര്.ടി) 2079/2023/LSGD | 24/10/2023 | ജീവനക്കാര്യം-ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിൻ്റെ ഒ എ (ഇകെഎം) 1217/2023 നമ്പർ കേസിലെ അന്തിമ ഉത്തരവ് സംബന്ധിച്ച് |
1927 | സ.ഉ(ആര്.ടി) 2075/2023/LSGD | 21/10/2023 | WP(C)39012/2022 കേസിൻമേലുള്ള 2-12-2022 തീയതിയിലെ വിധിന്യായം സംബന്ധിച്ച ഉത്തരവ് |
1928 | സ.ഉ(ആര്.ടി) 2074/2023/LSGD | 21/10/2023 | കോഴിക്കോട് നഗരസഭ-OA(EKM)1449/2023 കേസിൻമേലുള്ള 24.08.2023 ലെ വിധിന്യായം സംബന്ധിച്ച ഉത്തരവ് |
1929 | സ.ഉ(ആര്.ടി) 2076/2023/LSGD | 21/10/2023 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ നടപടികൾക്കായി ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നത് സംബന്ധിച്ച് |
1930 | സ.ഉ(ആര്.ടി) 2070/2023/LSGD | 21/10/2023 | വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കിഫ്ബി ധനസഹായത്തോടെ നിർവ്വഹിക്കുന്ന പ്രവൃത്തികൾ ഭരണാനുമതി-ഭേദഗതി-അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
1931 | സ.ഉ(ആര്.ടി) 2067/2023/LSGD | 21/10/2023 | തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ 2023 ഓൺലൈൻ പൊതു സ്ഥലംമാറ്റം -കോടതിവിധി സംബന്ധിച്ച ഉത്തരവ് |
1932 | സ.ഉ(ആര്.ടി) 2069/2023/LSGD | 21/10/2023 | ജില്ലാ പഞ്ചായത്ത് ഓഫീസുകളിലെ, നിലവില്‍ ഡെപ്യൂട്ടേഷന് മുഖേന നിയമനം നടത്തുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻ്റ് തസ്തികകള്‍ വകുപ്പിൻ്റെ കേഡര്‍ തസ്തികകളാക്കി മാറ്റുന്നതു സംബന്ധിച്ച് |
1933 | സ.ഉ(ആര്.ടി) 2059/2023/LSGD | 20/10/2023 | കൊല്ലം-കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നത് സംബന്ധിച്ചത് |
1934 | സ.ഉ(ആര്.ടി) 2062/2023/LSGD | 20/10/2023 | മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-നിയമസഹായം സംബന്ധിച്ച ഉത്തരവ് |
1935 | സ.ഉ(ആര്.ടി) 2066/2023/LSGD | 20/10/2023 | പൊതുഭരണ വകുപ്പ്-ജീവനക്കാര്യം |
1936 | സ.ഉ(ആര്.ടി) 2065/2023/LSGD | 20/10/2023 | നഗരകാര്യം-കോട്ടയ്ക്കൽ നഗരസഭ |
1937 | സ.ഉ(ആര്.ടി) 2056/2023/LSGD | 19/10/2023 | പാലക്കാട്-കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത്-കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി സംബന്ധിച്ച് |
1938 | സ.ഉ(എം.എസ്) 184/2023/LSGD | 19/10/2023 | വിശാല കൊച്ചി വികസന അതോറിറ്റി-എൻ്റെ കേരളം 2023-തുക തിരികെ നൽകിയനടപടി സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച് |
1939 | സ.ഉ(ആര്.ടി) 2058/2023/LSGD | 19/10/2023 | പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം-വിദ്യാർത്ഥികളുടെ യോഗ്യതയിൽ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് ഉൾപ്പെടുത്തിയത് സംബന്ധിച്ച് |
1940 | സ.ഉ(ആര്.ടി) 2055/2023/LSGD | 18/10/2023 | പൊതുഭരണ വകുപ്പ്-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala