Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 1681 to 1700 of about 1889


Sl No. Circulars No. Date Abstract
1681എ.എ. 11680/9909/08/1999പേ വിഷബാധ നിര്‍മ്മാര്‍ജ്ജന നടപടികള്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
1682No.18348/L3/99/LAD.17/07/1999"Every Clinic" Programme in Panchayats - Regarding.
1683നമ്പര്‍: 30417/കെ2/98/തഭവ09/07/1999ഗ്രാമപഞ്ചായത്തുകളുടെ ഓഡിറ്റ് പഞ്ചായത്തുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ട വകുപ്പുകളുടെ ഓഫീസുകളില്‍ പഞ്ചായത്ത് രസീത് പുസ്തകം ഉപയോഗിക്കുന്നത്നിര്‍ദ്ദേശങ്ങള്‍പുറപ്പെടുവിക്കുന്നു.
1684ബി238820/9630/06/1999ജനന മരണ രജിസ്ട്രേഷന്‍ ജനന തീയതിയില്‍ വ്യത്യാസമുള്ള കേസ്സുകളില്‍ പേര് ചേര്‍ക്കുന്നതിന് ജില്ലാ രജിസ്ട്രാര്‍മാരെ അധികാരപ്പെടുത്തുന്നത് സംബന്ധിച്ച്
1685്നം.9518/എ1/99/പ്ലാനിംഗ്30/06/1999ജനകീയാസൂത്രണം പ്രത്യേകാനുമതിക്കായി പ്രോജക്ടുകള്‍ സമര്‍പ്പിക്കുന്നത്
1686No.23552/L3/99/LAD30/06/1999Sanchar Sewa Yojana-Opening of Sanchar Sewa Kendras in Grama Panchayats-Reg.
1687നം.27582/പി3/99/തഭവ29/06/1999തദ്ദേശഭരണവകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെയുള്ള പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണം അടങ്കല്‍ തയ്യാറാക്കല്‍ സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.
168827582/പി3/തഭവ29/06/1999തദ്ദേശഭരണ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെയുള്ള പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വഹണം അടങ്കല്‍ തയ്യാറാക്കല്‍ സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.
1689നം 24686/പി3/99/തഭവ22/06/1999തദ്ദേശഭരണ വകുപ്പ്ജനകീയാസൂത്രണം ഭവനനിര്‍മ്മാണപദ്ധതി 1977 നു മുന്‍പ് വനഭൂമി കൈവശമാക്കിയ ഗുണഭോക്താക്കള്‍ കൈവശ രേഖ സംബന്ധിച്ച്
1690നമ്പര്‍.26139/പി3/99/ത.ഭ.വ17/06/1999മെഡിക്കല്‍ ഓഫീസര്‍മാരെ മറ്റു ക്യത്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നത് ക്രമവിരുദ്ധമായ നടപടിയാണെന്നുള്ള നിര്‍ദ്ധേശം.
169123143/പി3/99/തഭവ16/06/1999തദ്ദേശഭരണവകുപ്പ് ജനകീയാസൂത്രണംഗുണഭോക്തൃസമിതികള്‍ മുഖേന നടത്തുന്ന ജോലികള്‍കണ്‍വീനര്‍മാര്‍ക്ക് ചെക്കുകള്‍ നേരിട്ടുനല്‍കല്‍ സ്പഷ്ടീകരണം സംബന്ധിച്ച്
169234-99-Fin27/05/1999Voluntary Retirement Scheme in Public Sector Undertakings / Statutory Corporations, Boards/Autonomous Bodies etc. - Loan assistance for the implementation of the scheme – Instructions – Issued
169331/99/Fin06/05/1999Public Sector Undertakings/Co-operative Societies/Autonomous Bodies/Other Institutions etc. – Loans granted by the State Government – Rates of Interest and terms and conditions – Revised Rates – Instructions – Issued.
169417351/പി2/99/തസ്വഭവ03/05/1999തദ്ദേശഭരണ വകുപ്പ് കാമധേനു ഇന്‍ഷ്വറന്‍സ് പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്നത് സംബന്ധിച്ച്.
1695്‌നമ്പര്‍ 17351/പി2/99/തഭവ.03/05/1999തദ്ദേശഭരണവകുപ്പ് കാമധേനു ഇന്‍ഷ്വറന്‍സ് പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്നത് സംബന്ധിച്ച്.
1696No.26/99/Fin23/04/1999Local Bodies C.D.P.Os assigned as Implementing Officers - Opening of PD Accounts - Instructions issued.
169710937/പി3/99/തഭവ20/03/1999തദ്ദേശഭരണ വകുപ്പ് പൊതുമരാമത്തു ചട്ടങ്ങള്‍ അനുസരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രവൃത്തികള്‍ നേരിട്ടു നടപ്പിലാക്കല്‍ പൊതുമരാമത്ത്വകുപ്പ് ഷെഡ്യൂള്‍ നിരക്കുകള്‍ അടിസ്ഥാനമാക്കി ചെലവിന് പരിധി നിശ്ചയിക്കല്‍ സ്പഷ്ടീകരണം സംബന്ധിച്ച്.
1698നം.3203/റ്റി ആര്‍ ആന്‍റ് ഐ.ഡബ്ല്യൂ.ഡി. 5/99/സി.ആര്‍.ഡി15/03/1999ആര്‍.ഐ.ഡി.എഫ്. 111 ഗ്രാമീണ റോഡ് പ്രോജക്ട് ടെണ്ടര്‍ ചെയ്യുന്നതു സംബന്ധിച്ച്
1699നം. 3208/ റ്റി. ആര്‍. ആന്‍റ്. ഐ.ഡബ്ല്യു.ഡി. 5/99/ സി. ആര്‍.ഡി.15/03/1999ആര്‍. ഐ. ഡി. എഫ്. കകക ഗ്രാമീണറോഡ് പ്രോജക്ട് ടെണ്ടര്‍ ചെയ്യുന്നതു സംബന്ധിച്ച്
1700നം. 4052/റ്റി.ആര്‍.ആന്‍റ് ഐ.ഡബ്ല്യൂ.ഡി.5/98/സി.ആര്‍.വി11/03/1999ആര്‍.ഐ.ഡി.എഫ് 3 ഗ്രാമീണറോഡ് പ്രവൃത്തി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധമായി.
Previous 20 PagesPrevious Page81828384858687888990Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala