Sl No. |
Circulars No. |
Date |
Abstract |
1341 | എ217980/06 | 22/01/2007 | വസ്തു നികുതിപിഴ പലിശ ഈടാക്കുന്നത് സംബന്ധിച്ച്. |
1342 | നം. 2469/ഡിപി1/2007/തസ്വഭവ. | 22/01/2007 | തദ്ദേശസ്വയംഭരണ വകുപ്പ് പട്ടികജാതി പട്ടിക വര്‍ഗ്ഗ കടുംബങ്ങളിലെ വീട് അറ്റകുറ്റപ്പണി, വീടുകളുടെ ഗുണമേന്മവര്‍ദ്ധന/മേല്‍ക്കൂര ബലപ്പെടുത്തല്‍ എന്നീ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നത് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1343 | നം.2469/ഡിപി1/2007/ തസ്വഭവ. | 22/01/2007 | തദ്ദേശ സ്വയംഭരണ വകുപ്പ് പട്ടിക ജാതി പട്ടിക വര്‍ഗ കുടുംബങ്ങളിലെ വീട് അറ്റകുറ്റപ്പണി, വീടുകളുടെ ഗുണമേന്മവര്‍ദ്ധന/മേല്‍ക്കൂര ബലപ്പെടുത്തല്‍ എന്നീ പ്രോജ്ക്റ്റുകള്‍ ഏറ്റെടുക്കുന്നത് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1344 | എച്ച് 113880/06 | 18/01/2007 | നിയമസഭയുടെ ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച്. |
1345 | എച്ച്113880/06 | 18/01/2007 | കേരള നിയമസഭയുടെ ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് |
1346 | നം. 54253/കെ1/06/തസ്വഭവ. | 15/01/2007 | കേരളപ്പിറവി സുവര്‍ണ്ണ ജൂബിലി ആഘോഷചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് |
1347 | നം. 54253/കെ1/06/തസ്വഭവ | 15/01/2007 | കേരളപ്പിറവി സുവര്‍ണ്ണ ജൂബിലി ആഘോഷചെലവുകള്‍ വര്‍ദ്ദിപ്പിക്കുന്നത് സംബന്ധിച്ച് |
1348 | 119/ഡി.പി.1/07/തസ്വഭവ | 13/01/2007 | തദ്ദേശസ്വയംഭരണവകുപ്പ് കമ്പ്യൂട്ടര്‍വത്ക്കരണം ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1349 | സ.ഉ.(സാധാ)നം.82/2007/തസ്വഭവ | 08/01/2007 | തദ്ദേശസ്വയംഭരണ വകുപ്പ് സ്വന്തമായി വാഹനമില്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒരു വാഹനം വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
1350 | ്നമ്പര്‍ 55925/ഡി.പി./1/2006/തസ്വഭവ | 28/12/2006 | 200607 വാര്‍ഷിക പദ്ധതി ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളുടെ ആര്.ഐ.ഡി.എഫ്. പ്രോജക്ടുകള്‍ നബാര്‍ഡിന്റെ അംഗീകാരത്തിനായി സമര്പ്പിക്കുന്നത്സംബന്ധിച്ച്. |
1351 | നമ്പര്‍. 55925/ഡി.പി. 1/2006/തസ്വഭവ. | 28/12/2006 | 20062007 വാര്‍ഷിക പദ്ധതി ബ്ലോക്ക്/ ജില്ലാ പഞ്ചായത്തുകളുടെ ആര്.ഐ.ഡി.എഫ്. പ്രോജക്ടുകള്‍ നബാര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നത് സംബന്ധിച്ച്. |
1352 | നം.51545/ഡിപി3/2006/തസ്വഭവ | 28/12/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസനപദ്ധതിവ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റില്‍ നിന്ന് മുന്‍ഗണന പ്രകാരം തെരഞ്ഞെടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കുന്നത്സംബന്ധിച്ച് |
1353 | നം.51545/ഡിപി3/ 2006/തസ്വഭവ | 28/12/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസനപദ്ധതിവ്യക്തിഗത ഗുണഭോക്താക്കളെ തെരെഞ്ഞടുക്കുമ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റില്‍ നിന്ന് മുന്‍ഗണന പ്രകാരം തെരഞ്ഞെടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കുന്നത് സംബന്ധിച്ച് |
1354 | 49590/ഡിപി3/2006/തസ്വഭവ | 13/12/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം വികസന ഫണ്ട്, മെയിന്റനന്‍സ് ഫണ്ട് എന്നിവയുടെ വിനിയോഗം സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു |
1355 | നം46499/ഡിപി1/2006/തസ്വഭവ. | 06/12/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ടാര്‍ വാങ്ങുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു. |
1356 | ്നം.46499/ഡിപി1/2006/തസ്വഭവ | 06/12/2006 | തദ്ദേശസ്വയംഭരണവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ടാര്‍ വാങ്ങുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു. |
1357 | നം.46499/ഡിപി1/2006/തസ്വഭവ | 06/12/2006 | തദ്ദേശസ്വയംഭരണവകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ടാര്‍ വാങ്ങുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സ്പഷടീകരണം പുറപ്പെടുവിക്കുന്നു |
1358 | നം.35151/ഡിപി2/2006/തസ്വഭവ | 29/11/2006 | ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുളള എയ്ഡഡ് സ്കൂളുകളുടെ വികസനം ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകള്‍ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. |
1359 | സ.ഉ( എം.എസ്)നം.271/2006/തസ്വഭവ. | 27/11/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് വസ്തു നികുതി റിവിഷന്‍ പെറ്റീഷനിലും അപ്പീല്‍ പെറ്റീഷനിലും അനുവദിക്കാവുന്ന ഇളവിന് പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
1360 | നമ്പര്‍ 47380/ഡിപി1/2005/തസ്വഭവ | 27/10/2006 | തദ്ദേശസ്വയംഭരണ വകുപ്പ് വയനാട് ജില്ലാ തോട്ടം മേഖലയില്‍ കുടിവെള്ള വിതരണ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala