Sl No. |
Government Orders No. |
Date |
Abstract |
1401 | സ.ഉ(ആര്.ടി) 266/2024/LSGD | 31/01/2024 | ജീവനക്കാര്യം-ഏഴംകുളം ഗ്രാമപഞ്ചായത്ത് |
1402 | സ.ഉ(ആര്.ടി) 264/2024/LSGD | 31/01/2024 | മലപ്പുറം-തെന്നല ഗ്രാമപഞ്ചായത്ത്-സ്കൂൾകെട്ടിട നിർമ്മാണം-ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
1403 | G.O.(Rt) 265/2024/LSGD | 31/01/2024 | Mahatma Gandhi NREGS –State Level and District Level Technical Committees reconstituted –Orders issued |
1404 | G.O.(Rt) 270/2024/LSGD | 31/01/2024 | Deputation of Sri. Nizamudeen A. IAS, Mission Director, MGNREGS State Mission for attending
'International Conclave on Water, Hill Lives, and Future' on February 9th & 10th, 2024 at Shillong – Sanction accorded – Orders issued |
1405 | സ.ഉ(ആര്.ടി) 272/2024/LSGD | 31/01/2024 | പതിനാലാം പഞ്ചവൽസര പദ്ധതി-2023-24 വാർഷിക പദ്ധതി ഭേദഗതി-സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
1406 | സ.ഉ(എം.എസ്) 19/2024/LSGD | 31/01/2024 | പുനലൂർ മാസ്റ്റർപ്ലാൻ-പ്രസിദ്ധീകരണാനുമതി സംബന്ധിച്ച ഉത്തരവ് |
1407 | സ.ഉ(എം.എസ്) 18/2024/LSGD | 31/01/2024 | കൂത്തുപറമ്പ് മാസ്റ്റർപ്ലാനിന് അന്തിമ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
1408 | സ.ഉ(ആര്.ടി) 257/2024/LSGD | 31/01/2024 | തദ്ദേസ്വയംഭരണ സ്ഥാപനങ്ങൾക്കായുളള ട്രൈബ്യൂണൽ - ശ്രീ. സന്തോഷ് സി.ജി.യു.ടെ ക്ലാർക്ക് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിക്കുന്നത് - സംബന്ധിച്ച്. |
1409 | സ.ഉ(ആര്.ടി) 247/2024/LSGD | 30/01/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ടെക്നിക്കൽ അസിസ്റ്റൻ്റുമാരുടെ കരാർ കാലാവധി ദീർഘിപ്പിച്ചത് സംബന്ധിച്ച് |
1410 | സ.ഉ(ആര്.ടി) 254/2024/LSGD | 30/01/2024 | അടിമാലി ഗ്രാമപഞ്ചായത്ത്-സ്ഥലം വിട്ടുനൽകുന്നത് സംബന്ധിച്ച് |
1411 | G.O.(Rt) 251/2024/LSGD | 30/01/2024 | Celebration commemorating 75 years of Republic of India-Participation of representatives of Panchayati Raj Institutions (PRIs) in the National Parade 2024 at New Delhi-Expost-facto Sanction accorded-Orders issued |
1412 | G.O.(Rt) 250/2024/LSGD | 30/01/2024 | Posting of Smt. Chitra Seena. C.G, Assistant Sericulture Officer as Confidential Assistant to the Project Director , KSWMP on working arrangement -Orders issued. |
1413 | സ.ഉ(ആര്.ടി) 246/2024/LSGD | 29/01/2024 | ജീവനക്കാര്യം-പ്രിൻസിപ്പൽ ഡയറക്ടറുടെ സ്ഥലംമാറ്റ ഉത്തരവ് OA No,14/2024 കേസിൻമേലുള്ള 10.01.2024 വിധിന്യായം സംബന്ധിച്ച് |
1414 | സ.ഉ(ആര്.ടി) 245/2024/LSGD | 29/01/2024 | വൈദ്യുതി വിഭാഗം-2002-03 സമാഹൃത ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
1415 | സ.ഉ(പി) 19/2024/LSGD | 29/01/2024 | കുടുംബശ്രീ മിഷൻ-കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം-ബൈലോ ഭേദഗതി അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
1416 | സ.ഉ(ആര്.ടി) 244/2024/LSGD | 29/01/2024 | കുടുംബശ്രീ-ജീവനക്കാര്യം |
1417 | സ.ഉ(ആര്.ടി) 241/2024/LSGD | 29/01/2024 | ദേശീയ ടെന്നിസ് വോളിബോൾ ചാമ്പ്യൻഷിപ്പ്-കോഴിക്കോട് -തനത് ഫണ്ടിൽ നിന്നും ധനസഹായം സംബന്ധിച്ച് |
1418 | സ.ഉ(ആര്.ടി) 239/2024/LSGD | 28/01/2024 | മലപ്പുറം-വട്ടക്കുളം ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്ത് നൽകുന്നത് സംബന്ധിച്ച് |
1419 | സ.ഉ(ആര്.ടി) 238/2024/LSGD | 27/01/2024 | LID & EW -ജീവനക്കാര്യം |
1420 | സ.ഉ(ആര്.ടി) 236/2024/LSGD | 27/01/2024 | LID & EW -ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala