Sl No. |
Circulars No. |
Date |
Abstract |
1561 | 6184/ഡിപി1/03/തസ്വഭവ | 06/02/2003 | തദ്ദേശ ഭരണ സ്ഥാപനങ്ങള്ക്ക് കൈമാറ്റം ചെയ്ത സ്ഥാപനത്തിന്റെ പേര് ആ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പേരിലാക്കുന്നത് സംബന്ധിച്ച് |
1562 | 6189/ഡി പി1/03/ തസ്വഭവ | 06/02/2003 | കേരള വികസന പദ്ധതി റവന്യൂ റിക്കവറി പലിശ ഈടാക്കുന്നത് സംബന്ധിച്ച് |
1563 | 6192/ഡി.പി1/03/തസ്വഭവ | 04/02/2003 | ഗുണഭോക്ത്യ ലിസ്റ്റിലുള്ളവര്ക്ക് ധനസഹായം നല്കുന്നത് സംബന്ധിച്ച് |
1564 | നം. 6192/ഡിപി/03/തസ്വഭവ. | 04/02/2003 | ഗുണഭോക്ത്യ ലിസ്റ്റിലുള്ളവര്ക്ക് ധനസഹായം നല്കുന്നത് സംബന്ധിച്ച് |
1565 | No.1363/E1/2003/Plg. | 25/01/2003 | WGDP-Detailed Operational Guidelines-Clarification-Issued -Reg |
1566 | നമ്പര് 29811/ഡി1/01/ത.സ്വ.ഭ.വ. | 15/01/2003 | തദ്ദേശ സ്വയംഭരണ വകുപ്പ്അനധികൃത കെട്ടിനിര്മ്മാണം നഗരപഞ്ചായത്ത് പ്രദേശങ്ങളിലെ പുറമ്പോക്ക് ഭൂമിയില് കുടിലുകള് കെട്ടി താമസിക്കുന്നവര്ക്ക് താല്ക്കാലിക വീട്ടു നമ്പര് നല്കുന്നത് സംബന്ധിച്ച് പരിഷ്ക്കരിച്ച നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു. |
1567 | നമ്പര് 49991/പി1/02/ത.സ്വ.ഭ.വ | 09/01/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് പഞ്ചായത്ത് സ്ഥാപനങ്ങളുടെ വികസന പ്രവര്ത്തനങ്ങള്ക്ക് വിദേശ ഇന്ത്യക്കാരില് നിന്നും വിദേശത്തെ ഇന്ത്യന് വംശജരില്നിന്നും അവരുടെ സംഘടനകളില്നിന്നും ഫണ്ട് സ്വരൂപിക്കല് മാര്ഗ്ഗ നിര്ദ്ദേശങ്ങള് തുടര്നടപടി സംബന്ധിച്ച്: |
1568 | നംപര്.30196/എല്3/ത.സ്വ.ഭ.വ | 08/01/2003 | തദ്ദേശസ്വയംഭരണ വകുപ്പ്പരാതികളും മറ്റും സര്ക്കാരിന് നല്കുന്നത് സംബന്ധിച്ച് നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു. |
1569 | ്30196/എല്3/ത.സ്വ.ഭ.വ | 08/01/2003 | തദ്ദേശസ്വയംഭരണ വകുപ്പ് പരാതികളും മറ്റും സര്ക്കാരിന് നല്കുന്നത് സംബന്ധിച്ച് നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു. |
1570 | നമ്പര്. 140/എ1/2003/പ്ലാനിംഗ് | 03/01/2003 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതിഅപ്പര് കുട്ടനാട് പ്രദേശംബണ്ട് നിര്മ്മാണം സംബന്ധിച്ച്. |
1571 | ബി128578/02 | 04/12/2002 | ജനന മരണ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റുകള് നല്കുന്നതിന് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച്. |
1572 | 45722/ഡി പി 1/02/തസവഭവ | 12/11/2002 | വികേന്ദ്രീകൃതാസൂത്രണംഉദ്യോഗസ്ഥരുടെ ഫീല്ഡ് സന്ദര്ശനം ക്രമീകരിക്കുന്നത് സംബന്ധിച്ച് |
1573 | 12994/ 02/ എ1/ പ്ലാനിംഗ് | 05/11/2002 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി ടെക്നിക്കല് അഡ്വൈസറി കമ്മിറ്റികള് പരിശോധിച്ച് ജില്ലാ ആസൂത്രണ സമിതികള്ക്ക് റിപ്പോര്ട്ട് ചെയ്യുന്നത് സംബന്ധിച്ച് |
1574 | സി3. 38513/97 | 28/10/2002 | ഗ്രാമപഞ്ചായത്തുകളില് കെട്ടിടനികുതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള് പുതുക്കി പകര്ത്തി എഴുതി സൂക്ഷിക്കുന്നത് സംബന്ധിച്ച്. |
1575 | നമ്പര് 12498/എ1/2002/പ്ലാനിംഗ | 22/10/2002 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി തയ്യാറാക്കല്മാര്ഗ്ഗരേഖയ്ക്ക് വിശദീകരണം നല്കുന്നതു സംബന്ധിച്ച് |
1576 | നംപര്.33276/ഡിപി1/02/ത.ഭ.വ | 09/08/2002 | തദ്ദേശ സ്വയംഭരണ വകുപ്പ്ആസൂത്രണ ഗ്രാമസഭകള്/വാര്ഡു സഭകള് സര്ക്കാര് ജീവനക്കാരുടെ പങ്കാളിത്തം മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു. |
1577 | No:629/P3/2002/LSGD | 01/08/2002 | Local Self Government Department- Maintaining road register in District and Block Panchayats- Instructions issued: |
1578 | No.55/02/Fin. | 26/07/2002 | State Finance Cell-Copies of Government Orders, Circulars, Noficiations, etc. pertaining to Local Self Government Institutions - Forwardinf - Reg. |
1579 | ്നമ്പര്.4248(1)/എ1/2002/പ്ലാനിംഗ് | 12/07/2002 | തദ്ദേശഭരണസ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി രൂപീകരണം വര്ക്കിംഗ് ഗ്രൂപ്പുകളുടെ പ്രവര്ത്തനം നിര്ദ്ദേശങ്ങള് നല്കുന്നു. |
1580 | ്നമ്പര്. 4248(2)/എ1/2002/പ്ലാനിംഗ് | 12/07/2002 | വികേന്ദ്രീകൃത ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി രൂപീകരണം വിവിധ നടപടി ക്രമങ്ങളുടേയും പ്രക്രിയകളുടെയും വിശദീകരണം നല്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala