Sl No. |
Circulars No. |
Date |
Abstract |
1601 | ്നമ്പര്‍2625/എല്‍3/99/തസ്വഭവ | 01/08/2001 | ഗ്രാമസഭ/വാര്‍ഡ് സഭകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ |
1602 | നം. 25421 ഡി.പി.1/2001/ത.സ്വ.ഭ.വ | 30/07/2001 | ജനകീയാസൂത്രണംഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച്. |
1603 | നം.15798/ഐ.ഇ.സി/99/സി.ആര്.ഡി. | 30/07/2001 | പുനരാവിഷ്കൃത ഗ്രാമശുചിത്വ പരിപാടി റൂറല്‍ സാനിട്ടറി മാര്‍ട്ടുകളും ഉത്പാദന കേന്ദ്രങ്ങളും സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രവര്‍ത്തന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1604 | 25421 ഡി.പി1/2001/ത.സ്വ.ഭ.വ. | 30/07/2001 | ജനകീയാസൂത്രണം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച്. |
1605 | നം.25421/ഡി.പി.1/2001/തസ്വഭവ. | 30/07/2001 | ജനകീയാസൂത്രണംഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച്. |
1606 | ബി2.37438/97 | 25/04/2001 | കേരളാ ഹിന്ദു വിവാഹ രജിസ്ട്രേഷന് റൂള്‍സ് 1957 ഉപ നിയമം 6 ഭേദഗതി പ്രൊപോസല്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് |
1607 | നം.121/ഡിപി1/2001/തസ്വഭവ | 06/04/2001 | ജനകീയാസൂത്രണം പ്രോജക്ടുകള്‍ക്ക് സെന്റേജ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് |
1608 | 1504/DPI/2001/LSGD | 29/03/2001 | Request for transfer of Grama Panchayat Share towards the Kerala Rural Water Supply and Sanitation Agency Project - reg. |
1609 | ്നമ്പര്‍.ബി131882/99 | 02/03/2001 | ജനനമരണ രജിസ്ട്രേഷനുകളില്‍ തിരുത്തല്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് തിരികെ വാങ്ങി റദ്ദ് ചെയ്യുന്നത് സംബന്ധിച്ച നിര്‍ദ്ദേശം. |
1610 | ബി237438/97 | 28/02/2001 | കേരള ഹിന്ദു വിവാഹ രജിസ്ട്രേഷന് റൂള്‍സ് 1957, ഉപനിയമം 6 ഭേദഗതി സംബന്ധിച്ച് |
1611 | നം.22153/പി1/2000/തസ്വഭവ | 23/01/2001 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഫണ്ടുകള്‍ വക മാറ്റി ചെലവഴിക്കുന്ന പ്രവണത വകമാറ്റി ചെലവഴിക്കുന്ന തുക അടുത്ത ഗഡു പദ്ധതി വിഹിതത്തില്‍ നിന്ന് കുറവ് ചെയ്യുന്നത് സംബന്ധിച്ച് |
1612 | 26157/P1/98/LSGD | 08/01/2001 | Local Self Government Department - Decentralised Planning - Delay in collecting information - Responsibility for collecting information from Panchayats for Legislative Assembly - questions and related matters. |
1613 | ്നം: 17263/എല്‍3/99/ത.സ്വ.ഭ.വ. | 29/12/2000 | ലൈബ്രറി സെസ്സ് അടയ്ക്കുന്നത് സംബന്ധിച്ച് |
1614 | 34766/എന്‍1/2000/ത.സ്വ.ഭ.വ | 29/12/2000 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുളള ഓംബുഡ്സ്മാന് പരാതി നല്കുന്നതിനാവശ്യമായ ഫാറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും പൊതുജനങ്ങള്ക്ക്ലഭ്യമാക്കുന്നത് സംബന്ധിച്ച്. |
1615 | 17263/എല്‍3/99/ത.സ്വ.ഭ.വ. | 29/12/2000 | ലൈബ്രറി സെസ്സ് അടയ്ക്കുന്നത് സംബന്ധിച്ച് |
1616 | ്നം: 34766/എന്‍1/2000/ത.സ്വ.ഭ.വ. | 29/12/2000 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന് പരാതി നല്കുന്നതിനാവശ്യമായ ഫാറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച്. |
1617 | നം. 29416/ഡിപി1/2000/ത.സ്വ.ഭ.വ | 19/12/2000 | ജനകീയാസൂത്രണംഗൂണഭോക്തൃ ലിസ്റ്റിന്റെ കാലാവധി സംബന്ധിച്ച് |
1618 | 29416/ഡിപി1/2000/ത.സ്വ.ഭ.വ | 19/12/2000 | ജനകീയാസൂത്രണംഗുണഭോക്തൃ ലിസ്റ്റിന്റെ കാലാവധി സംബന്ധിച്ച്. |
1619 | H4.19118/99 | 12/12/2000 | Panchayat Department- Speedy disposal of pension cases- regarding |
1620 | 10436/ബി4/2000/ത.സ്വ.ഭ.വ | 28/11/2000 | തദ്ദേശ സ്വയംഭരണ വകുപ്പ് ഡ്രെയിനേജ് സൗകര്യം ഇല്ലാത്ത വീട്ടുടമകളെ ഡ്രെയിനേജ് നികുതി നല്കുന്നതില്നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala