Sl No. |
Circulars No. |
Date |
Abstract |
1501 | 44502/ഡിപി1/03/തസ്വഭവ | 18/09/2003 | തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമപഞ്ചായത്തുകള്‍ കേരള സംസ്ഥാന ഗ്രാമവികസന ബോര്‍ഡില്‍ നിന്നും വാങ്ങിയിട്ടുള്ള വായ്പ 200304 വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്നും തിരിച്ചടക്കുന്നത് സംബന്ധിച്ച് |
1502 | ഇ5.26701/03 | 04/09/2003 | മലയാള ദിനവും ഭരണഭാഷാ വാരാഘോഷവും സംബന്ധിച്ച് |
1503 | നം.43284/ഡിപി1/03/തസ്വഭവ | 04/09/2003 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പൊതുമരാമത്തു പ്രോജക്ടുകളുടെ ഫയലുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച് |
1504 | 43284/ഡിപി1/03/തസ്വഭവ | 04/09/2003 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പൊതുമരാമത്ത് പ്രോജക്ടുകളുടെ ഫയലുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച് |
1505 | 43282/ഡിപി1/03/തസ്വഭവ | 03/09/2003 | തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച് |
1506 | 43282/ഡിപി/03/തസ്വഭവ | 03/09/2003 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച് |
1507 | 41083/ഡിപി1/03/തസ്വഭവ | 22/08/2003 | അധികാര വികേന്ദ്രീകരണം തദ്ദേശ സ്വയംഭരണ വകുപ്പു പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കുന്നത് സംബന്ധിച്ച് |
1508 | 41083/ഡിപി1/03/തസ്വവ | 22/08/2003 | അധികാര വികേന്ദ്രീകരണംതദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമാകുന്നത് സംബന്ധിച്ച് |
1509 | 40308/ഡിപി1/03/തസ്വഭവ | 21/08/2003 | തദ്ദേശ ഭരണ വകുപ്പ് വൈദ്യൂതി വിതരണ പ്രോജക്ടുകളുടെ നിര്‍വഹണം വൈദ്യുതി ബോര്‍ഡുമായി കരാര്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് |
1510 | നമ്പര്‍. 10391/എ1/2003/പ്ലാനിംഗ് | 20/08/2003 | വികേന്ദ്രീകൃതാസൂത്രണം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ സംബന്ധിച്ച് |
1511 | 34701/ഡിപി1/03/തസ്വഭവ | 13/08/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം ഗ്രാമസഭ/വാര്‍ഡ്സഭാ യോഗങ്ങളില്‍ ഉദ്യോഗസ്ഥ പങ്കാളിത്തം ഉണ്ടാകുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. |
1512 | 34704/ഡിപി1/03/തസ്വഭവ | 04/08/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രാമസഭ അംഗികരിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് |
1513 | 34947/ഡിപി1/03/തസ്വഭവ | 04/08/2003 | 13/11/97ലെ 135/97/സഹ നമ്പര്‍ ഉത്തരവിന്‍റെ ആനുകൂല്യം തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ലഭ്യമാക്കുന്നത് സംബന്ധിച്ച് |
1514 | No.1413/D1/03/plg. | 04/08/2003 | Preparation and implementation of Tribal Sub Plan by Local Governments-Identification of works for providing 100 days work under SGRY to willing Scheduled Tribes |
1515 | 47/ഡിപി1/03/തസ്വഭവ | 04/08/2003 | 13/11/97ലെ 135/97 സഹ നമ്പര്‍ ഉത്തരവിന്‍റെ ആനുകൂല്യം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുന്നത് സംബന്ധിച്ച് |
1516 | 34696/ഡിപി1/03/തസ്വഭവ | 21/07/2003 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് പണിയ്ക്ക് ആവശ്യമായ ടാര്‍വാങ്ങുന്നതിന് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1517 | 34696/ഡിപി1/03/തസ്വഭവതദ്ദേശ സ്വയംഭരണ (ഡിപി) വകുപ്പ് | 21/07/2003 | തസ്വഭവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് പണിയ്ക്ക് ആവശ്യമായ ടാര്‍ വാങ്ങുന്നതിന് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1518 | 50454/ഡിപി1/2002/തസ്വഭവ | 19/07/2003 | തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സ്ഥലംമാറ്റവും ലീവും അനുവദിക്കുന്നത് സംബന്ധിച്ച് |
1519 | സര്‍ക്കാര്‍ ഉത്തരവ് (അച്ചടിച്ച്) നമ്പര്‍ 18/2003/ഉഭപവ | 16/07/2003 | മലയാളം ഔദ്യോഗിക ഭാഷ എസ്റ്റിമേറ്റ് കമ്മിറ്റി (199698)യുടെ ശുപാര്‍ശ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക ഭാഷാ പരിശീലന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാര്‍ പരിശീലന പരിപാടിയില്‍ വീഴ്ച വരുത്തിയാല്‍ സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഈടാക്കുന്നതിന് വ്യവസ്ഥ ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
1520 | 36528/ഡിപി3/03/തസ്വഭവ | 27/06/2003 | തദ്ദേശസ്വയംഭരണ വകുപ്പ് മരാമത്ത് പണികള്‍ കരാറുകാര്‍ ടാര്‍ വാങ്ങുമ്പോള്‍ വില്പന നികുതി ഈടാക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala