Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 1381 to 1400 of about 1889


Sl No. Circulars No. Date Abstract
13819541/ഡിപി1/05/തസ്വഭവ22/01/2006തസ്വഭവ തെരുവുവിളക്കുകള്‍ക്ക് മീറ്ററിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്
1382്‌്‌നം.9541/ഡിപി1/05/തസ്വഭവ21/01/2006തെരവുവിളക്കുകള്‍ക്ക് മീറ്ററിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്
1383No. 56761/J1/2005/H&FWD18/01/2006Health & Family Welfare Department - Supply of medicines by Local Self Governments to Hospitals under their control - Procedure for utilization of Maintenance Grant - Instructions - Issued.
1384്നം:57125/പി2/05/തസ്വഭവ13/01/2006തദ്ദേശസ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണം ത്രിതല പഞ്ചായത്തുകള്‍ക്ക് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ അപ്പര്‍ പ്രൈമറി സ്കൂളുകളുടെ കാര്യത്തിലുള്ള അവ്യക്തത സംബന്ധിച്ച് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.
1385No.386/DP1/06/LSGD03/01/2006Local Self Government Department - Purchase and supply of Bitumen by Local Governments to Contractors doing black topping works - Clarification issued
138672/2005/Fin30/12/2005Kerala Service Rules-Period of Leave Without Allowances-Reckoning for Service Benefits-Clarification-Issued
1387നം:49776/പി1/05/തസ്വഭവ30/12/2005തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള മെയിന്‍റനന്‍സ് ഗ്രാന്‍റ് വിനിയോഗിക്കുന്നതിനുളള മാര്‍ഗ്ഗരേഖകള്‍ സംബന്ധിച്ച്.
1388്നമ്പര്‍. 36689/2005/എല്‍.എസ്.ജി.ജി.(ആര്‍)02/12/2005തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആസ്തി വിവരങ്ങള്‍ ശേഖരിച്ച് രജിസ്റ്റര്‍ തയ്യാറാക്കല്‍ ഫീല്‍ഡ് സര്‍വെയ്ക്ക് നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരെ നിയോഗിക്കുന്നത് സംബന്ധിച്ച് നടപടി ക്രമങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
13895319/ഡിപി3/03/തസ്വഭവ26/10/2005വികേന്ദ്രീക്യതാസൂത്രണംവനിതാ ഘടക പദ്ധതി പ്രകാരമുള്ള പ്രോജക്ടുകള്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
139046013/എന്‍1/2005/തസ്വഭവ17/10/2005ത്രിതല പഞ്ചായത്തുകള്‍ സ്റ്റാന്‍റിംഗ് കമ്മിറ്റികളുടെ രൂപീകരണം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
139144137/ഡിപി1/2005/തസ്വഭവ03/10/2005തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച്.
1392നമ്പര്‍. 9971/എ1/2005/പ്ലാനിംഗ്22/08/2005വികേന്ദ്രീതാസൂത്രണംറോഡ്,റെയില്‍വെ,പുറമ്പോക്ക് നിവാസികളുടെ പുനരധിവാസംവിശദീകരണംസംബന്ധിച്ച്.
1393്‌നം:39369/ഡിപി1/05/തസ്വഭവ22/08/2005തദ്ദേശസ്വയംഭരണ വകുപ്പ് ഐ.റ്റി മിഷന്‍ അക്ഷയ പരിപാടി തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനുള്ള ചെലവ് തനത് ഫണ്ട്/പൊതു ആവശ്യഗ്രാന്‍റില്‍ നിന്ന് തുക അനുവദിക്കുന്നത് സംബന്ധിച്ച്.
1394നം.39368/ഡിപി1/05/തസ്വഭവ.22/08/2005മത്സരപ്പരീക്ഷയ്ക്കും ഇന്‍റര്‍വ്യൂവിനും പങ്കെടുക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത നല്‍കുന്നതിനായി അനുവദിക്കുന്ന തുക വിനിയോഗിക്കുന്നത് സംബന്ധിച്ച്.
139536853/ഡി.പി.1/2005/തസ്വഭവ01/08/2005വികേന്ദ്രീകൃതാസൂത്രണം 200506 വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടുകള്‍ക്ക് വ്യക്തിഗത ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നത് സംബന്ധിച്ച്.
1396നമ്പര്‍ 36854/ഡിപി1/2005/തസ്വഭവ01/08/2005സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടേയും തൊഴിലില്ലായ്മ വേതനത്തിന്‍റെയും വിതരണം സംബന്ധിച്ച്
139736854/ഡി.പി.1/2005/തസ്വഭവ01/08/2005സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെയും തൊഴിലില്ലായ്മാ വേതനത്തിന്‍റെയും വിതരണം സംബന്ധിച്ച്.
13988906(1)/ഡി.പി.3/05/തസ്വഭവ08/07/2005വികേന്ദ്രീക്യതാസൂത്രണം അഡ്വാന്‍സ് തുക കൈപ്പറ്റിയിട്ട് പ്രവ്യത്തി പൂര്‍ത്തിയാക്കാത്ത ഗുണഭോക്ത്യ സമിതി കണ്‍വീനര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്.
1399്നംപര്‍. 8906(1)/ഡി.പി.3/05/തസ്വഭവ.08/07/2005വികേന്ദ്രീക്യതാസൂത്രണം അഡ്വാന്‍സ് തുക കൈപ്പറ്റിയിട്ട് പ്രവ്യത്തി പൂര്‍ത്തിയാക്കാത്ത ഗുണഭോക്ത്യ സമിതി കണ്‍വീനര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്.
1400്നംപര്‍. 8906(2)/ഡിപി3/05/തസ്വഭവ30/06/2005വികേന്ദ്രീകൃതാസൂത്രണംഗുണഭോക്തൃസമിതികള്‍ മുഖേന നിര്‍വഹണം നടത്തുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് അഡ്വാന്‍സ് നല്‍കുന്നത് സംബന്ധിച്ച്.
Previous 20 PagesPrevious Page61626364656667686970Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala